വിക്കിപാഠശാല
mlwikibooks
https://ml.wikibooks.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.46.0-wmf.22
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിപാഠശാല
വിക്കിപാഠശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
പാചകപുസ്തകം
പാചകപുസ്തകസംവാദം
വിഷയം
വിഷയസംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
വിക്കിപാഠശാല:കാര്യനിർവാഹകർ
4
3091
19021
19020
2026-04-04T20:24:41Z
Vis M
1377
/* Ranjithsiji */ അനുകൂലം
19021
wikitext
text/x-wiki
{{archives
|archivelist= വിക്കിപാഠശാല:കാര്യനിർവാഹകർ/archivelist
}}
വിക്കിപാഠശാലയുടെ ചട്ടങ്ങളും, ലേഖന രീതിയും മുറുകെ പിടിക്കുന്നവരും, നയങ്ങൾ പൂർണ്ണമായി പാലിക്കുന്നവരുമാക കാര്യനിർവാഹകർ. അവർക്ക് താളുകൾ നീക്കം ചെയ്യാനും, മറ്റുപയോക്താക്കളെ വിക്കിപാഠശാലയിൽ വിലക്കാനും അത്തരം കാര്യങ്ങൾ തിരിച്ചു ചെയ്യാനും അധികാരമുണ്ടായിരിക്കും. കാര്യനിർവാഹകർ ചെയ്യുന്ന കാര്യങ്ങൾ വളരെ മോശപ്പെട്ടതെങ്കിൽ മാത്രമേ അവരെ നീക്കം ചെയ്യാറുള്ളു.
{{clear}}
= അനുമതികൾക്കായുള്ള അഭ്യർത്ഥനകൾ =
{{message box|image=symbol comment vote.svg|message=''Note:'' നോമിനേഷനുകൾ ചേർക്കുമ്പോൾ ദയവായി ഫോർമാറ്റ് <code>===Username===
<nowiki>*{{tlx|usercheck|Username}} (Right requested and Reason ~~~~</nowiki>)</code> തുടർന്ന് നാമനിർദ്ദേശം.
}}
==കാര്യനിർവാഹക പദവിക്കായുള്ള അപേക്ഷകൾ - Requests for Sysop status ==
===Ranjithsiji===
*{{usercheck|Ranjithsiji}} (മലയാളം വിക്കിബുക്സിൽ നിലവിൽ കാര്യനിർവ്വാഹകർ ആരുമില്ലാത്തതിനാലും വിക്കിബുക്സിലുള്ള വിവിധ ലേഖനങ്ങളിലെ നശീകരണപ്രവർത്തനങ്ങളും മറ്റും തടയാനും അർത്ഥശൂന്യമായ പേജുകൾ നീക്കം ചെയ്യാനും സർവ്വോപരി വിക്കിബുക്സ് പരിപാലിക്കാനും ആഗ്രഹിക്കുന്നു. മലയാളം വിക്കിപീഡിയയിൽ കാര്യനിർവ്വാഹകനായി എനിക്ക് പരിചയമുണ്ട്. അതുകൊണ്ട് സ്വയം നാമനിർദ്ദേശം ചെയ്യുന്നു. -- [[ഉപയോക്താവ്:Ranjithsiji|Ranjithsiji]]<sup>([[ഉപയോക്താവിന്റെ സംവാദം:Ranjithsiji|സംവാദം]])</sup> 07:40, 1 ഏപ്രിൽ 2026 (UTC))
*{{അനുകൂലം}} മലയാളം വിക്കിയിൽ ബ്യൂറോക്രാറ്റ് പദവിയിൽ ഉള്ളതിനാൽ ഈ നാമനിർദ്ദേശത്തോട് യോജിക്കുന്നു. [[ഉപയോക്താവ്:Adithyak1997|Adithyak1997]]<sup>([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]])</sup> 21:13, 2 ഏപ്രിൽ 2026 (UTC)
*{{അനുകൂലം}} മലയാളം വിക്കികളിൽ പരിചയസമ്പന്നനും വിശ്വസ്തനും സജീവവുമായ ഉപയോക്താവ്. മലയാളം വിക്കിബുക്സിൽ ഒരു സജീവ കാര്യനിർവ്വാഹകന്റെ ആവശ്യം വളരെയധികമുണ്ട്. [[ഉപയോക്താവ്:Vis M|Vis M]]<sup>([[ഉപയോക്താവിന്റെ സംവാദം:Vis M|സംവാദം]])</sup> 20:24, 4 ഏപ്രിൽ 2026 (UTC)
==Plutus==
*{{usercheck|Plutus}} ഹലോ, മലയാളം വികിബുക്ക്സിൽ ഭരണാധികാരിയായിത്തീരാൻ (അഡ്‌മിന്ഷിപ്പ്) എന്നെ തന്നെ നാമനിർദ്ദേശം ചെയ്യാൻ ആഗ്രഹിക്കുന്നു. ശരിയായ ഭാഷയിൽ അല്ലാത്തതോ, മറ്റേതെങ്കിലും സ്ഥലത്ത് നിന്ന് പകർത്തിയെടുത്തതോ, അർത്ഥശൂന്യമായതോ ആയ പേജുകൾ നീക്കം ചെയ്യുന്നതിൽ പ്രധാനമായും സഹായിക്കാനാണ് എന്റെ ഉദ്ദേശം. കൂടാതെ, മീഡിയാവിക്കി പേജുകൾ ശരിയാക്കുന്നതിനും പുതുതായി സൃഷ്ടിക്കുന്നതിനും സഹായിക്കാനുമാണ് എന്റെ ആഗ്രഹം. ഇപ്പോൾ മലയാളം വികിബുക്ക്സിൽ ഭരണാധികാരികൾ ഇല്ല. അതിനാൽ സഹായിക്കാനാണ് ഞാൻ മുന്നോട്ട് വരുന്നത്. --[[ഉപയോക്താവ്:Plutus|Plutus]]<sup>([[ഉപയോക്താവിന്റെ സംവാദം:Plutus|സംവാദം]])</sup> 10:24, 6 സെപ്റ്റംബർ 2025 (UTC)
:സജീവ ഉപയോക്താക്കളെ അറിയിച്ചിട്ടുണ്ട്: [https://ml.wikibooks.org/w/index.php?diff=18666&oldid=18636&rcid=32129 ഇവിടെ], [https://ml.wikibooks.org/w/index.php?diff=18667&oldid=17525&rcid=32130 ഇവിടെ]. മലയാളം വിക്കിപീഡിയയിൽ അറിയിപ്പ് നൽകിയിരിക്കുന്നു: [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D#%E0%B4%85%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D ഇവിടെ]. [[ഉപയോക്താവ്:Plutus|Plutus]]<sup>([[ഉപയോക്താവിന്റെ സംവാദം:Plutus|സംവാദം]])</sup> 10:30, 6 സെപ്റ്റംബർ 2025 (UTC)
::{{done}}: [https://meta.wikimedia.org/w/index.php?title=Steward_requests/Permissions&direction=next&oldid=29278635 Yahya] [[ഉപയോക്താവ്:Plutus|Plutus]]<sup>([[ഉപയോക്താവിന്റെ സംവാദം:Plutus|സംവാദം]])</sup> 06:10, 16 സെപ്റ്റംബർ 2025 (UTC)
*Plutus (Interface admin) എനിക്ക് ഇന്റർഫേസ് അഡ്മിനിസ്ട്രേറ്റർ അവകാശം വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, അതുവഴി ഗാഡ്ജറ്റുകളുടെ മീഡിയാവിക്കി ഇന്റർഫേസ് തിരുത്താനും നിലവിലുള്ള ചില പ്രശ്നങ്ങൾ പരിഹരിക്കാനും എനിക്ക് കഴിയും.--[[ഉപയോക്താവ്:Plutus|Plutus]]<sup>([[ഉപയോക്താവിന്റെ സംവാദം:Plutus|സംവാദം]])</sup> 02:54, 29 സെപ്റ്റംബർ 2025 (UTC)
*:What are the problems that need to be fixed in the gadgets? [[ഉപയോക്താവ്:Ternera|Ternera]]<sup>([[ഉപയോക്താവിന്റെ സംവാദം:Ternera|സംവാദം]])</sup> 13:10, 29 സെപ്റ്റംബർ 2025 (UTC)
*:: gadget-Friendly is now obsolete and need to be updated. I would also like to author some gadgets, like twinkle so it's easier for local editors. [[ഉപയോക്താവ്:Plutus|Plutus]]<sup>([[ഉപയോക്താവിന്റെ സംവാദം:Plutus|സംവാദം]])</sup> 13:14, 29 സെപ്റ്റംബർ 2025 (UTC)
*: {{done}}: [https://meta.wikimedia.org/w/index.php?title=Steward_requests/Permissions&diff=prev&oldid=29408422 MdsShakil] [[ഉപയോക്താവ്:Plutus|Plutus]]<sup>([[ഉപയോക്താവിന്റെ സംവാദം:Plutus|സംവാദം]])</sup> 08:11, 8 ഒക്ടോബർ 2025 (UTC)
*Plutus (admin/interface admin) മലയാളം വിക്കിബുക്ക്സിൽ സമ്പർക്കമുഖ കാര്യനിർവാഹകരുടെയും കാര്യനിർവാഹകരുടെയും അവകാശങ്ങൾ പുതുക്കുന്നതിനായി ഞാൻ ഈ അപേക്ഷ സമർപ്പിക്കുന്നു. [[ഉപയോക്താവ്:Plutus|Plutus]]<sup>([[ഉപയോക്താവിന്റെ സംവാദം:Plutus|സംവാദം]])</sup> 01:36, 8 ഡിസംബർ 2025 (UTC)
*: {{done}} [[ഉപയോക്താവ്:Plutus|Plutus]]<sup>([[ഉപയോക്താവിന്റെ സംവാദം:Plutus|സംവാദം]])</sup> 01:31, 17 ഡിസംബർ 2025 (UTC)
==ബ്യൂറോക്രാറ്റ് പദവിക്കായുള്ള അപേക്ഷകൾ - Requests for Bureaucrat status ==
{{none}}
0g0wxfre270b41nbmwba2s7juvz6syt