വിക്കിപാഠശാല mlwikibooks https://ml.wikibooks.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.46.0-wmf.23 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിപാഠശാല വിക്കിപാഠശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം പാചകപുസ്തകം പാചകപുസ്തകസം‌വാദം വിഷയം വിഷയസം‌വാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk വിഷയം:മലയാളം 102 3297 19025 18444 2026-04-10T11:34:51Z Ranjithsiji 1111 വിവരം ചേർത്തു 19025 wikitext text/x-wiki {{wikipediacat|മലയാളം}} ഇന്ത്യൻ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് മലയാളം. മലയാളം എന്നത് മുൻപ് ദേശനാമവും മലയാണ്മ എന്നത് ഇന്നാട്ടിലെ ഭാഷയുടെ പേരുമായിരുന്നു . കേരളസംസ്ഥാനത്തിന്റെ ഭരണഭാഷയും സംസാരഭാഷയും കൂടിയാണ്‌ മലയാളം. കേരളത്തിന് പുറമേ ലക്ഷദ്വീപ്, ഗൾഫ് രാജ്യങ്ങൾ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിച്ചു പോരുന്നു. ദേശീയ ഭാഷയായി ഉൾപ്പെടുത്തിയത് മറ്റ് 21 ഭാഷകളുടേതു പോലെ തനതായ വ്യക്തിത്വം ഉള്ളതിനാലാണ്. മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങൾ ഇന്നും അവ്യക്തമാണ്. പഴയ തമിഴ് ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു. മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിനെ പൊതുവായി മലയാളികൾ എന്ന് വിളിക്കുമ്പോഴും, ഭാഷയുടെ കേരളീയപാരമ്പര്യം പരിഗണിച്ച് കേരളീയർ എന്നും വിളിച്ചു പോരുന്നു. ലോകത്താകമാനം 3.5 കോടി ജനങ്ങൾ മലയാള ഭാഷ സംസാരിക്കുന്നുണ്ട്. ദ്രാവിഡഭാഷാ കുടുംബത്തിൽ ഉൾപ്പെടുന്ന മലയാളത്തിന്, ഇതര ഭാരതീയ ഭാഷകളായ സംസ്കൃതം, തമിഴ് എന്നീ ക്ലാസിക്കൽ ഭാഷകളുമായി പ്രകടമായ ബന്ധമുണ്ട്. വിക്കിപാഠശാലയിലുള്ള മലയാള ഭാഷാ പുസ്തകങ്ങളുടെ പുസ്തകശാലയാണിത്. ==മലയാള ഭാഷാ പുസ്തകശാല:ഉള്ളടക്കം== *[[അലങ്കാരം|അലങ്കാരങ്ങൾ]] *[[വൃത്തം}വൃത്തങ്ങൾ]] *[[വൃത്തമഞ്ജരി]] [[Category:ഭാഷകൾ]] [[വർഗ്ഗം:ഭാഷ]] 8a4nrfi4a62lvpbndhiabuwub350lbw 19026 19025 2026-04-10T11:35:10Z Ranjithsiji 1111 /* മലയാള ഭാഷാ പുസ്തകശാല:ഉള്ളടക്കം */ ശരിയാക്കുന്നു 19026 wikitext text/x-wiki {{wikipediacat|മലയാളം}} ഇന്ത്യൻ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് മലയാളം. മലയാളം എന്നത് മുൻപ് ദേശനാമവും മലയാണ്മ എന്നത് ഇന്നാട്ടിലെ ഭാഷയുടെ പേരുമായിരുന്നു . കേരളസംസ്ഥാനത്തിന്റെ ഭരണഭാഷയും സംസാരഭാഷയും കൂടിയാണ്‌ മലയാളം. കേരളത്തിന് പുറമേ ലക്ഷദ്വീപ്, ഗൾഫ് രാജ്യങ്ങൾ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിച്ചു പോരുന്നു. ദേശീയ ഭാഷയായി ഉൾപ്പെടുത്തിയത് മറ്റ് 21 ഭാഷകളുടേതു പോലെ തനതായ വ്യക്തിത്വം ഉള്ളതിനാലാണ്. മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങൾ ഇന്നും അവ്യക്തമാണ്. പഴയ തമിഴ് ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു. മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിനെ പൊതുവായി മലയാളികൾ എന്ന് വിളിക്കുമ്പോഴും, ഭാഷയുടെ കേരളീയപാരമ്പര്യം പരിഗണിച്ച് കേരളീയർ എന്നും വിളിച്ചു പോരുന്നു. ലോകത്താകമാനം 3.5 കോടി ജനങ്ങൾ മലയാള ഭാഷ സംസാരിക്കുന്നുണ്ട്. ദ്രാവിഡഭാഷാ കുടുംബത്തിൽ ഉൾപ്പെടുന്ന മലയാളത്തിന്, ഇതര ഭാരതീയ ഭാഷകളായ സംസ്കൃതം, തമിഴ് എന്നീ ക്ലാസിക്കൽ ഭാഷകളുമായി പ്രകടമായ ബന്ധമുണ്ട്. വിക്കിപാഠശാലയിലുള്ള മലയാള ഭാഷാ പുസ്തകങ്ങളുടെ പുസ്തകശാലയാണിത്. ==മലയാള ഭാഷാ പുസ്തകശാല:ഉള്ളടക്കം== *[[അലങ്കാരം|അലങ്കാരങ്ങൾ]] *[[വൃത്തം|വൃത്തങ്ങൾ]] *[[വൃത്തമഞ്ജരി]] [[Category:ഭാഷകൾ]] [[വർഗ്ഗം:ഭാഷ]] jiuz6me6db29sfxj9g0ypai6g0kyo41 വിഷയം:ഭാഷാചരിത്രം 102 5795 19024 17492 2026-04-10T11:32:04Z Ranjithsiji 1111 ഇംഗ്ലീഷ് ഉള്ളടക്കം ഒഴിവാക്കുന്നു 19024 wikitext text/x-wiki phoiac9h4m842xq45sp7s6u21eteeq1 വൃത്തം 0 6779 19027 2026-04-10T11:37:07Z Ranjithsiji 1111 താൾ നിർമ്മിക്കുന്നു 19027 wikitext text/x-wiki മലയാളത്തിൽ അക്ഷരങ്ങളെയോ മാത്രകളെയോ അടിസ്ഥാനമാക്കി പദ്യം നിർമ്മിക്കുന്ന തോതാണ് വൃത്തം. ഭാഷാവൃത്തം,സംസ്കൃതവൃത്തം എന്നിങ്ങനെ വൃത്തങ്ങൾ രണ്ടുതരത്തിലുണ്ട്. ==വൃത്തങ്ങൾ== oebofmlfvuv11tj3yjp8r9liah877o5