വിക്കിപാഠശാല mlwikibooks https://ml.wikibooks.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.46.0-wmf.24 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിപാഠശാല വിക്കിപാഠശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം പാചകപുസ്തകം പാചകപുസ്തകസം‌വാദം വിഷയം വിഷയസം‌വാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk വിഷയം:ഭാഷ 102 3302 19032 16914 2026-04-18T09:25:08Z Ranjithsiji 1111 /* ഭാഷ:ഉള്ളടക്കം */ 19032 wikitext text/x-wiki മനുഷ്യവർഗ്ഗത്തിന്റെ മുഖ്യ ആശയ വിനിമയ ഉപാധിയാണ് ഭാഷ. ആശയ വിനിമയത്തിനുള്ള സൂചകങ്ങളുടെ ഗണമാണ് ഇത്. ഹോർമോണുകളും, ശബ്ദങ്ങളും, വിദ്യുത്‌ തരംഗങ്ങളും, ആംഗ്യങ്ങളും, എല്ലാം പലയിനങ്ങളിലുള്ള ജീവികൾ താന്താങ്ങളുടെ ഭാഷയായി ഉപയോഗിക്കുന്നു. കമ്പ്യൂട്ടർ മുതലായ വൈദ്യുതോപകരണങ്ങളിൽ പ്രത്യേക പ്രവർത്തനങ്ങൾ ചെയ്യാനുപയോഗിക്കുന്ന വാക്കുകളുടെ കൂട്ടത്തിനും ഭാഷ എന്നു തന്നെ ആണ്‌ പറയുന്നത്‌. പ്രോഗ്രാമിംഗ്‌ ഭാഷ, സൂചക ഭാഷ (Markup Language) മുതലായവ ഉദാഹരണങ്ങൾ. പൊതുവായി പറഞ്ഞാൽ ഭാഷ എന്നത്:- 'ആശയവിനിമയത്തിനുള്ള ശബ്ദാത്മകമായ ഉപാധി'യെന്ന് വിവക്ഷിക്കാം. ഭാഷ, ഭാഷാ പഠനം മുതലായ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിക്കിപാഠശാലയിലുള്ള പുസ്തകങ്ങളുടെ പട്ടികയാണിത്. ==ഭാഷ:ഉള്ളടക്കം== * [[വിഷയം:ഭാഷാചരിത്രം]] * [[വിഷയം:ഭാഷാശാസ്ത്രം]] * [[വിഷയം:മലയാളം]] * [[വിഷയം:സാഹിത്യം]] * [[വിഷയം:പണിയഭാഷയിലെ കവിതകൾ]] dkejpbvfyy2xu8h9m9yviohe0dxphmo