വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.45.0-wmf.8 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം രചയിതാവ്:ചങ്ങമ്പുഴ കൃഷ്ണപിള്ള 100 9 237669 214819 2025-07-03T15:02:42Z 2402:3A80:4223:76DC:1C9A:861:E8B9:8FF1 237669 wikitext text/x-wiki {{author |firstname = ചങ്ങമ്പുഴ കൃഷ്ണപിള്ള |lastname = |last_initial = ക |birthyear = 1911 |deathyear = 1948 |description = {{prettyurl|Author:Changampuzha Krishna Pillai}} |image = ചങ്ങമ്പുഴ.jpg |wikipedia_link = ചങ്ങമ്പുഴ കൃഷ്ണപിള്ള |wikiquote_link = ചങ്ങമ്പുഴ കൃഷ്ണപിള്ള |commons_link = }} ==കൃതികൾ == === പദ്യകൃതികൾ === ==== ഖണ്ഡകാവ്യങ്ങൾ ==== *[[ആകാശഗംഗ]] (1946) *[[നർത്തകി]] (1949) *[[തിലോത്തമ]] (1944) *[[ദേവത]] (1943) *[[ആരാധകൻ]] (1935) *[[രമണൻ]] (1936) *[[മഗ്ദലമോഹിനി]] *[[സുധാംഗദ]] (1937) *[[മോഹിനി]] (1935) *[[പാടുന്ന പിശാച്‌]] (1949) [ദേവയാനി]] (1940) *[[നിർവൃതി]] (1937) *[[നിഴലുകൾ]] (1945) *[[യവനിക]] (1941) *”[[മാനസേശ്വരി]] (1941) *[[മദിരോത്സവം]] (1947) *[[ഹേമന്തചന്ദ്രിക]] (1935) *[[വത്സല]] (1940) *[[വസന്തോത്സവം]] (1952) ==== കവിതാസമാഹാരങ്ങൾ ==== {{hidden begin|title =[[ബാഷ്പാഞ്ജലി (കവിതാസമാഹാരം)|ബാഷ്പാഞ്ജലി]] (1935)}}
**[[ബാഷ്പാഞ്ജലി/ആ പൂമാല|ആ പൂമാല]] **[[ബാഷ്പാഞ്ജലി/നിരാശ|നിരാശ]] **[[ബാഷ്പാഞ്ജലി/ആവലാതി|ആവലാതി]] **[[ബാഷ്പാഞ്ജലി/അടുത്ത പ്രഭാതം|അടുത്ത പ്രഭാതം]] **[[ബാഷ്പാഞ്ജലി/വിരഹി|വിരഹി]] **[[ബാഷ്പാഞ്ജലി/ദിവ്യാനുഭൂതി|ദിവ്യാനുഭൂതി]] **[[ബാഷ്പാഞ്ജലി/അതിഥി|അതിഥി]] **[[ബാഷ്പാഞ്ജലി/നഷ്ടഭാഗ്യസ്മൃതി|നഷ്ടഭാഗ്യസ്മൃതി]] **[[ബാഷ്പാഞ്ജലി/സങ്കേതം|സങ്കേതം]] **[[ബാഷ്പാഞ്ജലി/നിർവൃതി|നിർവൃതി]] **[[ബാഷ്പാഞ്ജലി/കളിത്തോപ്പിൽ|കളിത്തോപ്പിൽ]] **[[ബാഷ്പാഞ്ജലി/വാടാവിളക്ക്|വാടാവിളക്ക്]] **[[ബാഷ്പാഞ്ജലി/വിയോഗിനി|വിയോഗിനി]] **[[ബാഷ്പാഞ്ജലി/പ്രതിജ്ഞ|പ്രതിജ്ഞ]] **[[ബാഷ്പാഞ്ജലി/മധുവിധു|മധുവിധു]] **[[ബാഷ്പാഞ്ജലി/വയ്യ!|വയ്യ!]] **[[ബാഷ്പാഞ്ജലി/മാപ്പ്|മാപ്പ്]] **[[ബാഷ്പാഞ്ജലി/ആത്മരഹസ്യം|ആത്മരഹസ്യം]] **[[ബാഷ്പാഞ്ജലി/മുകരുക|മുകരുക]] **[[ബാഷ്പാഞ്ജലി/എനിക്ക് വേണ്ടത്|എനിക്ക് വേണ്ടത്]] **[[ബാഷ്പാഞ്ജലി/ഇരുളിൽ|ഇരുളിൽ]] **[[ബാഷ്പാഞ്ജലി/പ്രതീക്ഷ|പ്രതീക്ഷ]] **[[ബാഷ്പാഞ്ജലി/ചരിതാർത്ഥതന്നെ ഞാൻ|ചരിതാർത്ഥതന്നെ ഞാൻ]] **[[ബാഷ്പാഞ്ജലി/എന്റെ സഖി|എന്റെ സഖി]] **[[ബാഷ്പാഞ്ജലി/അന്നും ഇന്നും|അന്നും ഇന്നും]] **[[ബാഷ്പാഞ്ജലി/അന്ത്യസമാധാനം|അന്ത്യസമാധാനം]] **[[ബാഷ്പാഞ്ജലി/ആവോ!|ആവോ!]] **[[ബാഷ്പാഞ്ജലി/എന്റെ ചോദ്യം|എന്റെ ചോദ്യം]] **[[ബാഷ്പാഞ്ജലി/നിഗൂഢദർശനം|നിഗൂഢദർശനം]] **[[ബാഷ്പാഞ്ജലി/സ്വപ്നം|സ്വപ്നം]] **[[ബാഷ്പാഞ്ജലി/വിഫലനൃത്തം|വിഫലനൃത്തം]] **[[ബാഷ്പാഞ്ജലി/പരാജയം|പരാജയം]] **[[ബാഷ്പാഞ്ജലി/ശിഥിലചിന്ത|ശിഥിലചിന്ത]] **[[ബാഷ്പാഞ്ജലി/നിർവ്വാണരംഗം|നിർവ്വാണരംഗം]] **[[ബാഷ്പാഞ്ജലി/രാഗിണി|രാഗിണി]] **[[ബാഷ്പാഞ്ജലി/മുഗ്ദ്ധരാഗം|മുഗ്ദ്ധരാഗം]] **[[ബാഷ്പാഞ്ജലി/ശൂന്യതയിൽ|ശൂന്യതയിൽ]] **[[ബാഷ്പാഞ്ജലി/പാരവശ്യം|പാരവശ്യം]] **[[ബാഷ്പാഞ്ജലി/പരിതൃപ്തി|പരിതൃപ്തി]] **[[ബാഷ്പാഞ്ജലി/പ്രഭാതബാഷ്പം|പ്രഭാതബാഷ്പം]] **[[ബാഷ്പാഞ്ജലി/കാമുകനെ കാത്ത്|കാമുകനെ കാത്ത്]] **[[ബാഷ്പാഞ്ജലി/രാഗവ്യഥ|രാഗവ്യഥ]] **[[ബാഷ്പാഞ്ജലി/ആശ|ആശ]] **[[ബാഷ്പാഞ്ജലി/തുഷാരഗീതി|തുഷാരഗീതി]] **[[ബാഷ്പാഞ്ജലി/ഹേമ|ഹേമ]] **[[ബാഷ്പാഞ്ജലി/സല്ലാപം|സല്ലാപം]] **[[ബാഷ്പാഞ്ജലി/സൗന്ദര്യലഹരി|സൗന്ദര്യലഹരി]] **[[ബാഷ്പാഞ്ജലി/ആത്മക്ഷതം|ആത്മക്ഷതം]] **[[ബാഷ്പാഞ്ജലി/വനബാല|വനബാല]] **[[ബാഷ്പാഞ്ജലി/വിശ്രാന്തി|വിശ്രാന്തി]] **[[ബാഷ്പാഞ്ജലി/വ്രണിതഹൃദയം|വ്രണിതഹൃദയം]]
{{hidden end}} {{hidden begin|title =[[ഉദ്യാനലക്ഷ്മി]] (1940)}}
**[[ഉദ്യാനലക്ഷ്മി/ഉദ്യാനലക്ഷ്മി|ഉദ്യാനലക്ഷ്മി]] **[[ഉദ്യാനലക്ഷ്മി/യൗവനം|യൗവനം]] **[[ഉദ്യാനലക്ഷ്മി/സമാഗമം|സമാഗമം]] **[[ഉദ്യാനലക്ഷ്മി/കുമാരനാശാൻ|കുമാരനാശാൻ]] **[[ഉദ്യാനലക്ഷ്മി/ജലദേവത|ജലദേവത]] **[[ഉദ്യാനലക്ഷ്മി/പിഴച്ച പൂജ|പിഴച്ച പൂജ]] **[[ഉദ്യാനലക്ഷ്മി/മരീചിക|മരീചിക]] **[[ഉദ്യാനലക്ഷ്മി/നദീതടത്തിൽ|നദീതടത്തിൽ]] **[[ഉദ്യാനലക്ഷ്മി/പ്രതിഷേധം|പ്രതിഷേധം]] **[[ഉദ്യാനലക്ഷ്മി/പറന്നുപോയ വൈകുണ്ഠം|പറന്നുപോയ വൈകുണ്ഠം]] **[[ഉദ്യാനലക്ഷ്മി/രാഗോപഹാരം|രാഗോപഹാരം]] **[[ഉദ്യാനലക്ഷ്മി/നിഗൂഢനിർവൃതി|നിഗൂഢനിർവൃതി]] **[[ഉദ്യാനലക്ഷ്മി/പ്രകൃതിയിലേക്ക്|പ്രകൃതിയിലേക്ക്]] **[[ഉദ്യാനലക്ഷ്മി/പിശാചിന്റെ പിടിയിൽ|പിശാചിന്റെ പിടിയിൽ]] **[[ഉദ്യാനലക്ഷ്മി/ശ്മശാനത്തിൽ|ശ്മശാനത്തിൽ]] **[[ഉദ്യാനലക്ഷ്മി/പ്രാണേശ്വരി|പ്രാണേശ്വരി]] **[[ഉദ്യാനലക്ഷ്മി/വെളിച്ചത്തിന്റെ മുമ്പിൽ|വെളിച്ചത്തിന്റെ മുമ്പിൽ]] **[[ഉദ്യാനലക്ഷ്മി/രാജകുമാരി|രാജകുമാരി]] **[[ഉദ്യാനലക്ഷ്മി/അർത്ഥന|അർത്ഥന]]
{{hidden end}} {{hidden begin|title =[[മയൂഖമാല]] (1940)}}
**[[മയൂഖമാല/പൂക്കാരി|പൂക്കാരി]] **[[മയൂഖമാല/കാമുകൻ|കാമുകൻ]] **[[മയൂഖമാല/അവളുടെ സൗന്ദര്യം|അവളുടെ സൗന്ദര്യം]] **[[മയൂഖമാല/അന്ത്യയാത്ര|അന്ത്യയാത്ര]] **[[മയൂഖമാല/ഓമന|ഓമന]] **[[മയൂഖമാല/നിദ്രയിൽ|നിദ്രയിൽ]] **[[മയൂഖമാല/വസന്താഗമത്തിൽ|വസന്താഗമത്തിൽ]] **[[മയൂഖമാല/പ്രേമഗീതം|പ്രേമഗീതം]] **[[മയൂഖമാല/വിരഹി|വിരഹി]] **[[മയൂഖമാല/സഖിയോട്|സഖിയോട്]] **[[മയൂഖമാല/എന്നെ നീ ധന്യനാക്കണേ!|എന്നെ നീ ധന്യനാക്കണേ!]] **[[മയൂഖമാല/എന്റെ കൗശലം|എന്റെ കൗശലം]] **[[മയൂഖമാല/ബാഷ്പധാര|ബാഷ്പധാര]] **[[മയൂഖമാല/കേളീതല്പം|കേളീതല്പം]] **[[മയൂഖമാല/മരിച്ചിട്ട്|മരിച്ചിട്ട്]] **[[മയൂഖമാല/എന്തു ഫലം|എന്തു ഫലം]] **[[മയൂഖമാല/വരിക വരിക മരണമേ!|വരിക വരിക മരണമേ!]] **[[മയൂഖമാല/അന്നത്തെ വേർപാട്|അന്നത്തെ വേർപാട്]] **[[മയൂഖമാല/എന്റെ ദേവിയോട്|എന്റെ ദേവിയോട്]] **[[മയൂഖമാല/ഹൃദയാനുഗമനം|ഹൃദയാനുഗമനം]] **[[മയൂഖമാല/ഏകാന്തതയിൽ|ഏകാന്തതയിൽ]] **[[മയൂഖമാല/ആകാശഗംഗ|ആകാശഗംഗ]]
{{hidden end}} {{hidden begin|title =[[ഓണപ്പൂക്കൾ]] (1940)}}
**[[ഓണപ്പൂക്കൾ/തിരുവില്വാമല|തിരുവില്വാമല]] **[[ഓണപ്പൂക്കൾ/മനുഷ്യൻ|മനുഷ്യൻ]] **[[ഓണപ്പൂക്കൾ/ഗൃഹലക്ഷ്മി|ഗൃഹലക്ഷ്മി]] **[[ഓണപ്പൂക്കൾ/ഏകാന്തചിന്ത|ഏകാന്തചിന്ത]] **[[ഓണപ്പൂക്കൾ/ദേവത|ദേവത]] **[[ഓണപ്പൂക്കൾ/കാരാഗൃഹത്തിൽ|കാരാഗൃഹത്തിൽ]] **[[ഓണപ്പൂക്കൾ/വിരുന്നുകാരൻ|വിരുന്നുകാരൻ]] **[[ഓണപ്പൂക്കൾ/പ്രലോഭനങ്ങൾ|പ്രലോഭനങ്ങൾ]] **[[ഓണപ്പൂക്കൾ/വൃത്തം|വൃത്തം]] **[[ഓണപ്പൂക്കൾ/വിധിയുടെ മുമ്പിൽ‍|വിധിയുടെ മുമ്പിൽ]] **[[ഓണപ്പൂക്കൾ/നർത്തകികൾ|നർത്തകികൾ]] **[[ഓണപ്പൂക്കൾ/വിയുക്ത|വിയുക്ത]] **[[ഓണപ്പൂക്കൾ/ഗായകൻ|ഗായകൻ]] **[[ഓണപ്പൂക്കൾ/ആരാധിക|ആരാധിക]] **[[ഓണപ്പൂക്കൾ/ക്ഷമാപണം|ക്ഷമാപണം]] **[[ഓണപ്പൂക്കൾ/ക്ഷാമയക്ഷി|ക്ഷാമയക്ഷി]] **[[ഓണപ്പൂക്കൾ/ചാരിതാർത്ഥ്യം|ചാരിതാർത്ഥ്യം]]
{{hidden end}} {{hidden begin|title =[[കലാകേളി]] (1940)}}
**[[കലാകേളി/മുരളി|മുരളി]] **[[കലാകേളി/പ്രതീക്ഷയുടെ മുൻപിൽ|പ്രതീക്ഷയുടെ മുൻപിൽ]] **[[കലാകേളി/നിർവൃതി|നിർവൃതി]] **[[കലാകേളി/പാവങ്ങളുടെ പാട്ട്|പാവങ്ങളുടെ പാട്ട്]] **[[കലാകേളി/മനോരാജ്യത്തിൽ മുഴുകി|മനോരാജ്യത്തിൽ മുഴുകി]] **[[കലാകേളി/ദിവ്യോപഹാരം|ദിവ്യോപഹാരം]] **[[കലാകേളി/രക്തദാഹം|രക്തദാഹം]] **[[കലാകേളി/തൊഴിലാളി|തൊഴിലാളി]] **[[കലാകേളി/മൂടുപടം മാറ്റൂ|മൂടുപടം മാറ്റൂ]] **[[കലാകേളി/സൗഹാർദ്ദഗാനം|സൗഹാർദ്ദഗാനം]] **[[കലാകേളി/ഒടുവിൽ|ഒടുവിൽ]] **[[കലാകേളി/സൗന്ദര്യപൂജ|സൗന്ദര്യപൂജ]] **[[കലാകേളി/ദേവി|ദേവി]] **[[കലാകേളി/എന്തിന്‌|എന്തിന്‌]] **[[കലാകേളി/സഖികളോട്|സഖികളോട്]] **[[കലാകേളി/ആ രംഗം|ആ രംഗം]] **[[കലാകേളി/വിടവാങ്ങൽ|വിടവാങ്ങൽ]] **[[കലാകേളി/കണ്ണുനീർ|കണ്ണുനീർ]] **[[കലാകേളി/ആനന്ദരംഗം|ആനന്ദരംഗം]] **[[കലാകേളി/ആശ്വാസഗാനം|ആശ്വാസഗാനം]]
{{hidden end}} {{hidden begin|title =[[സങ്കല്പകാന്തി]] (1942)}}
**[[സങ്കല്പകാന്തി/കാളിദാസൻ|കാളിദാസൻ]] **[[സങ്കല്പകാന്തി/വനദേവത|വനദേവത]] **[[സങ്കല്പകാന്തി/ആ കാലങ്ങൾ|ആ കാലങ്ങൾ]] **[[സങ്കല്പകാന്തി/വ്യാമൂഢൻ|വ്യാമൂഢൻ]] **[[സങ്കല്പകാന്തി/വൃന്ദാവനം|വൃന്ദാവനം]] **[[സങ്കല്പകാന്തി/ഉദ്യാനത്തിലെ ഊഞ്ഞാലാട്ടം|ഉദ്യാനത്തിലെ ഊഞ്ഞാലാട്ടം]] **[[സങ്കല്പകാന്തി/പൂനിലാവ്|പൂനിലാവ്]] **[[സങ്കല്പകാന്തി/വൃന്ദാവനത്തിലെ രാധ|വൃന്ദാവനത്തിലെ രാധ]] **[[സങ്കല്പകാന്തി/രണാങ്കണത്തിൽ|രണാങ്കണത്തിൽ]] **[[സങ്കല്പകാന്തി/ആദിത്യാരാധന|ആദിത്യാരാധന]] **[[സങ്കല്പകാന്തി/രാഗഭിക്ഷുണി|രാഗഭിക്ഷുണി]] **[[സങ്കല്പകാന്തി/സൗന്ദര്യപൂജ|സൗന്ദര്യപൂജ]] **[[സങ്കല്പകാന്തി/രൂപാന്തരം|രൂപാന്തരം]] **[[സങ്കല്പകാന്തി/ശ്മശാനത്തിൽ|ശ്മശാനത്തിൽ]] **[[സങ്കല്പകാന്തി/തകർന്ന മുരളി|തകർന്ന മുരളി]] **[[സങ്കല്പകാന്തി/മിത്ഥ്യ|മിത്ഥ്യ]] **[[സങ്കല്പകാന്തി/ആ ഗാനം|ആ ഗാനം]] **[[സങ്കല്പകാന്തി/നിഴൽ|നിഴൽ]] **[[സങ്കല്പകാന്തി/വെറും സ്വപ്നം|വെറും സ്വപ്നം]] **[[സങ്കല്പകാന്തി/എന്റെ ഗുരുനാഥൻ|എന്റെ ഗുരുനാഥൻ]] **[[സങ്കല്പകാന്തി/മഹാരാജകീയ കലാശാലയിൽ|മഹാരാജകീയ കലാശാലയിൽ]] **[[സങ്കല്പകാന്തി/തിരുമുല്ക്കാഴ്ച|തിരുമുല്ക്കാഴ്ച]] **[[സങ്കല്പകാന്തി/വിശുദ്ധരശ്മി|വിശുദ്ധരശ്മി]] **[[സങ്കല്പകാന്തി/ചിന്തിയ ചിന്തകൾ|ചിന്തിയ ചിന്തകൾ]] **[[സങ്കല്പകാന്തി/ലതാഗീതം|ലതാഗീതം]] **[[സങ്കല്പകാന്തി/ഗുരുപൂജ|ഗുരുപൂജ]]
{{hidden end}} {{hidden begin|title =[[രക്തപുഷ്പങ്ങൾ]] (1942)}}
**[[രക്തപുഷ്പങ്ങൾ/വാഴക്കുല|വാഴക്കുല]] **[[രക്തപുഷ്പങ്ങൾ/കൊടുങ്കാറ്റ് കഴിഞ്ഞ്|കൊടുങ്കാറ്റ് കഴിഞ്ഞ്]] **[[രക്തപുഷ്പങ്ങൾ/നവവർഷനാന്ദി|നവവർഷനാന്ദി]] **[[രക്തപുഷ്പങ്ങൾ/തീപ്പൊരി|തീപ്പൊരി]] **[[രക്തപുഷ്പങ്ങൾ/മാവിൻചുവട്ടിൽ|മാവിൻചുവട്ടിൽ]] **[[രക്തപുഷ്പങ്ങൾ/രാഗഗീതി|രാഗഗീതി]] **[[രക്തപുഷ്പങ്ങൾ/മാപ്പു നൽകണമേ!|മാപ്പു നൽകണമേ!]] **[[രക്തപുഷ്പങ്ങൾ/ദാരിദ്ര്യത്തിന്റെ മുമ്പിൽ|ദാരിദ്ര്യത്തിന്റെ മുമ്പിൽ]] **[[രക്തപുഷ്പങ്ങൾ/ആ കൊടുങ്കാറ്റ്|ആ കൊടുങ്കാറ്റ്]] **[[രക്തപുഷ്പങ്ങൾ/കവിയുടെ പൂമാല|കവിയുടെ പൂമാല]] **[[രക്തപുഷ്പങ്ങൾ/ഉന്മാദത്തിന്റെ ഓടക്കുഴൽ|ഉന്മാദത്തിന്റെ ഓടക്കുഴൽ]] **[[രക്തപുഷ്പങ്ങൾ/ജീവിതത്തിന്റെ നെടുവീർപ്പ്|ജീവിതത്തിന്റെ നെടുവീർപ്പ്]] **[[രക്തപുഷ്പങ്ങൾ/ഇന്നത്തെ നില|ഇന്നത്തെ നില]] **[[രക്തപുഷ്പങ്ങൾ/വിജയഗീതം|വിജയഗീതം]] **[[രക്തപുഷ്പങ്ങൾ/പരിവർത്തനം|പരിവർത്തനം]]
{{hidden end}} {{hidden begin|title =[[ശ്രീതിലകം]] (1944)}}
**[[ശ്രീതിലകം/ടാഗോർ|ടാഗോർ]] **[[ശ്രീതിലകം/തപ്തസ്മൃതി|തപ്തസ്മൃതി]] **[[ശ്രീതിലകം/വെളിച്ചത്തിന്റെ മുമ്പിൽ|വെളിച്ചത്തിന്റെ മുമ്പിൽ]] **[[ശ്രീതിലകം/പാപത്തിന്റെ പുഷ്പങ്ങൾ|പാപത്തിന്റെ പുഷ്പങ്ങൾ]] **[[ശ്രീതിലകം/മായാചിത്രം|മായാചിത്രം]] **[[ശ്രീതിലകം/ആത്മഖേദം|ആത്മഖേദം]] **[[ശ്രീതിലകം/മങ്ങിയ കിരണങ്ങൾ|മങ്ങിയ കിരണങ്ങൾ]] **[[ശ്രീതിലകം/അഴലിന്റെ നിഴലിൽ|അഴലിന്റെ നിഴലിൽ]] **[[ശ്രീതിലകം/സാന്ത്വനം|സാന്ത്വനം]] **[[ശ്രീതിലകം/പ്രാണനാഥൻ|പ്രാണനാഥൻ]] **[[ശ്രീതിലകം/പൂമുറ്റം|പൂമുറ്റം]] **[[ശ്രീതിലകം/മാഴ്കായ്ക മോഹിനി|മാഴ്കായ്ക മോഹിനി]] **[[ശ്രീതിലകം/മാദകാലാപം|മാദകാലാപം]] **[[ശ്രീതിലകം/സായൂജ്യദീപ്തി|സായൂജ്യദീപ്തി]] **[[ശ്രീതിലകം/അശ്രുപൂജ|അശ്രുപൂജ]] **[[ശ്രീതിലകം/പാടുന്ന പിശാച്|പാടുന്ന പിശാച്]]
{{hidden end}} {{hidden begin|title =[[ചൂഡാമണി]] (1944)}}
**[[ചൂഡാമണി/ശാന്തിയുടെ രശ്മി|ശാന്തിയുടെ രശ്മി]] **[[ചൂഡാമണി/പ്രേമശോഭ|പ്രേമശോഭ]] **[[ചൂഡാമണി/സിംഹപൂജ|സിംഹപൂജ]] **[[ചൂഡാമണി/യാത്രാമൊഴി|യാത്രാമൊഴി]] **[[ചൂഡാമണി/നൈരാശ്യത്തിൽ നിന്ന്|നൈരാശ്യത്തിൽ നിന്ന്]] **[[ചൂഡാമണി/വിലാസ ലഹരി|വിലാസ ലഹരി]] **[[ചൂഡാമണി/വിഷാദത്തിന്റെ വിരിമാറിൽ|വിഷാദത്തിന്റെ വിരിമാറിൽ]] **[[ചൂഡാമണി/ആശങ്ക|ആശങ്ക]] **[[ചൂഡാമണി/പിന്നത്തെ സന്ധ്യയിൽ|പിന്നത്തെ സന്ധ്യയിൽ]] **[[ചൂഡാമണി/ആത്മഗീതം|ആത്മഗീതം]] **[[ചൂഡാമണി/പണ്ടത്തെ തോഴി|പണ്ടത്തെ തോഴി]] **[[ചൂഡാമണി/മദിരോത്സവം|മദിരോത്സവം]] **[[ചൂഡാമണി/വിരാമം|വിരാമം]] **[[ചൂഡാമണി/ഇന്നത്തെ കവിത|ഇന്നത്തെ കവിത]] **[[ചൂഡാമണി/നിരാശനാണിന്നു് നീ|നിരാശനാണിന്നു് നീ]] {{hidden end}}
{{hidden begin|title =[[അസ്ഥിയുടെ പൂക്കൾ]] (1945)}}
**[[അസ്ഥിയുടെ പൂക്കൾ/തമസ്സിൽ|തമസ്സിൽ]] **[[അസ്ഥിയുടെ പൂക്കൾ/ആശ്രമമൃഗം|ആശ്രമമൃഗം]] **[[അസ്ഥിയുടെ പൂക്കൾ/വജ്രമാല|വജ്രമാല]] **[[അസ്ഥിയുടെ പൂക്കൾ/അസ്ഥിയുടെ പൂക്കൾ|അസ്ഥിയുടെ പൂക്കൾ]] **[[അസ്ഥിയുടെ പൂക്കൾ/ചപലകേളി|ചപലകേളി]] **[[അസ്ഥിയുടെ പൂക്കൾ/വാളും കത്തിയും|വാളും കത്തിയും]] **[[അസ്ഥിയുടെ പൂക്കൾ/രക്തരക്ഷസ്സ്|രക്തരക്ഷസ്സ്]] **[[അസ്ഥിയുടെ പൂക്കൾ/കങ്കാളകേളി|കങ്കാളകേളി]] {{hidden end}}
{{hidden begin|title =[[സ്പന്ദിക്കുന്ന അസ്ഥിമാടം]] (1945)}}
**[[സ്പന്ദിക്കുന്ന അസ്ഥിമാടം/സ്പന്ദിക്കുന്ന അസ്ഥിമാടം|സ്പന്ദിക്കുന്ന അസ്ഥിമാടം]] **[[സ്പന്ദിക്കുന്ന അസ്ഥിമാടം/ഉപാസിനി|ഉപാസിനി]] **[[സ്പന്ദിക്കുന്ന അസ്ഥിമാടം/അതിമാനുഷൻ|അതിമാനുഷൻ]] **[[സ്പന്ദിക്കുന്ന അസ്ഥിമാടം/ഹൃദയമുള്ള സർപ്പം|ഹൃദയമുള്ള സർപ്പം]] **[[സ്പന്ദിക്കുന്ന അസ്ഥിമാടം/ഒരു കഥ|ഒരു കഥ]] **[[സ്പന്ദിക്കുന്ന അസ്ഥിമാടം/ആനന്ദലഹരി|ആനന്ദലഹരി]] **[[സ്പന്ദിക്കുന്ന അസ്ഥിമാടം/ഭാവത്രയം|ഭാവത്രയം]] **[[സ്പന്ദിക്കുന്ന അസ്ഥിമാടം/ജീവിതം|ജീവിതം]] **[[സ്പന്ദിക്കുന്ന അസ്ഥിമാടം/പച്ച|പച്ച]] **[[സ്പന്ദിക്കുന്ന അസ്ഥിമാടം/ആ കുഗ്രാമത്തിൽ|ആ കുഗ്രാമമത്തിൽ]] **[[സ്പന്ദിക്കുന്ന അസ്ഥിമാടം/നക്ഷത്രം|നക്ഷത്രം]] **[[സ്പന്ദിക്കുന്ന അസ്ഥിമാടം/എന്റെ കവിത|എന്റെ കവിത]] **[[സ്പന്ദിക്കുന്ന അസ്ഥിമാടം/വൈരുദ്ധ്യം|വൈരുദ്ധ്യം]] **[[സ്പന്ദിക്കുന്ന അസ്ഥിമാടം/എന്നിട്ടും വന്നില്ല|എന്നിട്ടും വന്നില്ല]] **[[സ്പന്ദിക്കുന്ന അസ്ഥിമാടം/മരിച്ച സ്വപ്നങ്ങൾ|മരിച്ച സ്വപ്നങ്ങൾ]] **[[സ്പന്ദിക്കുന്ന അസ്ഥിമാടം/തെങ്ങുകളുടെ വിഡ്ഢിത്തം|തെങ്ങുകളുടെ വിഡ്ഢിത്തം]] **[[സ്പന്ദിക്കുന്ന അസ്ഥിമാടം/ഒരു പുലപ്പെണ്ണിന്റെ പാട്ട്|ഒരു പുലപ്പെണ്ണിന്റെ പാട്ട്]] **[[സ്പന്ദിക്കുന്ന അസ്ഥിമാടം/പട്ടിണിക്കാർ|പട്ടിണിക്കാർ]] **[[സ്പന്ദിക്കുന്ന അസ്ഥിമാടം/സൗഹൃദമുദ്ര|സൗഹൃദമുദ്ര]] **[[സ്പന്ദിക്കുന്ന അസ്ഥിമാടം/ശാലിനി|ശാലിനി]]
{{hidden end}} {{hidden begin|title =[[അപരാധികൾ]] (1945)}}
**[[അപരാധികൾ/വേതാളകേളി|വേതാളകേളി]] **[[അപരാധികൾ/കഞ്ചാവിന്റെ ചിറകുകളിൽ|കഞ്ചാവിന്റെ ചിറകുകളിൽ]] **[[അപരാധികൾ/തപ്തസന്ദേശം|തപ്തസന്ദേശം]] **[[അപരാധികൾ/എങ്ങനെയോ, അങ്ങനെ!|എങ്ങനെയോ, അങ്ങനെ!]] **[[അപരാധികൾ/കല്യാണബോംബ്|കല്യാണബോംബ്]] {{hidden end}}
{{hidden begin|title =[[സ്വരരാഗസുധ]] (1948)}}
**[[സ്വരരാഗസുധ/രാക്കിളികൾ|രാക്കിളികൾ]] **[[സ്വരരാഗസുധ/മനസ്വിനി‍|മനസ്വിനി‍]] **[[സ്വരരാഗസുധ/ആരാമത്തിലെ ചിന്തകൾ|ആരാമത്തിലെ ചിന്തകൾ]] **[[സ്വരരാഗസുധ/തപ്തപ്രതിജ്ഞ|തപ്തപ്രതിജ്ഞ]] **[[സ്വരരാഗസുധ/മയക്കത്തിൽ|മയക്കത്തിൽ]] **[[സ്വരരാഗസുധ/സങ്കല്പകാമുകൻ|സങ്കല്പകാമുകൻ]] **[[സ്വരരാഗസുധ/കാവ്യനർത്തകി|കാവ്യനർത്തകി]]
{{hidden end}} {{hidden begin|title =[[നിർവ്വാണമണ്ഡലം]] (1948)}}
**[[നിർവ്വാണമണ്ഡലം/ബാഷ്പധാര‍|ബാഷ്പധാര‍]] **[[നിർവ്വാണമണ്ഡലം/വിജയത്തിന്റെ പിൻപേ‍|വിജയത്തിന്റെ പിൻപേ‍]] **[[നിർവ്വാണമണ്ഡലം/മുന്നോട്ടു പോവുക‍|മുന്നോട്ടു പോവുക‍]] **[[നിർവ്വാണമണ്ഡലം/മാപ്പു നൽകൂ!|മാപ്പു നൽകൂ!]] **[[നിർവ്വാണമണ്ഡലം/കപോതഗീതം‍|കപോതഗീതം‍]] **[[നിർവ്വാണമണ്ഡലം/കലാപ്രേമംമൂലം‍|കലാപ്രേമംമൂലം‍]] **[[നിർവ്വാണമണ്ഡലം/വ്യതിയാനം|വ്യതിയാനം]] **[[നിർവ്വാണമണ്ഡലം/അഭിലാഷം|അഭിലാഷം]] **[[നിർവ്വാണമണ്ഡലം/നിരാശ|നിരാശ]] **[[നിർവ്വാണമണ്ഡലം/നിർവ്വാണമണ്ഡലം|നിർവ്വാണമണ്ഡലം]] **[[നിർവ്വാണമണ്ഡലം/നിഴലുകൾക്കിടയിൽ|നിഴലുകൾക്കിടയിൽ]] **[[നിർവ്വാണമണ്ഡലം/മൺപാത്രങ്ങൾ|മൺപാത്രങ്ങൾ]] **[[നിർവ്വാണമണ്ഡലം/അനുവാദം|അനുവാദം]] **[[നിർവ്വാണമണ്ഡലം/സഹതപിക്കുന്നു ഞാൻ!|സഹതപിക്കുന്നു ഞാൻ!]] **[[നിർവ്വാണമണ്ഡലം/ഉപഹാരം|ഉപഹാരം]] **[[നിർവ്വാണമണ്ഡലം/തപസ്വിനി|തപസ്വിനി]] **[[നിർവ്വാണമണ്ഡലം/അർത്ഥന|അർത്ഥന]] **[[നിർവ്വാണമണ്ഡലം/അന്ത്യഗാനം|അന്ത്യഗാനം]]
{{hidden end}} {{hidden begin|title =[[തളിത്തൊത്തുകൾ]] (1948)}}
**[[തളിത്തൊത്തുകൾ/കാത്തിരിപ്പൂ ഞാൻ|കാത്തിരിപ്പൂ ഞാൻ]] **[[തളിത്തൊത്തുകൾ/നീ മൗനം ഭജിച്ചാലോ|നീ മൗനം ഭജിച്ചാലോ]] **[[തളിത്തൊത്തുകൾ/വ്യഥ|വ്യഥ]] **[[തളിത്തൊത്തുകൾ/ആശീർവാദം|ആശീർവാദം]] **[[തളിത്തൊത്തുകൾ/മോചനം|മോചനം]] **[[തളിത്തൊത്തുകൾ/കാത്തിരുന്നിട്ട്|കാത്തിരുന്നിട്ട്]] **[[തളിത്തൊത്തുകൾ/പടിവാതിൽക്കൽ|പടിവാതിൽക്കൽ]] **[[തളിത്തൊത്തുകൾ/സാന്ത്വനമൂർത്തി|സാന്ത്വനമൂർത്തി]] **[[തളിത്തൊത്തുകൾ/മാഞ്ഞ മഴവില്ല്|മാഞ്ഞ മഴവില്ല്]] **[[തളിത്തൊത്തുകൾ/എന്തോ|എന്തോ]] **[[തളിത്തൊത്തുകൾ/കുടുംബിനി|കുടുംബിനി]] **[[തളിത്തൊത്തുകൾ/വിശ്വസംസ്കാരം|വിശ്വസംസ്കാരം]] **[[തളിത്തൊത്തുകൾ/ആനന്ദം|ആനന്ദം]] **[[തളിത്തൊത്തുകൾ/ഓമലിനോട്|ഓമലിനോട്]]
{{hidden end}} {{hidden begin|title =[[നീറുന്ന തീച്ചൂള]] (1949)}}
**[[നീറുന്ന തീച്ചൂള/നീറുന്ന തീച്ചൂള|നീറുന്ന തീച്ചൂള]] **[[നീറുന്ന തീച്ചൂള/കൈകോർത്തു പോക നാം|കൈകോർത്തു പോക നാം]] **[[നീറുന്ന തീച്ചൂള/പൊരുതും ഞാൻ|പൊരുതും ഞാൻ]] **[[നീറുന്ന തീച്ചൂള/പുരോഗതിയെ തടുത്താൽ|പുരോഗതിയെ തടുത്താൽ]] **[[നീറുന്ന തീച്ചൂള/പൊൻപുലരി|പൊൻപുലരി]] **[[നീറുന്ന തീച്ചൂള/അവരാര്‌|അവരാര്‌]] **[[നീറുന്ന തീച്ചൂള/ഞങ്ങൾ|ഞങ്ങൾ‍]] **[[നീറുന്ന തീച്ചൂള/ഗളഹസ്തം|ഗളഹസ്തം]] **[[നീറുന്ന തീച്ചൂള/ചുട്ടെരിക്കിൻ|ചുട്ടെരിക്കിൻ]] **[[നീറുന്ന തീച്ചൂള/പാടാനും പാടില്ലേ?|പാടാനും പാടില്ലേ?]] **[[നീറുന്ന തീച്ചൂള/വെളിച്ചം വരുന്നു|വെളിച്ചം വരുന്നു]] **[[നീറുന്ന തീച്ചൂള/നാളത്തെ ലോകം|നാളത്തെ ലോകം]] **[[നീറുന്ന തീച്ചൂള/കരയും ഞാൻ|കരയും ഞാൻ]]
{{hidden end}} {{hidden begin|title =[[മൗനഗാനം]] (1949)}}
**[[മൗനഗാനം/ഉത്തേജനം|ഉത്തേജനം]] **[[മൗനഗാനം/ദേവയാനി|ദേവയാനി]] **[[മൗനഗാനം/കൃതാർത്ഥൻ ഞാൻ|കൃതാർത്ഥൻ ഞാൻ]] **[[മൗനഗാനം/ആ വസന്തം|ആ വസന്തം]] **[[മൗനഗാനം/മൗനഗാനം|മൗനഗാനം]] **[[മൗനഗാനം/കൈത്തിരി|കൈത്തിരി]] **[[മൗനഗാനം/ആറ്റുവക്കിൽ|ആറ്റുവക്കിൽ]] **[[മൗനഗാനം/ആയിഷ|ആയിഷ]] **[[മൗനഗാനം/കുറ്റസമ്മതം|കുറ്റസമ്മതം]] **[[മൗനഗാനം/ആത്മദാഹം|ആത്മദാഹം]] **[[മൗനഗാനം/ചിന്താവിഹാരം|ചിന്താവിഹാരം]] **[[മൗനഗാനം/അംബാലിക|അംബാലിക]] **[[മൗനഗാനം/ഊർമ്മിള|ഊർമ്മിള]] **[[മൗനഗാനം/കല|കല]] **[[മൗനഗാനം/ഒരു കത്ത്|ഒരു കത്ത്]] **[[മൗനഗാനം/സാവിത്രി|സാവിത്രി]] **[[മൗനഗാനം/What does little birdie say?|What dose little birdie say?]]
{{hidden end}} {{hidden begin|title =[[മഞ്ഞക്കിളികൾ]] (1949)}}
{{hidden end}} {{hidden begin|title =[[രാഗപരാഗം]] (1949)}}
**[[രാഗപരാഗം/രാഗപരാഗം|രാഗപരാഗം]] **[[രാഗപരാഗം/ആദ്യസമ്മേളനം|ആദ്യസമ്മേളനം]] **[[രാഗപരാഗം/അർച്ചന|അർച്ചന]] **[[രാഗപരാഗം/ഹേമന്തചന്ദ്രിക|ഹേമന്തചന്ദ്രിക]] **[[രാഗപരാഗം/അപേക്ഷ|അപേക്ഷ]] **[[രാഗപരാഗം/വസന്താഗമം|വസന്താഗമം]] **[[രാഗപരാഗം/ഉദയരാഗം|ഉദയരാഗം]] **[[രാഗപരാഗം/യാത്രപറയുമ്പോൾ|യാത്രപറയുമ്പോൾ]] **[[രാഗപരാഗം/കാമുകനാണെന്നു ചൊല്ലരുതേ!|കാമുകനാണെന്നു ചൊല്ലരുതേ!]] **[[രാഗപരാഗം/ജീവനാഥൻ|ജീവനാഥൻ]] **[[രാഗപരാഗം/കാമുകന്റെ സ്വപ്നങ്ങൾ|കാമുകന്റെ സ്വപ്നങ്ങൾ]] **[[രാഗപരാഗം/സംതൃപ്തി|സംതൃപ്തി]] **[[രാഗപരാഗം/അർപ്പണം|അർപ്പണം]] **[[രാഗപരാഗം/സ്വപ്നസ്മൃതി|സ്വപ്നസ്മൃതി]] **[[രാഗപരാഗം/ആശ|ആശ]] **[[രാഗപരാഗം/സ്മരണ|സ്മരണ]] **[[രാഗപരാഗം/തപ്തരാഗം|തപ്തരാഗം]] **[[രാഗപരാഗം/പ്രേമപൂജ|പ്രേമപൂജ]] **[[രാഗപരാഗം/വാസവദത്ത|വാസവദത്ത]]
{{hidden end}} {{hidden begin|title =[[ശ്മശാനത്തിലെ തുളസി]] (1949)}}
**[[ശ്മശാനത്തിലെ തുളസി/ശ്മശാനത്തിലെ തുളസി|ശ്മശാനത്തിലെ തുളസി]] **[[ശ്മശാനത്തിലെ തുളസി/സഹതപിക്കുന്നു ഞാൻ|സഹതപിക്കുന്നു ഞാൻ]] **[[ശ്മശാനത്തിലെ തുളസി/തിരസ്കാരം|തിരസ്കാരം]] **[[ശ്മശാനത്തിലെ തുളസി/വാടിയ പൂവുകണ്ടിട്ട്|വാടിയ പൂവുകണ്ടിട്ട്]] **[[ശ്മശാനത്തിലെ തുളസി/പൂക്കളം|പൂക്കളം]] **[[ശ്മശാനത്തിലെ തുളസി/മരണത്തിന്റെ മറവിൽ|മരണത്തിന്റെ മറവിൽ]] **[[ശ്മശാനത്തിലെ തുളസി/വീണ്ടും വെളിച്ചം|വീണ്ടും വെളിച്ചം]] **[[ശ്മശാനത്തിലെ തുളസി/വിയോഗഭൂവിൽ|വിയോഗഭൂവിൽ]] **[[ശ്മശാനത്തിലെ തുളസി/മറക്കരുത്|മറക്കരുത്]] **[[ശ്മശാനത്തിലെ തുളസി/തിരുവനന്തപുരം ആർട്ട്സ്കോളേജിൽ|തിരുവനന്തപുരം ആർട്ട്സ്കോളേജിൽ]] **[[ശ്മശാനത്തിലെ തുളസി/പൈതൽ|പൈതൽ]] **[[ശ്മശാനത്തിലെ തുളസി/വസന്തത്തിനോട്|വസന്തത്തിനോട്]] **[[ശ്മശാനത്തിലെ തുളസി/തുഹിനബിന്ദു|തുഹിനബിന്ദു]] **[[ശ്മശാനത്തിലെ തുളസി/വ്യതിയാനം|വ്യതിയാനം]] **[[ശ്മശാനത്തിലെ തുളസി/ശ്മസ്മരണ|സ്മരണ]] **[[ശ്മശാനത്തിലെ തുളസി/ഹൃദയഭിക്ഷു|ഹൃദയഭിക്ഷു]] **[[ശ്മശാനത്തിലെ തുളസി/രാഗലഹരി|രാഗലഹരി]] **[[ശ്മശാനത്തിലെ തുളസി/കരയും ഞാൻ|കരയും ഞാൻ]] **[[ശ്മശാനത്തിലെ തുളസി/ചിത്രയുഗത്തിലെ സുപ്രഭാതം|ചിത്രയുഗത്തിലെ സുപ്രഭാതം]]
{{hidden end}} {{hidden begin|title =[[അമൃതവീചി]] (1945)}}
**[[അമൃതവീചി/ശ്രീചിത്രമംഗളം|ശ്രീചിത്രമംഗളം]] **[[അമൃതവീചി/വികാസം! വികാസം!|വികാസം! വികാസം!]] **[[അമൃതവീചി/വെളിച്ചത്തിലേക്ക്|വെളിച്ചത്തിലേക്ക്]] **[[അമൃതവീചി/ഉദ്ബോധനം|ഉദ്ബോധനം]] **[[അമൃതവീചി/തങ്കക്കിനാവുകൾ|തങ്കക്കിനാവുകൾ]] **[[അമൃതവീചി/ആത്മഗീതം|ആത്മഗീതം]] **[[അമൃതവീചി/വന്നാലും വന്നാലും!|വന്നാലും വന്നാലും!]] **[[അമൃതവീചി/ഭക്തദാസി|ഭക്തദാസി]] **[[അമൃതവീചി/വിശ്രമത്തിന്|വിശ്രമത്തിന്]] **[[അമൃതവീചി/പിശാചിന്റെ ഭക്തൻ|പിശാചിന്റെ ഭക്തൻ]] **[[അമൃതവീചി/ദിവ്യാനുഭൂതി|ദിവ്യാനുഭൂതി]] **[[അമൃതവീചി/എന്തിന്?|എന്തിന്?]] **[[അമൃതവീചി/പൊലിയാത്ത പൊൻകതിർ|പൊലിയാത്ത പൊൻകതിർ]] **[[അമൃതവീചി/വനവീഥിയിൽ|വനവീഥിയിൽ]] **[[അമൃതവീചി/ക്ഷതങ്ങൾ|ക്ഷതങ്ങൾ]] **[[അമൃതവീചി/സ്വപ്നത്തിൽ|സ്വപ്നത്തിൽ]] **[[അമൃതവീചി/ഏകാന്തതയിൽ|ഏകാന്തതയിൽ]] **[[അമൃതവീചി/ഭാനുമതി|ഭാനുമതി]] **[[അമൃതവീചി/കന്മതിൽ|കന്മതിൽ]]
{{hidden end}} {{hidden begin|title =[[കല്ലോലമാല]]}}
**[[കല്ലോലമാല|ചൈനീസ് കവിതകൾ]] **[[കല്ലോലമാല|ഹീനേയുടെ ഗാനങ്ങൾ]] **[[കല്ലോലമാല|ഫ്ലെമിഷ് കവിതകൾ]] **[[കല്ലോലമാല|മറ്റു കവിതകൾ]]
**[[ലീലാങ്കണം/ഗീതാഞ്ജലി|ഗീതാഞ്ജലി]] **[[ലീലാങ്കണം/അപരാധി|അപരാധി]] **[[ലീലാങ്കണം/വീരസൂക്തി|വീരസൂക്തി]] **[[ലീലാങ്കണം/ഉദ്യാനത്തിൽവെച്ച്|ഉദ്യാനത്തിൽവെച്ച്]] **[[ലീലാങ്കണം/ഒരു ശരന്നിശ|ഒരു ശരന്നിശ]] **[[ലീലാങ്കണം/മിന്നൽപ്പിണർ|മിന്നൽപ്പിണർ]] **[[ലീലാങ്കണം/ഉണർന്നപ്പോൾ|ഉണർന്നപ്പോൾ]] **[[ലീലാങ്കണം/രഹസ്യരാഗം|രഹസ്യരാഗം]] **[[ലീലാങ്കണം/സ്വപ്നവിഹാരി|സ്വപ്നവിഹാരി]] **[[ലീലാങ്കണം/ശൈശവാഭിലാഷം|ശൈശവാഭിലാഷം]] **[[ലീലാങ്കണം/'നാട്ടിന്‌'|'നാട്ടിന്']] **[[ലീലാങ്കണം/ഒരു പുൽക്കൊടിയുടെ പ്രേമഗാനം|ഒരു പുൽക്കൊടിയുടെ പ്രേമഗാനം]] **[[ലീലാങ്കണം/വസന്താവസാനം|വസന്താവസാനം]] **[[ലീലാങ്കണം/അഞ്ജലി|അഞ്ജലി]] **[[ലീലാങ്കണം/ശാന്ത|ശാന്ത]] **[[ലീലാങ്കണം/പ്രേമവിലാസം|പ്രേമവിലാസം]] **[[ലീലാങ്കണം/'ഹേമ'|'ഹേമ']] **[[ലീലാങ്കണം/'മരിച്ചിട്ട്'|'മരിച്ചിട്ട്']] **[[ലീലാങ്കണം/രാജയോഗിനി|രാജയോഗിനി]] **[[ലീലാങ്കണം/പ്രഥമതാരം|പ്രഥമതാരം]]
{{hidden end}} ==== അസമാഹൃതരചനകൾ ====
*[[കേരളഗീതം]] *[[ബാഷ്പാഞ്ജലി (ചങ്ങമ്പുഴ)|ബാഷ്പാഞ്ജലി]] *[[ചങ്ങമ്പുഴ രചിച്ച പേരിടാത്ത കവിതകൾ|പേരിടാത്ത കവിതകൾ]]
=== ഗദ്യകൃതികൾ === ==== നോവൽ ==== *[[കളിത്തോഴി]] *[[പ്രതികാരദുർഗ്ഗ]] (1947) ==== നാടകം ==== *[[കരടി]] *[[മാനസാന്തരം]] (1943) *[[വിവാഹാലോചന]] (1946) *[[വെല്ലീസും മെലിസാനയും]] (1948) *[[ഹനലേ]] ==== ആത്മകഥ ==== *[[തുടിക്കുന്ന താളുകൾ]] (1961) ==== ചെറുകഥ ==== *[[പൂനിലാവിൽ]] (1949) *[[ശിഥിലഹൃദയം]] (1949) == പുറത്തേക്കുള്ള കണ്ണികൾ == *[http://workersforum.blogspot.com/search/label/ചങ്ങമ്പുഴ ചങ്ങമ്പുഴ - പഠനങ്ങൾ] (ഗ്രന്ഥാലോകം : മെയ് 2010) [[വർഗ്ഗം:മലയാളകവികൾ]] f1gaytuxk8xkvdenbj59fvfgvemocmh താൾ:Kathakali-1957.pdf/129 106 78152 237671 222703 2025-07-04T04:41:31Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 237671 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>115 ക്രോധം, മുതലായവ മുൻപോട്ടു ചവിട്ടിച്ചാടിയും കാണി ക്കേണ്ടതായ മുദ്രകളാണു്. ഇതുകൂടാതെ ഇരുവശങ്ങളി ലേക്കും ചവിട്ടിച്ചാടി കാണിക്കേണ്ടതായും മുദ്രകളുണ്ടു്. അവൻ, നിയോഗം, ധരിക്കുക, ആയാലും, എന്നീ സംജ്ഞ കൾ ഇക്കൂട്ടത്തിൽ ചിലതാണ്. ഇനി മററു ചിലവക മുദ്രകളൊക്കെ വട്ടം വച്ചു കാണിക്കുന്നു. കാലുകൾ മുന്നോട്ടു വച്ചു വട്ടക്കാലിൽ അരയിൽ താണു ചവിട്ടി മുദ്ര പിടിച്ചു് താളത്തിൽ ക്രമേണ പുറകോട്ടിറങ്ങി താണുനിന്ന് പൎവ്വതം, ശോഭ, ഇത്ഥം, ഞങ്ങൾ, എല്ലാം, സമൂഹം തുടങ്ങിയ മററനവധി മുദ്രകൾ കാണിക്കുന്നു. ഇതു് വട്ടംവച്ചു കാണി ക്കുന്ന പ്രകാരമാണ്. ഇതിനു പുറമേ ഇടത്തോട്ടും വല ത്തോട്ടും ചുവടുകൾ കെട്ടിവച്ചും, ചവിട്ടിയും, പാദങ്ങളുടെ താളലയപൂൎണ്ണമായ വിന്യാസം നടത്തി, നൎത്തനം ചെയ്താണ് കഥകളിയിലെ ഹസ്തമുദ്രകളും തദനുസരണ മായ ഭാവങ്ങളും പ്രകടിപ്പിക്കുന്നത്. ഏതാദൃശമായ അഭിനയാവിഷ്കരണങ്ങളുടെ ആസ്വാദ്യത രംഗത്തു കണ്ടറി യുകയല്ലാതെ ലേഖനശക്യമല്ലെന്നും പ്രസ്താവിക്കേണ്ടി യിരിക്കുന്നു. കഥാനുഗുണമായ സ്ഥായിഭാവം ഓരോ കഥയി ലെയും വ്യക്തിത്വമുള്ള ഏതൊരു കഥാപാത്രത്തിനും ഉണ്ടായിരിക്കും. ഈ സ്ഥായിഭാവമാണു ഭാവാവിഷ്കരണം രസമെന്നു വ്യവഹരിക്കപ്പെടുന്നതെന്നു മുൻപു സൂചിപ്പിച്ചിട്ടുണ്ട്. സഞ്ചാരി കളായ ഭാവങ്ങളെയവലംബിച്ചു നടൻ പദാൎത്ഥങ്ങളെ വ്യഞ്ജിപ്പിക്കുന്നു; പദാൎത്ഥങ്ങളെയും വിഭക്തികളെയും<noinclude><references/></noinclude> gk0odkk31uc0xznyqy8b4thf8ygal4w താൾ:Kathakali-1957.pdf/130 106 78153 237672 222704 2025-07-04T04:52:36Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 237672 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>116 മുദ്രകൾകൊണ്ടു ഭാവസമേതം പ്രകടിപ്പിച്ചു വാക്യാൎത്ഥ ത്തിനു പൂൎത്തിവരുത്തുകയും ചെയ്യുന്നു. സഞ്ചാരിഭാവ ങ്ങളെ പ്രകടിപ്പിക്കുന്നതു സ്ഥായിയായ രസത്തിനു ഭംഗം വരാതെയായിരിക്കണം. അതായത് സ്ഥായിഭാവത്തിൽ നിന്നും വ്യത്യസ്തങ്ങളായ ഭാവങ്ങളുൾക്കൊള്ളുന്ന പദങ്ങൾ ആടുമ്പോൾ പ്രകടമാകുന്ന ഭാവാഭിനയം സ്ഥായിരസ ത്തിനെ വിച്ഛേദിക്കുന്ന വിധത്തിലായിരിക്കാൻ പാടുള്ള തല്ല. സഞ്ചാരിഭാവങ്ങളുടെ പ്രകടനാനന്തരം വാക്യാൎത്ഥ പൂൎത്തിവരുന്നതോടെ സ്ഥായിഭാവം പരിപോഷിപ്പിക്ക പ്പെടുന്നു. തദ്വാരാ വിദഗ്ദ്ധനായ ഒരു നടനു് വാക്യാൎത്ഥ ഭൂതമായ ആശയത്തെ തന്മയത്വമായി നടിക്കാൻ സാധിക്കും. ആംഗ്യത്തിനും രസ,ഭാവാഭിനയത്തിനുമുള്ള ശക്തിവിശേഷം പലപ്പോളും വാക്യോച്ചാരണംകൊണ്ടു സ്പഷ്ടമാക്കുന്നതിനേക്കാൾ അർത്ഥവത്തായിരിക്കും. ഭാവ സമന്വിതമായ ഏതെങ്കിലും ഒരു അംഗചേഷ്ടയെ വിശദ മാക്കാൻ ചിലപ്പോൾ അതിൻെറ പതിന്മടങ്ങ് വാചക ങ്ങൾതന്നെ വേണ്ടിവരും. ഒന്നോ രണ്ടോ നാലോ വാക്യാൎത്ഥം ഒററ ഭാവപ്രകടനം കൊണ്ട് സുശിക്ഷിതനും വാസനാസമ്പന്നനുമായ ഒരു നടൻ സുകരമാക്കിയെന്നും വരും. നടൻെറ മുഖത്തെ സ്ഥായിഭാവത്തിൽ കേവലം ഒരു വാക്യാൎത്ഥം മൂലം സ്പഷ്ടമാകുന്ന ആശയം മാത്രമല്ല പ്രകടമാകുന്നത്, ഭൂതവും വൎത്തമാനവുമായ കഥാന്തരീക്ഷ ത്തിൻെറ സമാഹാരവും അവിടെ പ്രസ്പഷ്ടമാണ്.<noinclude><references/></noinclude> n1afbrrbg74yugkcz99ge35jh0t2gxs താൾ:Kathakali-1957.pdf/132 106 78155 237673 222706 2025-07-04T05:27:40Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 237673 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>മുദ്രക്കൈകൾ<noinclude><references/></noinclude> kryt4pop1l3efqzwzzspls7oko48gaq താൾ:Padya padavali 7 1920.pdf/17 106 80452 237670 2025-07-03T15:17:09Z ചെങ്കുട്ടുവൻ 8804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '{{center|൭}} {{center|{{xx-larger|'''സീതാപഹരണം'''}}}} {{rule|5em}} <poem> {{gap|1em}}1{{gap|2em}}കൊണ്ടാനകമേകാലമിതവളെക്കാൾവാനെന്ന {{gap|8em}}ദശാനനനുടനേ {{gap|4em}}കണ്ടാലരിയകഷായപടാവൃതകടിതശോ- {{gap|8em}}ഭിതനായ്, വാമാംസേ {{gap|4em}}ദണ്ഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു 237670 proofread-page text/x-wiki <noinclude><pagequality level="1" user="ചെങ്കുട്ടുവൻ" /></noinclude>{{center|൭}} {{center|{{xx-larger|'''സീതാപഹരണം'''}}}} {{rule|5em}} <poem> {{gap|1em}}1{{gap|2em}}കൊണ്ടാനകമേകാലമിതവളെക്കാൾവാനെന്ന {{gap|8em}}ദശാനനനുടനേ {{gap|4em}}കണ്ടാലരിയകഷായപടാവൃതകടിതശോ- {{gap|8em}}ഭിതനായ്, വാമാംസേ {{gap|4em}}ദണ്ഡൊരുജലഭാജനമതുമേന്തിനിറംകലരും {{gap|8em}}കുടയോടുചെരുപ്പും {{gap|4em}}കൊണ്ടീടിനസന്യാസികൾ വടിവായ് കുസുമശരാ- {{gap|8em}}തുരനായേചെന്നാൻ </poem><noinclude><references/></noinclude> lqfqebl81j3v4of3iv7wrhbtpvvcroc