വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.46.0-wmf.22
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
ശ്രീ ലളിതാസഹസ്രനാമം
0
9432
238841
238821
2026-04-02T02:31:33Z
~2026-20279-91
13232
ചെറിയ ഇൻഫോ ചേർത്തു
238841
wikitext
text/x-wiki
{{prettyurl|Lalitha Sahasranamam}}
{{header2
| title = ശ്രീ ലളിതാസഹസ്രനാമം
| author =
| year =
| genre =
| translator =
| section =
| previous =
| next =
| notes = ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ജഗദീശ്വരിയായ ആദിപരാശക്തിയുടെ അഥവാ ശ്രീചക്രത്തിൽ കുടികൊള്ളുന്ന മഹാത്രിപുര സുന്ദരിയുടെ ആയിരം വിശേഷണങ്ങൾ അഥവാ പേരുകൾ ഉൾക്കൊള്ളുന്ന പ്രസിദ്ധവും പ്രധാനപ്പെട്ടതുമായ ഭഗവതി സ്തോത്രമാണ് "'ശ്രീ ലളിതാ സഹസ്രനാമം'". ഭഗവതിയുടെ ഒരു പ്രധാന സ്തോത്രമായ ഇത് രഹസ്യ സഹസ്രനാമം എന്നും അറിയപ്പെടുന്നു. ശ്രീവിദ്യ സമ്പ്രദായം എന്ന രഹസ്യ ശക്തി ആരാധന രീതിയിൽ ഈ സഹസ്രനാമം ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഇതിലെ ഓരോ നാമത്തിനും ഓരോ അർത്ഥമുണ്ട്. പരാശക്തിയുടെ മിക്ക ഭാവങ്ങളും അവതാരങ്ങളും ഇതിൽ പരാമർശിക്കപ്പെടുന്നുണ്ട്. മറ്റ് സഹസ്രനാമങ്ങളിൽ നിന്നും വ്യത്യസ്തമായി ഇതിലെ ഒരു വാക്കും ആവർത്തിച്ചു വരുന്നില്ല എന്നത് ഒരു പ്രത്യേകതയാണ്. ഭഗവതി പൂജയ്ക്ക് പൊതുവേ ഉപയോഗിക്കപ്പെടുന്ന ഒരു സഹസ്രനാമം കൂടിയാണ് ഇത്. അതിനാൽ ക്ഷേത്രങ്ങളിലും വീടുകളിൽ സന്ധ്യാ നാമജപത്തിനും ഇത് ഏറെ ഉപയോഗിക്കപ്പെടുന്നു. ബ്രഹ്മാണ്ഡപുരാണത്തിലെ ഹയഗ്രീവ- അഗസ്ത്യ സംവാദത്തിൽ ആണ് ലളിത സഹസ്രനാമം കാണപ്പെടുന്നത്. "വശിനി, കാമേശി, അരുണ, സർവേശി, കൗളിനി, വിമലാ, ജയിനി, മോദിനി" എന്നീ 8 വാഗ്ദേവിമാർ "ആദിപരാശക്തിയായ ഭഗവതിയുടെ" തന്നെ കല്പനയനുസരുച്ച് നിർമ്മിച്ചതാണ് ഇത്. ദൈവീകമായ അറിവ് അഥവാ ബ്രഹ്മജ്ഞാനം ഉണ്ടാവാൻ ഉതകും വിധത്തിലാണ് ഇതിൻറെ നിർമ്മാണം. "ശ്രീമാതാ" എന്നു തുടങ്ങി ശിവശക്തി ഐക്യത്തിലുള്ള "ലളിതാംബിക" എന്ന പേരിൽ സ്തോത്രം പൂർണ്ണമാവുന്നു. ഭഗവതിസേവ മുതലായ ഏതൊരു ദേവിപൂജക്കും ഇത് ജപിക്കാറുണ്ട്. ഇത് ജപിക്കുന്നത് ഐശ്വര്യം, ആഗ്രഹസാഫല്യം, ദുഖവിമോചനം, മോക്ഷം എന്നിവ സിദ്ധിക്കുവാനും ദുരിതമോചനത്തിനും ഉത്തമമാണെന്ന് വിശ്വാസമുണ്ട്. വെള്ളിയാഴ്ചകളിലും നവമി തിഥിയിലും പൗർണമിയിലും ലളിതാ സഹസ്രനാമം ജപിക്കുന്നത് ഉത്തമമാണ് എന്ന് അഗസ്ത്യ മഹർഷിയോട് ശ്രീ ഹയഗ്രീവർ പറയുന്നു. കൂടാതെ നവരാത്രി, തൃക്കാർത്തിക, ഭരണി, ചൊവ്വാഴ്ച, അമാവാസി, പക്ക പിറന്നാൾ, പിറന്നാൾ തുടങ്ങിയ ദിവസങ്ങളിൽ ജപിക്കുന്നതും വിശേഷം.
: {{wikipediaref|ലളിതാ സഹസ്രനാമം}}
}}
<div class="prose">
==ധ്യാനം==
<poem>ഓം
സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം
{{ഇട}}{{ഇട}}മാണിക്യമൗലി സ്ഫുരത്-
താരാനായകശേഖരാം സ്മിതമുഖീ-
{{ഇട}}{{ഇട}}മാപീനവക്ഷോരുഹാം
പാണിഭ്യാമളിപൂർണ്ണരത്നചഷകം
{{ഇട}}{{ഇട}}രക്തോത്പലം ബിഭ്രതീം
സൗമ്യാം രത്നഘടസ്ഥ രക്തചരണാം
{{ഇട}}{{ഇട}}ധ്യായേത് പരാമംബികാം.
ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം
{{ഇട}}{{ഇട}}പത്മപത്രായതാക്ഷീം
ഹേമാഭാം പീതവസ്ത്രാം കരകലിതലസത്
{{ഇട}}{{ഇട}}ഹേമപദ്മാം വരാംഗീം
സർവ്വാലങ്കാരയുക്താം സതതമഭയദാം
{{ഇട}}{{ഇട}}ഭക്തനമ്രാം ഭവാനീം
ശ്രീവിദ്യാം ശാന്തമൂർത്തിം സകലസുരനുതാം
{{ഇട}}{{ഇട}}സർവ്വസമ്പത്പ്രദാത്രീം.
സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം
സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം
അശേഷജനമോഹിനീമരുണമാല്യഭൂഷോജ്ജ്വലാം
ജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം.
അരുണാം കരുണാതരംഗിതാക്ഷീം
ധൃതപാശാങ്കുശപുഷ്പബാണചാപാം
അണിമാദിഭിരാവൃതാം മയൂഖൈ-
രഹമിത്യേവ വിഭാവയേ മഹേശീം.
ഓം ഐം ഹ്രീം ശ്രീം ശ്രീമാത്രേ നമഃ
</poem>
==നാമാവലിഃ==
# ഓം ശ്രീ മാത്രേ നമഃ
# ഓം ശ്രീമഹാരാജ്ഞ്യൈ നമഃ
# ഓം ശ്രീമത്സിംഹാസനേശ്വര്യൈ നമഃ
# ഓം ചിദഗ്നികുണ്ഡസംഭൂതായൈ നമഃ
# ഓം ദേവകാര്യസമുദ്യതായൈ നമഃ
# ഓം ഉദ്യദ്ഭാനുസഹസ്രാഭായൈ നമഃ
# ഓം ചതുർബാഹുസമന്വിതായൈ നമഃ
# ഓം രാഗസ്വരൂപപാശാഢ്യായൈ നമഃ
# ഓം ക്രോധാകാരാങ്കുശോജ്വലായൈ നമഃ
# ഓം മനോരൂപേക്ഷുകോദണ്ഡായൈ നമഃ
# ഓം പഞ്ചതന്മാത്രസായകായൈ നമഃ
# ഓം നിജാരുണപ്രഭാപൂരമജ്ജദ്ബ്രഹ്മാണ്ഡമണ്ഡലായൈ നമഃ
# ഓം ചമ്പകാശോകപുന്നാഗസൗഗന്ധികലസത്കചായൈ നമഃ
# ഓം കുരുവിന്ദമണിശ്രേണീകനത്കോടീരമണ്ഡിതായൈ നമഃ
# ഓം അഷ്ടമീചന്ദ്രവിഭ്രാജദലികസ്ഥലശോഭിതായൈ നമഃ
# ഓം മുഖചന്ദ്രകളങ്കാഭമൃഗനാഭിവിശേഷകായൈ നമഃ
# ഓം വദനസ്മരമാംഗല്യഗൃഹതോരണചില്ലികായൈ നമഃ
# ഓം വക്ത്രലക്ഷ്മീപരീവാഹചലന്മീനാഭലോചനായൈ നമഃ
# ഓം നവചമ്പകപുഷ്പാഭനാസാദണ്ഡവിരാജിതായൈ നമഃ
# ഓം താരാകാന്തിതിരസ്കാരിനാസാഭരണഭാസുരായൈ നമഃ
# ഓം കദംബമഞ്ജരീക്ലിപ്തകർണ്ണപൂര മനോഹരായൈ നമഃ
# ഓം താടങ്കയുഗളീഭൂതതപനോഡുപമണ്ഡലായൈ നമഃ
# ഓം പദ്മരാഗശിലാദർശപരിഭാവികപോലഭുവേ നമഃ
# ഓം നവവിദ്രുമബിംബശ്രീന്യക്കാരിരദനച്ഛദായൈ നമഃ
# ഓം ശുദ്ധവിദ്യാങ്കുരാകാരദ്വിജപങ്‌ക്തിദ്വയോജ്ജ്വലായൈ നമഃ
# ഓം കർപ്പൂരവീടികാമോദസമാകർഷദ്ദിഗന്തരായൈ നമഃ
# ഓം നിജസല്ലാപമാധുര്യ വിനിർഭർത്സിതകച്ഛപ്യൈ നമഃ
# ഓം മന്ദസ്മിതപ്രഭാപൂരമജ്ജത്കാമേശമാനസായൈ നമഃ
# ഓം അനാകലിതസാദൃശ്യചിബുകശ്രീവിരാജിതായൈ നമഃ
# ഓം കാമേശബദ്ധമാംഗല്യസൂത്രശോഭിതകന്ധരായൈ നമഃ
# ഓം കനകാങ്ഗദകേയൂരകമനീയഭുജാന്വിതായൈ നമഃ
# ഓം രത്നഗ്രൈവേയചിന്താകലോലമുക്താഫലാന്വിതായൈ നമഃ
# ഓം കാമേശ്വരപ്രേമരത്നമണിപ്രതിപണസ്തന്യൈ നമഃ
# ഓം നാഭ്യാലവാലരോമാളിലതാഫലകുചദ്വയ്യൈ നമഃ
# ഓം ലക്ഷ്യരോമലതാധാരതാസമുന്നേയമധ്യമായൈ നമഃ
# ഓം സ്തനഭാരദളന്മദ്ധ്യപട്ടബന്ധവലിത്രയായൈ നമഃ
# ഓം അരുണാരുണകൗസുംഭവസ്ത്രഭാസ്വത്കടീതട്യൈ നമഃ
# ഓം രത്നകിങ്കിണികാരമ്യരശനാദാമഭൂഷിതായൈ നമഃ
# ഓം കാമേശജ്ഞാതസൗഭാഗ്യമാർദ്ദവോരുദ്വയാന്വിതായൈ നമഃ
# ഓം മാണിക്യമുകുടാകാരജാനുദ്വയവിരാജിതായൈ നമഃ
# ഓം ഇന്ദ്രഗോപപരിക്ഷിപ്തസ്മരതൂണാഭജങ്ഘികായൈ നമഃ
# ഓം ഗൂഢഗുല്ഫായൈ നമഃ
# ഓം കൂർമ്മപൃഷ്ഠജയിഷ്ണുപ്രപദാന്വിതായൈ നമഃ
# ഓം നഖദീധിതിസംഛന്നനമജ്ജനതമോഗുണായൈ നമഃ
# ഓം പദദ്വയപ്രഭാജാലപരാകൃതസരോരുഹായൈ നമഃ
# ഓം ശിഞ്ജാന മണിമഞ്ജീര മണ്ഡിത ശ്രീപദാംബുജായൈ നമഃ
# ഓം മരാളീമന്ദഗമനായൈ നമഃ
# ഓം മഹാലാവണ്യശേവധയേ നമഃ
# ഓം സർവ്വാരുണായൈ നമഃ
# ഓം അനവദ്യാങ്ഗ്യൈ നമഃ
# ഓം സർവ്വാഭരണഭൂഷിതായൈ നമഃ
# ഓം ശിവകാമേശ്വരാങ്കസ്ഥായൈ നമഃ
# ഓം ശിവായൈ നമഃ
# ഓം സ്വാധീനവല്ലഭായൈ നമഃ
# ഓം സുമേരുമധ്യശൃംഗസ്ഥായൈ നമഃ
# ഓം ശ്രീമന്നഗരനായികായൈ നമഃ
# ഓം ചിന്താമണിഗൃഹാന്തസ്ഥായൈ നമഃ
# ഓം പഞ്ചബ്രഹ്മാസനസ്ഥിതായൈ നമഃ
# ഓം മഹാപത്മാടവീസംസ്ഥായൈ നമഃ
# ഓം കദംബവനവാസിന്യൈ നമഃ
# ഓം സുധാസാഗരമദ്ധ്യസ്ഥായൈ നമഃ
# ഓം കാമാക്ഷ്യൈ നമഃ
# ഓം കാമദായിന്യൈ നമഃ
# ഓം ദേവർഷിഗണസംഘാതസ്തൂയമാനാത്മ വൈഭവായൈ നമഃ
# ഓം ഭണ്ഡാസുരവധോദ്യുക്തശക്തിസേനാസമന്വിതായൈ നമഃ
# ഓം സമ്പത്കരീസമാരൂഢസിന്ധുരവ്രജസേവിതായൈ നമഃ
# ഓം അശ്വാരൂഢാധിഷ്ഠിതാശ്വകോടികോടിഭിരാവൃതായൈ നമഃ
# ഓം ചക്രരാജരഥാരൂഢസർവ്വായുധപരിഷ്കൃതായൈ നമഃ
# ഓം ഗേയചക്രരഥാരൂഢമന്ത്രിണീപരിസേവിതായൈ നമഃ
# ഓം കിരിചക്രരഥാരൂഢദണ്ഡനാഥാപുരസ്കൃതായൈ നമഃ
# ഓം ജ്വാലാമാലിനികാക്ഷിപ്ത വഹ്നിപ്രാകാര മധ്യഗായൈ നമഃ
# ഓം ഭണ്ഡസൈന്യ വധോദ്യുക്ത ശക്തി വിക്രമ ഹർഷിതായൈ നമഃ
# ഓം നിത്യാ പരാക്രമാടോപ നിരീക്ഷണ സമുത്സുകായൈ നമഃ
# ഓം ഭണ്ഡപുത്ര വധോദ്യുക്ത ബാലാ വിക്രമ നന്ദിതായൈ നമഃ
# ഓം മന്ത്രിണ്യംബാ വിരചിത വിഷങ്ഗ വധ തോഷിതായൈ നമഃ
# ഓം വിശുക്ര പ്രാണഹരണ വാരാഹീ വീര്യ നന്ദിതായൈ നമഃ
# ഓം കാമേശ്വര മുഖാലോക കല്പിത ശ്രീഗണേശ്വരായൈ നമഃ
# ഓം മഹാഗണേശ നിർഭിന്ന വിഘ്നയന്ത്ര പ്രഹർഷിതായൈ നമഃ
# ഓം ഭണ്ഡാസുരേന്ദ്ര നിർമുക്ത ശസ്ത്ര പ്രത്യസ്ത്ര വർഷിണ്യൈ നമഃ
# ഓം കരാംഗുലി നഖോത്പന്ന നാരായണ ദശാകൃത്യൈ നമഃ
# ഓം മഹാ പാശുപതാസ്ത്രാഗ്നി നിർദഗ്ദ്ധാസുര സൈനികായൈ നമഃ
# ഓം കാമേശ്വരാസ്ത്ര നിർദഗ്ദ്ധ സഭണ്ഡാസുര ശൂന്യകായൈ നമഃ
# ഓം ബ്രഹ്മോപേന്ദ്ര മഹേന്ദ്രാദി ദേവ സംസ്തുത വൈഭവായൈ നമഃ
# ഓം ഹര നേത്രാഗ്നി സംദഗ്ദ്ധ കാമസഞ്ജീവനൗഷധയേ നമഃ
# ഓം ശ്രീമദ് വാഗ്ഭവ കൂടൈക സ്വരൂപ മുഖ പങ്കജായൈ നമഃ
# ഓം കണ്ഠാധഃ കടി പര്യന്ത മധ്യകൂട സ്വരൂപിണ്യൈ നമഃ
# ഓം ശക്തികൂടൈകതാപന്ന കട്യധോഭാഗ ധാരിണ്യൈ നമഃ
# ഓം മൂലമന്ത്രാത്മികായൈ നമഃ
# ഓം മൂലകൂടത്രയ കളേബരായൈ നമഃ
# ഓം കുളാമൃതൈക രസികായൈ നമഃ
# ഓം കുളസങ്കേത പാലിന്യൈ നമഃ
# ഓം കുലാംഗനായൈ നമഃ
# ഓം കുലാന്തഃസ്ഥായൈ നമഃ
# ഓം കൗളിന്യൈ നമഃ
# ഓം കുളയോഗിന്യൈ നമഃ
# ഓം അകുളായൈ നമഃ
# ഓം സമയാന്തസ്ഥായൈ നമഃ
# ഓം സമയാചാരതത്പരായൈ നമഃ
# ഓം മൂലാധാരൈക നിലയായൈ നമഃ
# ഓം ബ്രഹ്മഗ്രന്ഥി വിഭേദിന്യൈ നമഃ
# ഓം മണിപൂരാന്തരുദിതായൈ നമഃ
# ഓം വിഷ്ണുഗ്രന്ഥി വിഭേദിന്യൈ നമഃ
# ഓം ആജ്ഞാചക്രാന്തരാളസ്ഥായൈ നമഃ
# ഓം രുദ്രഗ്രന്ഥി വിഭേദിന്യൈ നമഃ
# ഓം സഹസ്രാരാംബുജാരൂഢായൈ നമഃ
# ഓം സുധാസാരാഭിവർഷിണ്യൈ നമഃ
# ഓം തടില്ലതാ സമരുച്യൈ നമഃ
# ഓം ഷട്ചക്രോപരി സംസ്ഥിതായൈ നമഃ
# ഓം മഹാസക്ത്യൈ നമഃ
# ഓം കുണ്ഡലിന്യൈ നമഃ
# ഓം ബിസതന്തു തനീയസ്യൈ നമഃ
# ഓം ഭവാന്യൈ നമഃ
# ഓം ഭാവനാഗമ്യായൈ നമഃ
# ഓം ഭവാരണ്യ കുഠാരികായൈ നമഃ
# ഓം ഭദ്രപ്രിയായൈ നമഃ
# ഓം ഭദ്രമൂർത്തയേ നമഃ
# ഓം ഭക്ത സൗഭാഗ്യ ദായിന്യൈ നമഃ
# ഓം ഭക്തിപ്രിയായൈ നമഃ
# ഓം ഭക്തിഗമ്യായൈ നമഃ
# ഓം ഭക്തിവശ്യായൈ നമഃ
# ഓം ഭയാപഹായൈ നമഃ
# ഓം ശാംഭവ്യൈ നമഃ
# ഓം ശാരദാരാധ്യായൈ നമഃ
# ഓം ശർവാണ്യൈ നമഃ
# ഓം ശർമ്മദായിന്യൈ നമഃ
# ഓം ശാങ്കര്യൈ നമഃ
# ഓം ശ്രീകര്യൈ നമഃ
# ഓം സാധ്വ്യൈ നമഃ
# ഓം ശരച്ചന്ദ്ര നിഭാനനായൈ നമഃ
# ഓം ശാതോദര്യൈ നമഃ
# ഓം ശാന്തിമത്യൈ നമഃ
# ഓം നിരാധാരായൈ നമഃ
# ഓം നിരഞ്ജനായൈ നമഃ
# ഓം നിർല്ലേപായൈ നമഃ
# ഓം നിർമ്മലായൈ നമഃ
# ഓം നിത്യായൈ നമഃ
# ഓം നിരാകാരായൈ നമഃ
# ഓം നിരാകുലായൈ നമഃ
# ഓം നിർഗ്ഗുണായൈ നമഃ
# ഓം നിഷ്കലായൈ നമഃ
# ഓം ശാന്തായൈ നമഃ
# ഓം നിഷ്കാമായൈ നമഃ
# ഓം നിരുപപ്ലവായൈ നമഃ
# ഓം നിത്യമുക്തായൈ നമഃ
# ഓം നിർവ്വികാരായൈ നമഃ
# ഓം നിഷ്പ്രപഞ്ചായൈ നമഃ
# ഓം നിരാശ്രയായൈ നമഃ
# ഓം നിത്യശുദ്ധായൈ നമഃ
# ഓം നിത്യബുദ്ധായൈ നമഃ
# ഓം നിരവദ്യായൈ നമഃ
# ഓം നിരന്തരായൈ നമഃ
# ഓം നിഷ്കാരണായൈ നമഃ
# ഓം നിഷ്ക്കളങ്കായൈ നമഃ
# ഓം നിരുപാധയേ നമഃ
# ഓം നിരീശ്വരായൈ നമഃ
# ഓം നീരാഗായൈ നമഃ
# ഓം രാഗമഥനായൈ നമഃ
# ഓം നിർമ്മദായൈ നമഃ
# ഓം മദനാശിന്യൈ നമഃ
# ഓം നിശ്ചിന്തായൈ നമഃ
# ഓം നിരഹങ്കാരായൈ നമഃ
# ഓം നിർമ്മോഹായൈ നമഃ
# ഓം മോഹനാശിന്യൈ നമഃ
# ഓം നിർമ്മമായൈ നമഃ
# ഓം മമതാഹന്ത്ര്യൈ നമഃ
# ഓം നിഷ്പാപായൈ നമഃ
# ഓം പാപനാശിന്യൈ നമഃ
# ഓം നിഷ്ക്രോധായൈ നമഃ
# ഓം ക്രോധശമന്യൈ നമഃ
# ഓം നിർല്ലോഭായൈ നമഃ
# ഓം ലോഭനാശിന്യൈ നമഃ
# ഓം നിഃസംശയായൈ നമഃ
# ഓം സംശയഘ്ന്യൈ നമഃ
# ഓം നിർഭവായൈ നമഃ
# ഓം ഭവനാശിന്യൈ നമഃ
# ഓം നിർവ്വികല്പായൈ നമഃ
# ഓം നിരാബാധായൈ നമഃ
# ഓം നിർഭേദായൈ നമഃ
# ഓം ഭേദനാശിന്യൈ നമഃ
# ഓം നിർന്നാശായൈ നമഃ
# ഓം മൃത്യുമഥന്യൈ നമഃ
# ഓം നിഷ്ക്രിയായൈ നമഃ
# ഓം നിഷ്പരിഗ്രഹായൈ നമഃ
# ഓം നിസ്തുലായൈ നമഃ
# ഓം നീലചികുരായൈ നമഃ
# ഓം നിരപായായൈ നമഃ
# ഓം നിരത്യയായൈ നമഃ
# ഓം ദുർല്ലഭായൈ നമഃ
# ഓം ദുർഗ്ഗമായൈ നമഃ
# ഓം ദുർഗ്ഗായൈ നമഃ
# ഓം ദുഃഖഹന്ത്ര്യൈ നമഃ
# ഓം സുഖപ്രദായൈ നമഃ
# ഓം ദുഷ്ടദൂരായൈ നമഃ
# ഓം ദുരാചാരശമന്യൈ നമഃ
# ഓം ദോഷ വർജിതായൈ നമഃ
# ഓം സർവ്വജ്ഞായൈ നമഃ
# ഓം സാന്ദ്രകരുണായൈ നമഃ
# ഓം സമാനാധിക വർജിതായൈ നമഃ
# ഓം സർവ്വശക്തിമയ്യൈ നമഃ
# ഓം സർവ്വമംഗളായൈ നമഃ
# ഓം സദ്ഗതി പ്രദായൈ നമഃ
# ഓം സർവ്വേശ്വര്യൈ നമഃ
# ഓം സർവ്വമയ്യൈ നമഃ
# ഓം സർവ്വമന്ത്ര സ്വരൂപിണ്യൈ നമഃ
# ഓം സർവ്വ യന്ത്രാത്മികായൈ നമഃ
# ഓം സർവ്വ തന്ത്രരൂപായൈ നമഃ
# ഓം മനോന്മന്യൈ നമഃ
# ഓം മാഹേശ്വര്യൈ നമഃ
# ഓം മഹാദേവ്യൈ നമഃ
# ഓം മഹാലക്ഷ്മ്യൈ നമഃ
# ഓം മൃഡപ്രിയായൈ നമഃ
# ഓം മഹാരൂപായൈ നമഃ
# ഓം മഹാപൂജ്യായൈ നമഃ
# ഓം മഹാ പാതക നാശിന്യൈ നമഃ
# ഓം മഹാമായായൈ നമഃ
# ഓം മഹാസത്ത്വായൈ നമഃ
# ഓം മഹാശക്ത്യൈ നമഃ
# ഓം മഹാരത്യൈ നമഃ
# ഓം മഹാഭോഗായൈ നമഃ
# ഓം മഹൈശ്വര്യായൈ നമഃ
# ഓം മഹാവീര്യായൈ നമഃ
# ഓം മഹാബലായൈ നമഃ
# ഓം മഹാബുദ്ധ്യൈ നമഃ
# ഓം മഹാസിദ്ധ്യൈ നമഃ
# ഓം മഹായോഗേശ്വരേശ്വര്യൈ നമഃ
# ഓം മഹാതന്ത്രായൈ നമഃ
# ഓം മഹാമന്ത്രായൈ നമഃ
# ഓം മഹായന്ത്രായൈ നമഃ
# ഓം മഹാസനായൈ നമഃ
# ഓം മഹായാഗ ക്രമാരാദ്ധ്യായൈ നമഃ
# ഓം മഹാഭൈരവ പൂജിതായൈ നമഃ
# ഓം മഹേശ്വര മഹാകല്പ മഹാതാണ്ഡവ സാക്ഷിണ്യൈ നമഃ
# ഓം മഹാകാമേശ മഹിഷ്യൈ നമഃ
# ഓം മഹാത്രിപുരസുന്ദര്യൈ നമഃ
# ഓം ചതുഃഷഷ്ട്യുപചാരഢ്യായൈ നമഃ
# ഓം ചതുഃഷഷ്ടികലാമയ്യൈ നമഃ
# ഓം മഹാചതുഃഷഷ്ടികോടി യോഗിനീ ഗണസേവിതായൈ നമഃ
# ഓം മനുവിദ്യായൈ നമഃ
# ഓം ചന്ദ്രവിദ്യായൈ നമഃ
# ഓം ചന്ദ്രമണ്ഡല മദ്ധ്യഗായൈ നമഃ
# ഓം ചാരുരൂപായൈ നമഃ
# ഓം ചാരുഹാസായൈ നമഃ
# ഓം ചാരുചന്ദ്ര കലാധരായൈ നമഃ
# ഓം ചരാചര ജഗന്നാഥായൈ നമഃ
# ഓം ചക്രരാജ നികേതനായൈ നമഃ
# ഓം പാർവ്വത്യൈ നമഃ
# ഓം പത്മനയനായൈ നമഃ
# ഓം പത്മരാഗ സമപ്രഭായൈ നമഃ
# ഓം പഞ്ചപ്രേതാസനാസീനായൈ നമഃ
# ഓം പഞ്ചബ്രഹ്മസ്വരൂപിണ്യൈ നമഃ
# ഓം ചിന്മയ്യൈ നമഃ
# ഓം പരമാനന്ദായൈ നമഃ
# ഓം വിജ്ഞാനഘനരൂപിണ്യൈ നമഃ
# ഓം ധ്യാന ധ്യാതൃ ധ്യേയരൂപായൈ നമഃ
# ഓം ധർമ്മാധർമ്മ വിവർജിതായൈ നമഃ
# ഓം വിശ്വരൂപായൈ നമഃ
# ഓം ജാഗരിണ്യൈ നമഃ
# ഓം സ്വപന്ത്യൈ നമഃ
# ഓം തൈജസാത്മികായൈ നമഃ
# ഓം സുപ്തായൈ നമഃ
# ഓം പ്രാജ്ഞാത്മികായൈ നമഃ
# ഓം തുര്യായൈ നമഃ
# ഓം സർവ്വാവസ്ഥാ വിവർജിതായൈ നമഃ
# ഓം സൃഷ്ടികർത്രൈ നമഃ
# ഓം ബ്രഹ്മരൂപായൈ നമഃ
# ഓം ഗോപ്ത്ര്യൈ നമഃ
# ഓം ഗോവിന്ദരൂപിണ്യൈ നമഃ
# ഓം സംഹാരിണ്യൈ നമഃ
# ഓം രുദ്രരൂപായൈ നമഃ
# ഓം തിരോധാനകര്യൈ നമഃ
# ഓം ഈശ്വര്യൈ നമഃ
# ഓം സദാശിവായൈ നമഃ
# ഓം അനുഗ്രഹദായൈ നമഃ
# ഓം പഞ്ചകൃത്യപരായണായൈ നമഃ
# ഓം ഭാനുമണ്ഡല മധ്യസ്ഥായൈ നമഃ
# ഓം ഭൈരവ്യൈ നമഃ
# ഓം ഭഗമാലിന്യൈ നമഃ
# ഓം പത്മാസനായൈ നമഃ
# ഓം ഭഗവത്യൈ നമഃ
# ഓം പത്മനാഭ സഹോദര്യൈ നമഃ
# ഓം ഉന്മേഷ നിമിഷോത്പന്ന വിപന്ന ഭുവനാവല്യൈ നമഃ
# ഓം സഹസ്രശീർഷവദനായൈ നമഃ
# ഓം സഹസ്രാക്ഷ്യൈ നമഃ
# ഓം സഹസ്രപദേ നമഃ
# ഓം ആബ്രഹ്മ കീട ജനന്യൈ നമഃ
# ഓം വർണ്ണാശ്രമ വിധായിന്യൈ നമഃ
# ഓം നിജാജ്ഞാരൂപ നിഗമായൈ നമഃ
# ഓം പുണ്യാപുണ്യ ഫലപ്രദായൈ നമഃ
# ഓം ശ്രുതി സീമന്ത സിന്ദൂരീ കൃത പാദാബ്ജധൂളികായൈ നമഃ
# ഓം സകലാഗമ സന്ദോഹ ശുക്തി സമ്പുട മൗക്തികായൈ നമഃ
# ഓം പുരുഷാർത്ഥ പ്രദായൈ നമഃ
# ഓം പൂർണ്ണായൈ നമഃ
# ഓം ഭോഗിന്യൈ നമഃ
# ഓം ഭുവനേശ്വര്യൈ നമഃ
# ഓം അംബികായൈ നമഃ
# ഓം അനാദി നിധനായൈ നമഃ
# ഓം ഹരിബ്രഹ്മേന്ദ്ര സേവിതായൈ നമഃ
# ഓം നാരായണ്യൈ നമഃ
# ഓം നാദരൂപായൈ നമഃ
# ഓം നാമരൂപ വിവർജിതായൈ നമഃ
# ഓം ഹ്രീങ്കാര്യൈ നമഃ
# ഓം ഹ്രീമത്യൈ നമഃ
# ഓം ഹൃദ്യായൈ നമഃ
# ഓം ഹേയോപാദേയ വർജിതായൈ നമഃ
# ഓം രാജരാജാർച്ചിതായൈ നമഃ
# ഓം രാജ്ഞ്യൈ നമഃ
# ഓം രമ്യായൈ നമഃ
# ഓം രാജീവ ലോചനായൈ നമഃ
# ഓം രഞ്ജിന്യൈ നമഃ
# ഓം രമണ്യൈ നമഃ
# ഓം രസ്യായൈ നമഃ
# ഓം രണത്കിങ്കിണി മേഖലായൈ നമഃ
# ഓം രമായൈ നമഃ
# ഓം രകേന്ദു വദനായൈ നമഃ
# ഓം രതിരൂപായൈ നമഃ
# ഓം രതിപ്രിയായൈ നമഃ
# ഓം രക്ഷാകര്യൈ നമഃ
# ഓം രാക്ഷസഘ്ന്യൈ നമഃ
# ഓം രാമായൈ നമഃ
# ഓം രമണലമ്പടായൈ നമഃ
# ഓം കാമ്യായൈ നമഃ
# ഓം കാമകലാരൂപായൈ നമ:
# ഓം കദംബ കുസുമ പ്രിയായൈ നമഃ
# ഓം കല്യാണ്യൈ നമഃ
# ഓം ജഗതീ കന്ദായൈ നമഃ
# ഓം കരുണാ രസ സാഗരായൈ നമഃ
# ഓം കലാവത്യൈ നമഃ
# ഓം കലാലാപായൈ നമഃ
# ഓം കാന്തായൈ നമഃ
# ഓം കാദംബരീ പ്രിയായൈ നമഃ
# ഓം വരദായൈ നമഃ
# ഓം വാമനയനായൈ നമഃ
# ഓം വാരുണീ മദ വിഹ്വലായൈ നമഃ
# ഓം വിശ്വാധികായൈ നമഃ
# ഓം വേദവേദ്യായൈ നമഃ
# ഓം വിന്ധ്യാചല നിവാസിന്യൈ നമഃ
# ഓം വിധാത്ര്യൈ നമഃ
# ഓം വേദജനന്യൈ നമഃ
# ഓം വിഷ്ണുമായായൈ നമഃ
# ഓം വിലാസിന്യൈ നമഃ
# ഓം ക്ഷേത്രസ്വരൂപായൈ നമഃ
# ഓം ക്ഷേത്രേശ്യൈ നമഃ
# ഓം ക്ഷേത്ര ക്ഷേത്രജ്ഞ പാലിന്യൈ നമഃ
# ഓം ക്ഷയവൃദ്ധി വിനിർമുക്തായൈ നമഃ
# ഓം ക്ഷേത്രപാല സമർച്ചിതായൈ നമഃ
# ഓം വിജയായൈ നമഃ
# ഓം വിമലായൈ നമഃ
# ഓം വന്ദ്യായൈ നമഃ
# ഓം വന്ദാരു ജന വത്സലായൈ നമഃ
# ഓം വാഗ്വാദിന്യൈ നമഃ
# ഓം വാമകേശ്യൈ നമഃ
# ഓം വഹ്നിമണ്ഡല വാസിന്യൈ നമഃ
# ഓം ഭക്തിമത് കല്പലതികായൈ നമഃ
# ഓം പശുപാശ വിമോചിന്യൈ നമഃ
# ഓം സംഹൃതാശേഷ പാഷണ്ഡായൈ നമ:
# ഓം സദാചാര പ്രവർത്തികായൈ നമഃ
# ഓം താപത്രയാഗ്നി സന്തപ്ത സമാഹ്ലാദന ചന്ദ്രികായൈ നമഃ
# ഓം തരുണ്യൈ നമഃ
# ഓം താപസാരാധ്യായൈ നമഃ
# ഓം തനുമദ്ധ്യായൈ നമഃ
# ഓം തമോപഹായൈ നമഃ
# ഓം ചിത്യൈ നമഃ
# ഓം തത്പദ ലക്ഷ്യാർത്ഥായൈ നമ:
# ഓം ചിദേകരസ രൂപിണ്യൈ നമ:
# ഓം സ്വാത്മാനന്ദ ലവീഭൂത ബ്രഹ്മാദ്യാനന്ദ സന്തത്യൈ നമഃ
# ഓം പരായൈ നമഃ
# ഓം പ്രത്യക് ചിതീരൂപായൈ നമഃ
# ഓം പശ്യന്ത്യൈ നമഃ
# ഓം പരദേവതായൈ നമഃ
# ഓം മധ്യമായൈ നമഃ
# ഓം വൈഖരീ രൂപായൈ നമഃ
# ഓം ഭക്ത മാനസ ഹംസികായൈ നമഃ
# ഓം കാമേശ്വര പ്രാണനാഡ്യൈ നമഃ
# ഓം കൃതജ്ഞായൈ നമഃ
# ഓം കാമപൂജിതായൈ നമഃ
# ഓം ശൃംഗാര രസ സമ്പൂർണ്ണായൈ നമഃ
# ഓം ജയായൈ നമഃ
# ഓം ജാലന്ധര സ്ഥിതായൈ നമഃ
# ഓം ഓഡ്യാണ പീഠ നിലയായൈ നമഃ
# ഓം ബിന്ദു മണ്ഡലവാസിന്യൈ നമഃ
# ഓം രഹോയാഗ ക്രമാരാധ്യായൈ നമഃ
# ഓം രഹസ്തർപ്പണ തർപ്പിതായൈ നമഃ
# ഓം സദ്യഃപ്രസാദിന്യൈ നമഃ
# ഓം വിശ്വസിക്ഷിണ്യൈ നമ:
# ഓം സാക്ഷിവർജിതായൈ
# ഓം ഷഡംഗദേവതാ യുക്തായൈ നമഃ
# ഓം ഷാഡ്ഗുണ്യ പരിപൂരിതായൈ നമഃ
# ഓം നിത്യ ക്ലിന്നായൈ നമഃ
# ഓം നിരുപമായൈ നമഃ
# ഓം നിർവ്വാണ സുഖ ദായിന്യൈ നമഃ
# ഓം നിത്യാഷോഡശികാ രൂപായൈ നമഃ
# ഓം ശ്രീകണ്ഠാർദ്ധ ശരീരിണ്യൈ നമഃ
# ഓം പ്രഭാവത്യൈ നമഃ
# ഓം പ്രഭാരൂപായൈ നമഃ
# ഓം പ്രസിദ്ധായൈ നമഃ
# ഓം പരമേശ്വര്യൈ നമഃ
# ഓം മൂലപ്രകൃത്യൈ നമഃ
# ഓം അവ്യക്തായൈ നമഃ
# ഓം വ്യക്താവ്യക്ത സ്വരൂപിണ്യൈ നമഃ
# ഓം വ്യാപിന്യൈ നമഃ
# ഓം വിവിധാകാരായൈ നമഃ
# ഓം വിദ്യാവിദ്യാ സ്വരൂപിണ്യൈ നമഃ
# ഓം മഹാകാമേശ നയന കുമുദാഹ്ലാദ കൗമുദ്യൈ നമഃ
# ഓം ഭക്ത ഹാർദ്ദ തമോ ഭേദ ഭാനുമദ്ഭാനു സന്തത്യൈ നമഃ
# ഓം ശിവദൂത്യൈ നമഃ
# ഓം ശിവാരാദ്ധ്യായൈ നമഃ
# ഓം ശിവമൂർത്ത്യൈ നമഃ
# ഓം ശിവങ്കര്യൈ നമഃ
# ഓം ശിവപ്രിയായൈ നമഃ
# ഓം ശിവപരായൈ നമഃ
# ഓം ശിഷ്ടേഷ്ടായൈ നമഃ
# ഓം ശിഷ്ടപൂജിതായൈ നമഃ
# ഓം അപ്രമേയായൈ നമഃ
# ഓം സ്വപ്രകാശായൈ നമഃ
# ഓം മനോ വാചാമഗോചരായൈ നമഃ
# ഓം ചിച്ഛക്ത്യൈ നമഃ
# ഓം ചേതനാ രൂപായൈ നമഃ
# ഓം ജഡശക്ത്യൈ നമഃ
# ഓം ജഡാത്മികായൈ നമഃ
# ഓം ഗായത്ര്യൈ നമഃ
# ഓം വ്യാഹൃത്യൈ നമഃ
# ഓം സന്ധ്യായൈ നമഃ
# ഓം ദ്വിജവൃന്ദ നിഷേവിതായൈ നമഃ
# ഓം തത്ത്വാസനായൈ നമഃ
# ഓം തസ്മൈ നമഃ
# ഓം തുഭ്യം നമഃ
# ഓം അയ്യൈ നമഃ
# ഓം പഞ്ചകോശാന്തര സ്ഥിതായൈ നമഃ
# ഓം നിസ്സീമ മഹിമ്നേ നമഃ
# ഓം നിത്യ യൗവ്വനായൈ നമഃ
# ഓം മദശാലിന്യൈ നമഃ
# ഓം മദഘൂർണ്ണിത രക്താക്ഷ്യൈ നമഃ
# ഓം മദപാടല ഗണ്ഡഭുവേ നമഃ
# ഓം ചന്ദന ദ്രവ ദിഗ്ദ്ധാംഗ്യൈ നമഃ
# ഓം ചാമ്പേയ കുസുമ പ്രിയായൈ നമഃ
# ഓം കുശലായൈ നമഃ
# ഓം കോമളാകാരായൈ നമഃ
# ഓം കുരുകുല്ലായൈ നമഃ
# ഓം കുളേശ്വര്യൈ നമഃ
# ഓം കുളകുണ്ഡാലയായൈ നമഃ
# ഓം കൗളമാർഗ്ഗ തത്പര സേവിതായൈ നമഃ
# ഓം കുമാര ഗണനാഥാംബായൈ നമഃ
# ഓം തുഷ്ട്യൈ നമഃ
# ഓം പുഷ്ട്യൈ നമഃ
# ഓം മത്യൈ നമഃ
# ഓം ധൃത്യൈ നമഃ
# ഓം ശാന്ത്യൈ നമഃ
# ഓം സ്വസ്തിമത്യൈ നമഃ
# ഓം കാന്ത്യൈ നമഃ
# ഓം നന്ദിന്യൈ നമഃ
# ഓം വിഘ്നനാശിന്യൈ നമഃ
# ഓം തേജോവത്യൈ നമഃ
# ഓം ത്രിനയനായൈ നമഃ
# ഓം ലോലാക്ഷീ കാമരൂപിണ്യൈ നമഃ
# ഓം മാലിന്യൈ നമഃ
# ഓം ഹംസിന്യൈ നമഃ
# ഓം മാത്രേ നമഃ
# ഓം മലയാചല വാസിന്യൈ നമഃ
# ഓം സുമുഖ്യൈ നമഃ
# ഓം നളിന്യൈ നമഃ
# ഓം സുഭ്രുവേ നമഃ
# ഓം ശോഭനായൈ നമഃ
# ഓം സുരനായികായൈ നമഃ
# ഓം കാളകണ്ഠ്യൈ നമഃ
# ഓം കാന്തിമത്യൈ നമഃ
# ഓം ക്ഷോഭിണ്യൈ നമഃ
# ഓം സൂക്ഷ്മരൂപിണ്യൈ നമഃ
# ഓം വജ്രേശ്വര്യൈ നമഃ
# ഓം വാമദേവ്യൈ നമഃ
# ഓം വയോവസ്ഥാ വിവർജിതായൈ നമഃ
# ഓം സിദ്ധേശ്വര്യൈ നമഃ
# ഓം സിദ്ധവിദ്യായൈ നമഃ
# ഓം സിദ്ധമാത്രേ നമഃ
# ഓം യശസ്വിന്യൈ നമഃ
# ഓം വിശുദ്ധിചക്ര നിലയായൈ നമഃ
# ഓം ആരക്തവർണ്ണായൈ നമഃ
# ഓം ത്രിലോചനായൈ നമഃ
# ഓം ഖട്വാംഗാദി പ്രഹരണായൈ നമഃ
# ഓം വദനൈക സമന്വിതായൈ നമഃ
# ഓം പായസാന്നപ്രിയായൈ നമഃ
# ഓം ത്വക്സ്ഥായൈ നമഃ
# ഓം പശുലോക ഭയങ്കര്യൈ നമഃ
# ഓം അമൃതാദി മഹാശക്തി സംവൃതായൈ നമഃ
# ഓം ഡാകിനീശ്വര്യൈ നമഃ
# ഓം അനാഹതാബ്ജ നിലയായൈ നമഃ
# ഓം ശ്യാമാഭായൈ നമഃ
# ഓം വദനദ്വയായൈ നമഃ
# ഓം ദംഷ്ട്രോജ്ജ്വലായൈ നമഃ
# ഓം അക്ഷമാലാദി ധരായൈ നമഃ
# ഓം രുധിര സംസ്ഥിതായൈ നമഃ
# ഓം കാളരാത്ര്യാദി ശക്ത്യൗഘ വൃതായൈ നമഃ
# ഓം സ്നിഗ്ദ്ധൗദന പ്രിയായൈ നമഃ
# ഓം മഹാവീരേന്ദ്ര വരദായൈ നമഃ
# ഓം രാകിണ്യംബാ സ്വരൂപിണ്യൈ നമഃ
# ഓം മണിപൂരാബ്ജ നിലയായൈ നമഃ
# ഓം വദനത്രയ സംയുതായൈ നമഃ
# ഓം വജ്രാദികായുധോപേതായൈ നമഃ
# ഓം ഡാമര്യാദിഭി രാവൃതായൈ നമഃ
# ഓം രക്തവർണ്ണായൈ നമഃ
# ഓം മാംസനിഷ്ഠായൈ നമഃ
# ഓം ഗുഡാന്ന പ്രീത മാനസായൈ നമഃ
# ഓം സമസ്തഭക്ത സുഖദായൈ നമഃ
# ഓം ലാകിന്യംബാ സ്വരൂപിണ്യൈ നമഃ
# ഓം സ്വാധിഷ്ഠാനാംബുജഗതായൈ നമഃ
# ഓം ചതുർവക്ത്ര മനോഹരായൈ നമഃ
# ഓം ശൂലാദ്യായുധ സമ്പന്നായൈ നമഃ
# ഓം പീതവർണ്ണായൈ നമഃ
# ഓം അതിഗർവ്വിതായൈ നമഃ
# ഓം മേദോ നിഷ്ഠായൈ നമഃ
# ഓം മധുപ്രീതായൈ നമഃ
# ഓം ബന്ദിന്യാദി സമന്വിതായൈ നമഃ
# ഓം ദധ്യന്നാസക്ത ഹൃദയായൈ നമഃ
# ഓം കാകിനീ രൂപ ധാരിണ്യൈ നമഃ
# ഓം മൂലാധാരാംബുജാരൂഢായൈ നമഃ
# ഓം പഞ്ചവക്ത്രായൈ നമഃ
# ഓം അസ്ഥിസംസ്ഥിതായൈ നമഃ
# ഓം അങ്കുശാദി പ്രഹരണായൈ നമഃ
# ഓം വരദാദി നിഷേവിതായൈ നമഃ
# ഓം മുദ്ഗൗദനാസക്ത ചിത്തായൈ നമഃ
# ഓം സാകിന്യംബാ സ്വരൂപിണ്യൈ നമഃ
# ഓം ആജ്ഞാ ചക്രാബ്ജ നിലയായൈ നമഃ
# ഓം ശുക്ലവർണ്ണായൈ നമഃ
# ഓം ഷഡാനനായൈ നമഃ
# ഓം മജ്ജാ സംസ്ഥായൈ നമഃ
# ഓം ഹംസവതീ മുഖ്യ ശക്തി സമന്വിതായൈ നമഃ
# ഓം ഹരിദ്രാന്നൈക രസികായൈ നമഃ
# ഓം ഹാകിനീ രൂപ ധാരിണ്യൈ നമഃ
# ഓം സഹസ്രദള പത്മസ്ഥായൈ നമഃ
# ഓം സർവ്വ വർണ്ണോപ ശോഭിതായൈ നമഃ
# ഓം സർവ്വായുധ ധരായൈ നമഃ
# ഓം ശുക്ല സംസ്ഥിതായൈ നമഃ
# ഓം സർവ്വതോമുഖ്യൈ നമഃ
# ഓം സർവൗദന പ്രീതചിത്തായൈ നമഃ
# ഓം യാകിന്യംബാ സ്വരൂപിണ്യൈ നമഃ
# ഓം സ്വാഹായൈ നമഃ
# ഓം സ്വധായൈ നമഃ
# ഓം അമത്യൈ നമഃ
# ഓം മേധായൈ നമഃ
# ഓം ശ്രുത്യൈ നമഃ
# ഓം സ്മൃത്യൈ നമഃ
# ഓം അനുത്തമായൈ നമഃ
# ഓം പുണ്യകീർത്ത്യൈ നമഃ
# ഓം പുണ്യലഭ്യായൈ നമഃ
# ഓം പുണ്യശ്രവണ കീർത്തനായൈ നമഃ
# ഓം പുലോമജാർച്ചിതായൈ നമഃ
# ഓം ബന്ധമോചിന്യൈ നമഃ
# ഓം ബർബരാളകായൈ നമഃ
# ഓം വിമർശരൂപിണ്യൈ നമഃ
# ഓം വിദ്യായൈ നമഃ
# ഓം വിയദാദി ജഗത്പ്രസുവേ നമഃ
# ഓം സർവ്വവ്യാധി പ്രശമന്യൈ നമഃ
# ഓം സർവ്വമൃത്യു നിവാരിണ്യൈ നമഃ
# ഓം അഗ്രഗണ്യായൈ നമഃ
# ഓം അചിന്ത്യരൂപായൈ നമഃ
# ഓം കലികല്മഷ നാശിന്യൈ നമഃ
# ഓം കാത്യായന്യൈ നമഃ
# ഓം കാലഹന്ത്ര്യൈ നമഃ
# ഓം കമലാക്ഷ നിഷേവിതായൈ നമഃ
# ഓം താംബൂല പൂരിത മുഖ്യൈ നമഃ
# ഓം ദാഡിമീ കുസുമ പ്രഭായൈ നമഃ
# ഓം മൃഗാക്ഷ്യൈ നമഃ
# ഓം മോഹിന്യൈ നമഃ
# ഓം മുഖ്യായൈ നമഃ
# ഓം മൃഡാന്യൈ നമഃ
# ഓം മിത്രരൂപിണ്യൈ നമഃ
# ഓം നിത്യ തൃപ്തായൈ നമഃ
# ഓം ഭക്തനിധയേ നമഃ
# ഓം നിയന്ത്ര്യൈ നമഃ
# ഓം നിഖിലേശ്വര്യൈ നമഃ
# ഓം മൈത്ര്യാദി വാസനാലഭ്യായൈ നമഃ
# ഓം മഹാ പ്രളയ സാക്ഷിണ്യൈ നമഃ
# ഓം പരാശക്ത്യൈ നമഃ
# ഓം പരാനിഷ്ഠായൈ നമഃ
# ഓം പ്രജ്ഞാനഘന രൂപിണ്യൈ നമഃ
# ഓം മാധ്വീപാനാലസായൈ നമഃ
# ഓം മത്തായൈ നമഃ
# ഓം മാതൃകാ വർണ രൂപിണ്യൈ നമഃ
# ഓം മഹാകൈലാസ നിലയായൈ നമഃ
# ഓം മൃണാള മൃദു ദോർല്ലതായൈ നമഃ
# ഓം മഹനീയായൈ നമഃ
# ഓം ദയാമൂർത്ത്യൈ നമഃ
# ഓം മഹാസാമ്രാജ്യ ശാലിന്യൈ നമഃ
# ഓം ആത്മവിദ്യായൈ നമഃ
# ഓം മഹാവിദ്യായൈ നമഃ
# ഓം ശ്രീവിദ്യായൈ നമഃ
# ഓം കാമസേവിതായൈ നമഃ
# ഓം ശ്രീഷോഡശാക്ഷരീവിദ്യായൈ നമഃ
# ഓം ത്രികൂടായൈ നമഃ
# ഓം കാമകോടികായൈ നമഃ
# ഓം കടാക്ഷ കിങ്കരീ ഭൂത കമലാ കോടി സേവിതായൈ നമഃ
# ഓം ശിരസ്ഥിതായൈ നമഃ
# ഓം ചന്ദ്രനിഭായൈ നമഃ
# ഓം ഫാലസ്ഥായൈ നമഃ
# ഓം ഇന്ദ്ര ധനുഃ പ്രഭായൈ നമഃ
# ഓം ഹൃദയസ്ഥായൈ നമഃ
# ഓം രവിപ്രഖ്യായൈ നമഃ
# ഓം ത്രികോണാന്തര ദീപികായൈ നമഃ
# ഓം ദാക്ഷായണ്യൈ നമഃ
# ഓം ദൈത്യഹന്ത്ര്യൈ നമഃ
# ഓം ദക്ഷയജ്ഞവിനാശിന്യൈ നമഃ
# ഓം ദരാന്ദോളിത ദീർഘാക്ഷ്യൈ നമഃ
# ഓം ദരഹാസോജ്ജ്വലന്മുഖ്യൈ നമഃ
# ഓം ഗുരു മൂർത്ത്യൈ നമഃ
# ഓം ഗുണനിധയേ നമഃ
# ഓം ഗോമാത്രേ നമഃ
# ഓം ഗുഹജന്മഭുവേ നമഃ
# ഓം ദേവേശ്യൈ നമഃ
# ഓം ദണ്ഡനീതിസ്ഥായൈ നമഃ
# ഓം ദഹരാകാശ രൂപിണ്യൈ നമഃ
# ഓം പ്രതിപന്മുഖ്യ രാകാന്ത തിഥി മണ്ഡല പൂജിതായൈ നമഃ
# ഓം കലാത്മികായൈ നമഃ
# ഓം കലാനാഥായൈ നമഃ
# ഓം കാവ്യാലാപ വിനോദിന്യൈ നമഃ
# ഓം സചാമര രമാ വാണീ സവ്യ ദക്ഷിണ സേവിതായൈ നമഃ
# ഓം ആദിശക്ത്യൈ നമഃ
# ഓം അമേയായൈ നമഃ
# ഓം ആത്മനേ നമഃ
# ഓം പരമായൈ നമഃ
# ഓം പാവനാകൃതയേ നമഃ
# ഓം അനേക കോടി ബ്രഹ്മാണ്ഡ ജനന്യൈ നമഃ
# ഓം ദിവ്യ വിഗ്രഹായൈ നമഃ
# ഓം ക്ലീങ്കാര്യൈ നമഃ
# ഓം കേവലായൈ നമഃ
# ഓം ഗുഹ്യായൈ നമഃ
# ഓം കൈവല്യ പദ ദായിന്യൈ നമഃ
# ഓം ത്രിപുരായൈ നമഃ
# ഓം ത്രിജഗദ് വന്ദ്യായൈ നമഃ
# ഓം ത്രിമൂർത്ത്യൈ നമഃ
# ഓം ത്രിദശേശ്വര്യൈ നമഃ
# ഓം ത്ര്യക്ഷര്യൈ നമഃ
# ഓം ദിവ്യ ഗന്ധാഢ്യായൈ നമഃ
# ഓം സിന്ദൂര തിലകാഞ്ചിതായൈ നമഃ
# ഓം ഉമായൈ നമഃ
# ഓം ശൈലേന്ദ്രതനയായൈ നമഃ
# ഓം ഗൗര്യൈ നമഃ
# ഓം ഗന്ധർവ്വ സേവിതായൈ നമഃ
# ഓം വിശ്വഗർഭായൈ നമഃ
# ഓം സ്വർണ്ണഗർഭായൈ നമഃ
# ഓം അവരദായൈ നമഃ
# ഓം വാഗധീശ്വര്യൈ നമഃ
# ഓം ധ്യാനഗമ്യായൈ നമഃ
# ഓം അപരിച്ഛേദ്യായൈ നമഃ
# ഓം ജ്ഞാനദായൈ നമഃ
# ഓം ജ്ഞാനവിഗ്രഹായൈ നമഃ
# ഓം സർവ്വ വേദാന്ത സംവേദ്യായൈ നമഃ
# ഓം സത്യാനന്ദ സ്വരൂപിണ്യൈ നമഃ
# ഓം ലോപാമുദ്രാർച്ചിതായൈ നമഃ
# ഓം ലീലാക്ലിപ്ത ബ്രഹ്മാണ്ഡ മണ്ഡലായൈ നമഃ
# ഓം അദൃശ്യായൈ നമഃ
# ഓം ദൃശ്യരഹിതായൈ നമഃ
# ഓം വിജ്ഞാത്ര്യൈ നമഃ
# ഓം വേദ്യ വർജിതായൈ നമഃ
# ഓം യോഗിന്യൈ നമഃ
# ഓം യോഗദായൈ നമഃ
# ഓം യോഗ്യായൈ നമഃ
# ഓം യോഗാനന്ദായൈ നമഃ
# ഓം യുഗന്ധരായൈ നമഃ
# ഓം ഇച്ഛാശക്തി ജ്ഞാനശക്തി ക്രിയാശക്തി സ്വരൂപിണ്യൈ നമഃ
# ഓം സർവാധാരായൈ നമഃ
# ഓം സുപ്രതിഷ്ഠായൈ നമഃ
# ഓം സദസദ് രൂപ ധാരിണ്യൈ നമഃ
# ഓം അഷ്ടമൂർത്ത്യൈ നമഃ
# ഓം അജാജൈത്ര്യൈ നമഃ
# ഓം ലോകയാത്രാ വിധായിന്യൈ നമഃ
# ഓം ഏകാകിന്യൈ നമഃ
# ഓം ഭൂമരൂപായൈ നമഃ
# ഓം നിർദ്വൈതായൈ നമഃ
# ഓം ദ്വൈതവർജിതായൈ നമഃ
# ഓം അന്നദായൈ നമഃ
# ഓം വസുദായൈ നമഃ
# ഓം വൃദ്ധായൈ നമഃ
# ഓം ബ്രഹ്മാത്മൈക്യ സ്വരൂപിണ്യൈ നമഃ
# ഓം ബൃഹത്യൈ നമഃ
# ഓം ബ്രാഹ്മണ്യൈ നമഃ
# ഓം ബ്രാഹ്മ്യൈ നമഃ:
# ഓം ബ്രഹ്മാനന്ദായൈ നമഃ
# ഓം ബലിപ്രിയായൈ നമഃ
# ഓം ഭാഷാരൂപായൈ നമഃ
# ഓം ബൃഹത്സേനായൈ നമഃ
# ഓം ഭാവാഭാവ വിവർജിതായൈ നമഃ
# ഓം സുഖാരാദ്ധ്യായൈ നമഃ
# ഓം ശുഭകര്യൈ നമഃ
# ഓം ശോഭനാസുലഭാഗത്യൈ നമഃ
# ഓം രാജരാജേശ്വര്യൈ നമഃ
# ഓം രാജ്യദായിന്യൈ നമഃ
# ഓം രാജ്യവല്ലഭായൈ നമഃ
# ഓം രാജത്കൃപായൈ നമഃ
# ഓം രാജപീഠ നിവേശിത നിജാശ്രിതായൈ നമഃ
# ഓം രാജ്യലക്ഷ്മ്യൈ നമഃ
# ഓം കോശനാഥായൈ നമഃ
# ഓം ചതുരംഗ ബലേശ്വര്യൈ നമഃ
# ഓം സാമ്രാജ്യ ദായിന്യൈ നമഃ
# ഓം സത്യസന്ധായൈ നമഃ
# ഓം സാഗരമേഖലായൈ നമഃ
# ഓം ദീക്ഷിതായൈ നമഃ
# ഓം ദൈത്യശമന്യൈ നമഃ
# ഓം സർവ്വലോകവശങ്കര്യൈ നമഃ
# ഓം സർവ്വാർത്ഥദാത്ര്യൈ നമഃ
# ഓം സാവിത്ര്യൈ നമഃ
# ഓം സച്ചിദാനന്ദ രൂപിണ്യൈ നമഃ
# ഓം ദേശകാലാപരിച്ഛിന്നായൈ നമഃ
# ഓം സർവ്വഗായൈ നമഃ
# ഓം സർവ്വമോഹിന്യൈ നമഃ
# ഓം സരസ്വത്യൈ നമഃ
# ഓം ശാസ്ത്രമയ്യൈ നമഃ
# ഓം ഗുഹാംബായൈ നമഃ
# ഓം ഗുഹ്യരൂപിണ്യൈ നമഃ
# ഓം സർവ്വോപാധി വിനിർമുക്തായൈ നമഃ
# ഓം സദാശിവ പതിവ്രതായൈ നമഃ
# ഓം സമ്പ്രദായേശ്വര്യൈ നമഃ
# ഓം സാധുനേ നമഃ
# ഓം യൈ നമഃ
# ഓം ഗുരുമണ്ഡല രൂപിണ്യൈ നമഃ
# ഓം കുളോത്തീർണായൈ നമഃ
# ഓം ഭഗാരാദ്ധ്യായൈ നമഃ
# ഓം മായായൈ നമഃ
# ഓം മധുമത്യൈ നമഃ
# ഓം മഹ്യൈ നമഃ
# ഓം ഗണാംബായൈ നമഃ
# ഓം ഗുഹ്യകാരാദ്ധ്യായൈ നമഃ
# ഓം കോമളാംഗ്യൈ നമഃ
# ഓം ഗുരുപ്രിയായൈ നമഃ
# ഓം സ്വതന്ത്രായൈ നമഃ
# ഓം സർവ്വതന്ത്രേശ്യൈ നമഃ
# ഓം ദക്ഷിണാമൂർത്തി രൂപിണ്യൈ നമഃ
# ഓം സനകാദി സമാരാദ്ധ്യായൈ നമഃ
# ഓം ശിവജ്ഞാന പ്രദായിന്യൈ നമഃ
# ഓം ചിത്കലായൈ നമഃ
# ഓം ആനന്ദ കലികായൈ നമഃ
# ഓം പ്രേമരൂപായൈ നമഃ
# ഓം പ്രിയങ്കര്യൈ നമഃ
# ഓം നാമപാരായണ പ്രീതായൈ നമഃ
# ഓം നന്ദിവിദ്യായൈ നമഃ
# ഓം നടേശ്വര്യൈ നമഃ
# ഓം മിഥ്യാ ജഗദധിഷ്ഠാനായൈ നമഃ
# ഓം മുക്തിദായൈ നമഃ
# ഓം മുക്തിരൂപിണ്യൈ നമഃ
# ഓം ലാസ്യപ്രിയായൈ നമഃ
# ഓം ലയകര്യൈ നമഃ
# ഓം ലജ്ജായൈ നമഃ
# ഓം രംഭാദിവന്ദിതായൈ നമഃ
# ഓം ഭവദാവ സുധാവൃഷ്ട്യൈ നമഃ
# ഓം പാപാരണ്യ ദവാനലായൈ നമഃ
# ഓം ദൗർഭാഗ്യ തൂലവാതൂലായൈ നമഃ
# ഓം ജരാദ്ധ്വാന്തരവിപ്രഭായൈ നമഃ
# ഓം ഭാഗ്യാബ്ധി ചന്ദ്രികായൈ നമഃ
# ഓം ഭക്ത ചിത്ത കേകീഘനാഘനായൈ നമഃ
# ഓം രോഗപർവ്വത ദംഭോളയേ നമഃ
# ഓം മൃത്യുദാരു കുഠാരികായൈ നമഃ
# ഓം മഹേശ്വര്യൈ നമഃ
# ഓം മഹാകാള്യൈ നമഃ
# ഓം മഹാഗ്രാസായൈ നമഃ
# ഓം മഹാശനായൈ നമഃ
# ഓം അപർണ്ണായൈ നമഃ
# ഓം ചണ്ഡികായൈ നമഃ
# ഓം ചണ്ഡമുണ്ഡാസുര നിഷൂദിന്യൈ നമഃ
# ഓം ക്ഷരാക്ഷരാത്മികായൈ നമഃ
# ഓം സർവ്വലോകേശ്യൈ നമഃ
# ഓം വിശ്വധാരിണ്യൈ നമഃ
# ഓം ത്രിവർഗദാത്ര്യൈ നമഃ
# ഓം സുഭഗായൈ നമഃ
# ഓം ത്ര്യംബകായൈ നമഃ
# ഓം ത്രിഗുണാത്മികായൈ നമഃ
# ഓം സ്വർഗ്ഗാപവർഗ്ഗദായൈ നമഃ
# ഓം ശുദ്ധായൈ നമഃ
# ഓം ജപാപുഷ്പ നിഭാകൃത്യൈ നമഃ
# ഓം ഓജോവത്യൈ നമഃ
# ഓം ദ്യുതിധരായൈ നമഃ
# ഓം യജ്ഞരൂപായൈ നമഃ
# ഓം പ്രിയവ്രതായൈ നമഃ
# ഓം ദുരാരാധ്യായൈ നമഃ
# ഓം ദുരാധർഷായൈ നമഃ
# ഓം പാടലീ കുസുമ പ്രിയായൈ നമഃ
# ഓം മഹത്യൈ നമഃ
# ഓം മേരുനിലയായൈ നമഃ
# ഓം മന്ദാര കുസുമ പ്രിയായൈ നമഃ
# ഓം വീരാരാദ്ധ്യായൈ നമഃ
# ഓം വിരാഡ് രൂപായൈ നമഃ
# ഓം വിരജസേ നമഃ
# ഓം വിശ്വതോമുഖ്യൈ നമഃ
# ഓം പ്രത്യഗ് രൂപായൈ നമഃ
# ഓം പരാകാശായൈ നമഃ
# ഓം പ്രാണദായൈ നമഃ
# ഓം പ്രാണരൂപിണ്യൈ നമഃ
# ഓം മാർത്താണ്ഡ ഭൈരവാരാദ്ധ്യായൈ നമഃ
# ഓം മന്ത്രിണീ ന്യസ്ത രാജ്യധുരേ നമഃ
# ഓം ത്രിപുരേശ്യൈ നമഃ
# ഓം ജയത് സേനായൈ നമഃ
# ഓം നിസ്ത്രൈഗുണ്യായൈ നമഃ
# ഓം പരാപരായൈ നമഃ
# ഓം സത്യജ്ഞാനാനന്ദ രൂപായൈ നമഃ
# ഓം സാമരസ്യ പരായണായൈ നമഃ
# ഓം കപർദ്ദിന്യൈ നമഃ
# ഓം കലാമാലായൈ നമഃ
# ഓം കാമദുഘേ നമഃ
# ഓം കാമ രൂപിണ്യൈ നമഃ
# ഓം കലാനിധയേ നമഃ
# ഓം കാവ്യകലായൈ നമഃ
# ഓം രസജ്ഞായൈ നമഃ
# ഓം രസശേവധയേ നമഃ
# ഓം പുഷ്ടായൈ നമഃ
# ഓം പുരാതനായൈ നമഃ
# ഓം പൂജ്യായൈ നമഃ
# ഓം പുഷ്കരായൈ നമഃ
# ഓം പുഷ്കരേക്ഷണായൈ നമഃ
# ഓം പരസ്മൈജ്യോതിഷേ നമഃ
# ഓം പരസ്മൈധാമ്നേ നമഃ
# ഓം പരമാണവേ നമഃ
# ഓം പരാത്പരായൈ നമഃ
# ഓം പാശഹസ്തായൈ നമഃ
# ഓം പാശഹന്ത്ര്യൈ നമഃ
# ഓം പരമന്ത്രവിഭേദിന്യൈ നമഃ
# ഓം മൂർത്തായൈ നമഃ
# ഓം അമൂർത്തായൈ നമഃ
# ഓം അനിത്യതൃപ്തായൈ നമഃ
# ഓം മുനിമാനസ ഹംസികായൈ നമഃ
# ഓം സത്യവ്രതായൈ നമഃ
# ഓം സത്യരൂപായൈ നമഃ
# ഓം സർവാന്തര്യാമിണ്യൈ നമഃ
# ഓം സത്യൈ നമഃ
# ഓം ബ്രഹ്മാണ്യൈ നമഃ
# ഓം ബ്രഹ്മണേ നമഃ
# ഓം ജനന്യൈ നമഃ
# ഓം ബഹുരൂപായൈ നമഃ
# ഓം ബുധാർച്ചിതായൈ നമഃ
# ഓം പ്രസവിത്ര്യൈ നമഃ
# ഓം പ്രചണ്ഡായൈ നമഃ
# ഓം ആജ്ഞായൈ നമഃ
# ഓം പ്രതിഷ്ഠായൈ നമഃ
# ഓം പ്രകടാകൃത്യൈ നമഃ
# ഓം പ്രാണേശ്വര്യൈ നമഃ
# ഓം പ്രാണദാത്ര്യൈ നമഃ
# ഓം പഞ്ചാശത്പീഠ രൂപിണ്യൈ നമഃ
# ഓം വിശൃംഖലായൈ നമഃ
# ഓം വിവിക്തസ്ഥായൈ നമഃ
# ഓം വീരമാത്രേ നമഃ
# ഓം വിയത്പ്രസുവേ നമഃ
# ഓം മുകുന്ദായൈ നമഃ
# ഓം മുക്തിനിലയായൈ നമഃ
# ഓം മൂലവിഗ്രഹ രൂപിണ്യൈ നമഃ
# ഓം ഭാവജ്ഞായൈ നമഃ
# ഓം ഭവരോഗഘ്ന്യൈ നമഃ
# ഓം ഭവചക്ര പ്രവർത്തിന്യൈ നമഃ
# ഓം ഛന്ദസ്സാരായൈ നമഃ
# ഓം ശാസ്ത്രസാരായൈ നമഃ
# ഓം മന്ത്രസാരായൈ നമഃ
# ഓം തലോദര്യൈ നമഃ
# ഓം ഉദാരകീർത്തയേ നമഃ
# ഓം ഉദ്ദാമവൈഭവായൈ നമഃ
# ഓം വർണ്ണരൂപിണ്യൈ നമഃ
# ഓം ജന്മമൃത്യു ജരാതപ്ത ജന വിശ്രാന്തി ദായിന്യൈ നമഃ
# ഓം സർവോപനിഷ ദുദ്ഘുഷ്ടായൈ നമഃ
# ഓം ശാന്ത്യതീത കലാത്മികായൈ നമഃ
# ഓം ഗംഭീരായൈ നമഃ
# ഓം ഗഗനാന്തസ്ഥായൈ നമഃ
# ഓം ഗർവിതായൈ നമഃ
# ഓം ഗാനലോലുപായൈ നമഃ
# ഓം കല്പനാ രഹിതായൈ നമഃ
# ഓം കാഷ്ഠായൈ നമഃ
# ഓം അകാന്തായൈ നമഃ
# ഓം കാന്താർദ്ധ വിഗ്രഹായൈ നമഃ
# ഓം കാര്യകാരണ നിർമ്മുക്തായൈ നമഃ
# ഓം കാമകേളി തരംഗിതായൈ നമഃ
# ഓം കനത്കനക താടങ്കായൈ നമഃ
# ഓം ലീലാ വിഗ്രഹ ധാരിണ്യൈ നമഃ
# ഓം അജായൈ നമഃ
# ഓം ക്ഷയവിനിർമ്മുക്തായൈ നമഃ
# ഓം മുഗ്ദ്ധായൈ നമഃ
# ഓം ക്ഷിപ്ര പ്രസാദിന്യൈ നമഃ
# ഓം അന്തർമുഖ സമാരാദ്ധ്യായൈ നമഃ
# ഓം ബഹിർമുഖ സുദുർല്ലഭായൈ നമഃ
# ഓം ത്രയ്യൈ നമഃ
# ഓം ത്രിവർഗ്ഗ നിലയായൈ നമഃ
# ഓം ത്രിസ്ഥായൈ നമഃ
# ഓം ത്രിപുര മാലിന്യൈ നമഃ
# ഓം നിരാമയായൈ നമഃ
# ഓം നിരാലംബായൈ നമഃ
# ഓം സ്വാത്മാരാമായൈ നമഃ
# ഓം സുധാസൃത്യൈ നമഃ
# ഓം സംസാരപങ്ക നിർമഗ്ന സമുദ്ധരണ പണ്ഡിതായൈ നമഃ
# ഓം യജ്ഞപ്രിയായൈ നമഃ
# ഓം യജ്ഞകർത്ര്യൈ നമഃ
# ഓം യജമാന സ്വരൂപിണ്യൈ നമഃ
# ഓം ധർമ്മാധാരായൈ നമഃ
# ഓം ധനാദ്ധ്യക്ഷായൈ നമഃ
# ഓം ധനധാന്യ വിവർദ്ധിന്യൈ നമഃ
# ഓം വിപ്രപ്രിയായൈ നമഃ
# ഓം വിപ്രരൂപായൈ നമഃ
# ഓം വിശ്വഭ്രമണ കാരിണ്യൈ നമഃ
# ഓം വിശ്വഗ്രാസായൈ നമഃ
# ഓം വിദ്രുമാഭായൈ നമഃ
# ഓം വൈഷ്ണവ്യൈ നമഃ
# ഓം വിഷ്ണുരൂപിണ്യൈ നമഃ
# ഓം അയോനയേ നമഃ
# ഓം യോനി നിലയായൈ നമഃ
# ഓം കൂടസ്ഥായൈ നമഃ
# ഓം കുളരൂപിണ്യൈ നമഃ
# ഓം വീരഗോഷ്ഠി പ്രിയായൈ നമഃ
# ഓം വീരായൈ നമഃ
# ഓം നൈഷ്കർമ്യായൈ നമഃ
# ഓം നാദരൂപിണ്യൈ നമഃ
# ഓം വിജ്ഞാനകലനായൈ നമഃ
# ഓം കല്യായൈ നമഃ
# ഓം വിദഗ്ദ്ധായൈ നമഃ
# ഓം ബൈന്ദവാസനായൈ നമഃ
# ഓം തത്ത്വാധികായൈ നമഃ
# ഓം തത്ത്വമയ്യൈ നമഃ
# ഓം തത്ത്വമർത്ഥ സ്വരൂപിണ്യൈ നമഃ
# ഓം സാമഗാന പ്രിയായൈ നമഃ
# ഓം സോമ്യായൈ നമഃ
# ഓം സദാശിവ കുടുംബിന്യൈ നമഃ
# ഓം സവ്യാപസവ്യ മാർഗ്ഗസ്ഥായൈ നമഃ
# ഓം സർവാപദ് വിനിവാരിണ്യൈ നമഃ
# ഓം സ്വസ്ഥായൈ നമഃ
# ഓം സ്വഭാവമധുരായൈ നമഃ
# ഓം ധീരായൈ നമഃ
# ഓം ധീരസമർച്ചിതായൈ നമഃ
# ഓം ചൈതന്യാർഘ്യ സമാരാധ്യായൈ നമഃ
# ഓം ചൈതന്യ കുസുമ പ്രിയായൈ നമഃ
# ഓം സദോദിതായൈ നമഃ
# ഓം സദാതുഷ്ടായൈ നമഃ
# ഓം തരുണാദിത്യ പാടലായൈ നമഃ
# ഓം ദക്ഷിണാ ദക്ഷിണാരാധ്യായൈ നമഃ
# ഓം ദരസ്മേര മുഖാംബുജായൈ നമഃ
# ഓം കൗലിനീ കേവലായൈ നമഃ
# ഓം അനർഘ്യ കൈവല്യ പദ ദായിന്യൈ നമഃ
# ഓം സ്തോത്ര പ്രിയായൈ നമഃ
# ഓം സ്തുതിമത്യൈ നമഃ
# ഓം ശ്രുതി സംസ്തുത വൈഭവായൈ നമഃ
# ഓം മനസ്വിന്യൈ നമഃ
# ഓം മാനവത്യൈ നമഃ
# ഓം മഹേശ്യൈ നമഃ
# ഓം മംഗളാകൃതയേ നമഃ
# ഓം വിശ്വമാത്രേ നമഃ
# ഓം ജഗദ്ധാത്ര്യൈ നമഃ
# ഓം വിശാലാക്ഷ്യൈ നമഃ
# ഓം വിരാഗിണ്യൈ നമഃ
# ഓം പ്രഗല്ഭായൈ നമഃ
# ഓം പരമോദാരായൈ നമഃ
# ഓം പരാമോദായൈ നമഃ
# ഓം മനോമയ്യൈ നമഃ
# ഓം വ്യോമകേശ്യൈ നമഃ
# ഓം വിമാനസ്ഥായൈ നമഃ
# ഓം വജ്രിണ്യൈ നമഃ
# ഓം വാമകേശ്വര്യൈ നമഃ
# ഓം പഞ്ചയജ്ഞ പ്രിയായൈ നമഃ
# ഓം പഞ്ചപ്രേത മഞ്ചാധിശായിന്യൈ നമഃ
# ഓം പഞ്ചമ്യൈ നമഃ
# ഓം പഞ്ചഭൂതേശ്യൈ നമഃ
# ഓം പഞ്ചസംഖ്യോപചാരിണ്യൈ നമഃ
# ഓം ശാശ്വത്യൈ നമഃ
# ഓം ശാശ്വദൈശ്വര്യായൈ നമഃ
# ഓം ശർമ്മദായൈ നമഃ
# ഓം ശംഭുമോഹിന്യൈ നമഃ
# ഓം ധരായൈ നമഃ
# ഓം ധരസുതായൈ നമഃ
# ഓം ധന്യായൈ നമഃ
# ഓം ധർമ്മിണ്യൈ നമഃ
# ഓം ധർമ്മവർദ്ധിന്യൈ നമഃ
# ഓം ലോകാതീതായൈ നമഃ
# ഓം ഗുണാതീതായൈ നമഃ
# ഓം സർവ്വാതീതായൈ നമഃ
# ഓം ശമാത്മികായൈ നമഃ
# ഓം ബന്ധൂക കുസുമ പ്രഖ്യായൈ നമഃ
# ഓം ബാലായൈ നമഃ
# ഓം ലീലാ വിനോദിന്യൈ നമഃ
# ഓം സുമംഗല്യൈ നമഃ
# ഓം സുഖകര്യൈ നമഃ
# ഓം സുവേഷാഢ്യായൈ നമഃ
# ഓം സുവാസിന്യൈ നമഃ
# ഓം സുവാസിന്യർച്ചന. പ്രീതായൈ നമഃ
# ഓം ആശോഭനായൈ നമഃ
# ഓം ശുദ്ധ മാനസായൈ നമഃ
# ഓം ബിന്ദു തർപ്പണ സന്തുഷ്ടായൈ നമഃ
# ഓം പൂർവ്വജായൈ നമഃ
# ഓം ത്രിപുരാംബികായൈ നമഃ
# ഓം ദശമുദ്രാ സമാരാധ്യായൈ നമഃ
# ഓം ത്രിപുരാശ്രീവശങ്കര്യൈ നമഃ
# ഓം ജ്ഞാനമുദ്രായൈ നമഃ
# ഓം ജ്ഞാനഗമ്യായൈ നമഃ
# ഓം ജ്ഞാന ജ്ഞേയ സ്വരൂപിണ്യൈ നമഃ
# ഓം യോനിമുദ്രായൈ നമഃ
# ഓം ത്രിഖണ്ഡേശ്യൈ നമഃ
# ഓം ത്രിഗുണായൈ നമഃ
# ഓം അംബായൈ നമഃ
# ഓം ത്രികോണഗായൈ നമഃ
# ഓം അനഘായൈ നമഃ
# ഓം അദ്ഭുതചാരിത്രായൈ നമഃ
# ഓം വാഞ്ഛിതാർത്ഥ പ്രദായിന്യൈ നമഃ
# ഓം അഭ്യാസാതിശയ ജ്ഞാതായൈ നമഃ
# ഓം ഷഡദ്ധ്വാതീത രൂപിണ്യൈ നമഃ
# ഓം അവ്യാജ കരൂണാ മൂർത്തയേ നമഃ
# ഓം അജ്ഞാന ദ്ധ്വാന്ത ദീപികായൈ നമഃ
# ഓം ആബാല ഗോപ വിദിതായൈ നമഃ
# ഓം സർവ്വാനുല്ലംഘ്യ ശാസനായൈ നമഃ
# ഓം ശ്രീചക്രരാജ നിലയായൈ നമഃ
# ഓം ശ്രീമത് ത്രിപുരസുന്ദര്യൈ നമഃ
# ഓം ശ്രീശിവായൈ നമഃ
# ഓം ശിവ ശക്ത്യൈക്യ രൂപിണ്യൈ നമഃ
# ഓം ലളിതാംബികായൈ നമഃ
== ഇതും കാണുക ==
* [[ശ്രീ ലളിതാസഹസ്രനാമസ്തോത്രം]]
</div>
[[Category:സഹസ്രനാമാവലികൾ]]
mm7aplkgsz6kqi7z0kz7kzecmesea7u