വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.46.0-wmf.24 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk താൾ:Bhalabhooshanam 1914.pdf/1 106 40273 238997 155835 2026-04-16T05:28:26Z Shajiarikkad 1345 238997 proofread-page text/x-wiki <noinclude><pagequality level="1" user="Manuspanicker" /></noinclude>{{border|2=350px|3=dashed|4=7px|5=black|7=center| <center> {{ന|{{തലക്കെട്ട്2|ബാലഭൂഷണം.}}}} {{custom rule|c|6|sp|40|do|7|fy1|40|do|7|sp|40|c|6}} ഗ്രന്ഥകൎത്താ വട്ടപ്പിള്ളി സ്ഥാനീകൻ വൈക്കത്ത് പാച്ചു മൂത്തതവർകൾ. {{custom rule|sp|40|do|7|fy1|40|do|7|sp|40}} പ്രസാധകൻ പണ്ടിത സി. കെ. വി. ശൎമ്മാ {{custom rule|sp|40|do|7|fy1|40|do|7|sp|40}} All Rights Reserved. തൃശ്ശിവപേരൂർ ഭാരതവിലാസം അച്ചുകൂടത്തിൽ അച്ചടിച്ചത്. 1090. വില അണ 8. </center> }}<noinclude><references/></noinclude> kik08kmtytgk1vwgapj21uki0oaqz53 239003 238997 2026-04-16T08:03:48Z Shajiarikkad 1345 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 239003 proofread-page text/x-wiki <noinclude><pagequality level="3" user="Shajiarikkad" /></noinclude>{{border|2=350px|3=dashed|4=7px|5=black|7=center| <center> {{ന|{{തലക്കെട്ട്2|ബാലഭൂഷണം.}}}} {{custom rule|c|6|sp|40|do|7|fy1|40|do|7|sp|40|c|6}} ഗ്രന്ഥകൎത്താ വട്ടപ്പിള്ളി സ്ഥാനീകൻ വൈക്കത്ത് പാച്ചു മൂത്തതവർകൾ. {{custom rule|sp|40|do|7|fy1|40|do|7|sp|40}} പ്രസാധകൻ പണ്ടിത സി. കെ. വി. ശൎമ്മാ {{custom rule|sp|40|do|7|fy1|40|do|7|sp|40}} All Rights Reserved. തൃശ്ശിവപേരൂർ ഭാരതവിലാസം അച്ചുകൂടത്തിൽ അച്ചടിച്ചത്. 1090. വില അണ 8. </center> }}<noinclude><references/></noinclude> f5b4w9ezygwgrwzzr2ngh465cmwmwhs താൾ:Bhalabhooshanam 1914.pdf/3 106 40276 239004 155838 2026-04-16T08:05:37Z Shajiarikkad 1345 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 239004 proofread-page text/x-wiki <noinclude><pagequality level="3" user="Shajiarikkad" /></noinclude>{{താൾ:Bhalabhooshanam 1914.pdf/1}}<noinclude><references/></noinclude> ruxcivp8ebbnjubbnoi36tapgh5r0fk താൾ:Kathakali-1957.pdf/149 106 78197 239007 222905 2026-04-16T11:15:36Z Peemurali 12614 239007 proofread-page text/x-wiki <noinclude><pagequality level="1" user="Tonynirappathu" /></noinclude>129 ഈ ഇരുപതു സംജ്ഞകളും രണ്ടു കൈകൊണ്ടു കാണിക്കാനുള്ളവയാണ്. "കുസുമം ദർപ്പണം നാരീ ഹോമ: സ്വേദോ ല്പവാചകം ശബ്ദസ്തൂണീരസുരഭിന്നിർദ്ദിഷ്ടാ കടകാഭിധാ അസംയുക്താ നവകരാ നാട്യശാസ്ത്രവിശാരദൈ:" പുഷ്പം ഹോമം കണ്ണാടി വിയർപ്പ് അല്പം സ്ത്രീ ക്കണം. "C 4. മു ആവനാഴി സൗരഭ്യം യാതൊന്നു ഇങ്ങനെ ഒൻപതെണ്ണം ഒരു കൈകൊണ്ടു കാണി "അംഗുഷ്ഠസ്തർജ്ജനിപാർശ്വമാശ്രിതാംഗുലി പരാ ആകുഞ്ചിതാശ്ച യസ്യാഃ സഃ സഹസ്താ മുഷ്ടി സംജ്ഞക ചൂണ്ടുവിരലിന്റെ അരികിൽ പെരുവിരൽ ചേർത്തിട്ട് മറ്റു വിരലുകളെല്ലാം മടക്കിയാൽ മുഷ്ടി മുദ്ര. തോവാ ലാവണ്യം പുണ്യം ദൂതശ്ചബന്ധനം യോഗ്യം സ്ഥിതിഗുൽഫശ്ചാകർഷണം ചാമരം യമാ പരമൗഷധിശാല ഡോളാദാനം പ്രദക്ഷിണം ഖനനം ത്യാഗകുല വിക്രമം തപനം തഥാ ഉൽക്കിണ്ണം പ്രസവം വ ഹസ്താ പഞ്ചവിംശതി മുഷ്ടിസംജ്ഞാ മുനീന്ദ്രസ്തു സംയുക്താ പരികീർത്തിതാ<noinclude><references/></noinclude> kxr9k3h5nphjgaz0rm3evmr39lx5e6a ഉപയോക്താവിന്റെ സംവാദം:Peemurali 3 79052 238996 238948 2026-04-15T17:16:06Z Peemurali 12614 /* വിക്കിഗ്രന്ഥശാല വാർഷിക സംഗമം 2026 */ മറുപടി 238996 wikitext text/x-wiki '''നമസ്കാരം {{BASEPAGENAME}} !''', [[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]] വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു. *[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]] *[[Help:എഡിറ്റിംഗ്‌ വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]] *[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]] *[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]] *[[സഹായം:എഡിറ്റിംഗ്‌ വഴികാട്ടി|എഡിറ്റിംഗ്‌ വഴികാട്ടി]] <!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]] *[[Help:ചിത്ര സഹായി|ചിത്ര സഹായി]] *[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ‍]] *[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]] *[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിലെഴുതാൻ]] --> <!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ‍‍]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. --> '''വിക്കിഗ്രന്ഥശാല''' സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Peemurali|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. -- [[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 14:08, 7 ജനുവരി 2025 (UTC) == വിക്കിഗ്രന്ഥശാല വാർഷിക സംഗമം 2026 == [[File:Wikisource-logo-ml.svg|frameless|right|150px]] വിക്കിഗ്രന്ഥശാല സമൂഹത്തിൻ്റെ വാർഷിക സംഗമം ഈ വരുന്ന '''ഏപ്രിൽ 17,18''' തിയ്യതികളിൽ ആയി '''കോഴിക്കോട് സർവ്വകലാശാലയിൽ''' വച്ച് നടക്കുകയാണ്. മാർച്ചിൽ വിക്കിഗ്രന്ഥശാലയുടെ ഇരുപതാം പിറന്നാളിൻ്റെ ഭാഗമായി നടത്താൻ തീരുമാനിച്ചിരുന്ന വിക്കിസോഴ്സ് സമ്മിറ്റ് 2026, ഇലക്ഷൻ്റെ പ്രഖ്യാപനത്തിൽ മാറ്റിവെക്കേണ്ടിവന്നു. ഡിജിറ്റൈസേഷൻ, ഓപ്പൺ ആക്സസ്സ്, ട്രാൻസ്ക്രൈബിങ്, ആർക്കേവിങ്, സ്വതന്ത്ര പ്രസാധനം എന്നിവയിൽ താല്പര്യമുള്ള ആളാണ് നിങ്ങളെങ്കിൽ നെറ്റ്വർക്ക് ചെയ്യാനും വിക്കിഗ്രന്ഥശാലയുടെ മുന്നോട്ട് പോകിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് പറ്റിയ ഒരു വേദിയാണിത്. '''കോഴിക്കോട് സർവ്വകലാശാലയിലെ സി.എച്ച് ലൈബ്രറി എന്ന സെൻട്രൽ ലൈബ്രറി''' ആണ് നമ്മുടെ രണ്ട് ദിവസത്തെ പരിപാടിയ്ക്ക് വേദിയായി അനുവദിച്ചിരിക്കുന്നത്. നവാഗതർക്കുള്ള ശില്പശാലയും വിക്കിഗ്രന്ഥശാല പ്രവർത്തക സംഗമവും വിക്കിഡാറ്റയുമായുള്ള കൂട്ടിച്ചേർക്കലുകളും ഒക്കെ അടങ്ങുന്ന ഈ പരിപാടിയിലേക്ക് നിങ്ങളെയും ക്ഷണിക്കുന്നു. രജിസ്റ്റർ ചെയ്യാൻ : https://makemypass.com/event/wikisource-summit-2026 കൂടുതൽ വിശദാംശങ്ങൾ : [[m:Wikisource_Summit_2026|Wikisource Summit 2026]] താമസം യാത്ര എന്നിവയ്ക്ക് നിങ്ങൾക്ക് സപ്പോർട്ട് ആവശ്യമാണെങ്കിൽ നിങ്ങളുടെ വിക്കിഗ്രന്ഥശാല ഇടപെടലുകൾ അടക്കം രജിസ്ട്രേഷൻ ഫോമിൽ മറ്റ് ആവശ്യങ്ങൾ ചേർക്കാനുള്ള ഭാഗത്ത് രേഖപ്പെടുത്തുക. പ്രവർത്തക സംഗമത്തിൽ കാണാമെന്ന പ്രതീക്ഷയോടെ- [[m:Wikisource_Summit_2026#Team|സംഘാടകസമിതിക്കുവേണ്ടി]], [[m:User:Ranjithsiji|Ranjithsiji]] ([[m:User talk:Ranjithsiji|talk]]) --[[ഉപയോക്താവ്:MediaWiki message delivery|MediaWiki message delivery]] ([[ഉപയോക്താവിന്റെ സംവാദം:MediaWiki message delivery|സംവാദം]]) 07:27, 12 ഏപ്രിൽ 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=User:Ranjithsiji/mass/Malayalam_Wikisource&oldid=30395421 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Ranjithsiji@metawiki അയച്ച സന്ദേശം --> :17 ന് ഉണ്ടാകും. 18 കഴിയുമെന്ന് തോന്നുന്നില്ല [[ഉപയോക്താവ്:Peemurali|Peemurali]] ([[ഉപയോക്താവിന്റെ സംവാദം:Peemurali|സംവാദം]]) 17:16, 15 ഏപ്രിൽ 2026 (UTC) jt0l3orvywl2iik43enzj6z70dgwci2 താൾ:Bhalabhooshanam 1914.pdf/7 106 80915 238998 238978 2026-04-16T06:12:43Z Vidya (SDCF) 13218 238998 proofread-page text/x-wiki <noinclude><pagequality level="1" user="Vidya (SDCF)" /></noinclude>ഗ്രന്ഥകർത്താവിന്റെ അനന്തിരവനും ഇപ്പോഴത്തെ വട്ടപ്പി ള്ളി സ്ഥാനിയുമായ ബ്രഹ്മശ്രീ നീലകണ്ഠൻ മൂത്തതവർകൾ ഈ പു സ്തകവും ഇതേമാതിരിയിലുള്ള മറ്റു പുസ്തകങ്ങളും അച്ചടിച്ചു പ്രസി ദ്ധപ്പെടുത്തുവാനായി താഴെ കാണിക്കുന്ന അനുവാദപത്രമൂലം എ ന്നെ അധികാരപ്പെടുത്തിയിരിക്കുന്നു. ലോകോപകാരാർത്ഥമായ ഈ ഉദ്യമത്തിൽ എന്നെ ഈ വിധം പ്രോത്സാഹിപ്പിച്ച ആ മഹാശയ നെക്കുറിച്ചും അച്ചടി വിഷയത്തിൽ സർവ്വഥാ എന്നെ സഹായിച്ചു ഭാരതവിലാസം അ അച്ചുകൂടം ഉടമസ്ഥൻ മിസ്റ്റർ മാളിയമ്മാവ് മാത്തു വിനെക്കുറിച്ചും മഹാജനങ്ങളുടെ പ്രാതിനിദ്ധ്യം വഹിച്ചുകൊണ്ടു ഞാൻ നന്ദി പറഞ്ഞുകൊള്ളുന്നു. പണ്ഡിത-സി-കെ-വി-ശർമ്മ 90-ൽ നമ്പ്ര 68. ശ്രീ. വൈക്കത്ത് പാച്ചുമൂത്തത് എന്നു പ്രസിദ്ധനായ വട്ടപ്പിള്ളി സ്ഥാനീകൻ ഉണ്ടാക്കിയ കൃതികളിൽ ഒന്നായ ബാലഭൂഷണം പുസ്ത കം ഇപ്പോൾ വളരെ ദുർല്ലഭം ആയിരിക്കുകയാൽ ആയത് വീണ്ടും അച്ചടിപ്പിച്ചു പ്രസിദ്ധം ചെയ്യുന്നതിന്നും അദ്ദേഹത്തിൻ്റെ കൃതി കളിൽ യുക്തമെന്നു തോന്നുന്ന മറ്റു ഗ്രന്ഥങ്ങളും ലോകോപകാരാ ർത്ഥംപ്രസിദ്ധപ്പെടുത്തുന്നതിന്നും ഉള്ള അധികാരം ഇതിനാൽ വട്ട പിള്ളി സ്ഥാനീകനായ നീലകണ്ഠ മൂത്തതായ ഞാൻ കോതാണത്ത് വാസുദേവൻ മൂസ്സതിന്നു തന്നിരിക്കുന്നു. ൧൦൯൦ വൃശ്ചികം ൨൪-ിം൯ പരമേശ്വരൻ നീലകണ്ഠൻ (ഒപ്പ്)<noinclude><references/></noinclude> b7pedjcj38sgp8vmu7nn48mipcxgt4q 238999 238998 2026-04-16T06:15:17Z Vidya (SDCF) 13218 238999 proofread-page text/x-wiki <noinclude><pagequality level="1" user="Vidya (SDCF)" /></noinclude> മുഖവുര ഗ്രന്ഥകർത്താവിന്റെ അനന്തിരവനും ഇപ്പോഴത്തെ വട്ടപ്പി ള്ളി സ്ഥാനിയുമായ ബ്രഹ്മശ്രീ നീലകണ്ഠൻ മൂത്തതവർകൾ ഈ പു സ്തകവും ഇതേമാതിരിയിലുള്ള മറ്റു പുസ്തകങ്ങളും അച്ചടിച്ചു പ്രസി ദ്ധപ്പെടുത്തുവാനായി താഴെ കാണിക്കുന്ന അനുവാദപത്രമൂലം എ ന്നെ അധികാരപ്പെടുത്തിയിരിക്കുന്നു. ലോകോപകാരാർത്ഥമായ ഈ ഉദ്യമത്തിൽ എന്നെ ഈ വിധം പ്രോത്സാഹിപ്പിച്ച ആ മഹാശയ നെക്കുറിച്ചും അച്ചടി വിഷയത്തിൽ സർവ്വഥാ എന്നെ സഹായിച്ചു ഭാരതവിലാസം അ അച്ചുകൂടം ഉടമസ്ഥൻ മിസ്റ്റർ മാളിയമ്മാവ് മാത്തു വിനെക്കുറിച്ചും മഹാജനങ്ങളുടെ പ്രാതിനിദ്ധ്യം വഹിച്ചുകൊണ്ടു ഞാൻ നന്ദി പറഞ്ഞുകൊള്ളുന്നു. പണ്ഡിത-സി-കെ-വി-ശർമ്മ 90-ൽ നമ്പ്ര 68. ശ്രീ. വൈക്കത്ത് പാച്ചുമൂത്തത് എന്നു പ്രസിദ്ധനായ വട്ടപ്പിള്ളി സ്ഥാനീകൻ ഉണ്ടാക്കിയ കൃതികളിൽ ഒന്നായ ബാലഭൂഷണം പുസ്ത കം ഇപ്പോൾ വളരെ ദുർല്ലഭം ആയിരിക്കുകയാൽ ആയത് വീണ്ടും അച്ചടിപ്പിച്ചു പ്രസിദ്ധം ചെയ്യുന്നതിന്നും അദ്ദേഹത്തിൻ്റെ കൃതി കളിൽ യുക്തമെന്നു തോന്നുന്ന മറ്റു ഗ്രന്ഥങ്ങളും ലോകോപകാരാ ർത്ഥംപ്രസിദ്ധപ്പെടുത്തുന്നതിന്നും ഉള്ള അധികാരം ഇതിനാൽ വട്ട പിള്ളി സ്ഥാനീകനായ നീലകണ്ഠ മൂത്തതായ ഞാൻ കോതാണത്ത് വാസുദേവൻ മൂസ്സതിന്നു തന്നിരിക്കുന്നു. ൧൦൯൦ വൃശ്ചികം ൨൪-ിം൯ പരമേശ്വരൻ നീലകണ്ഠൻ (ഒപ്പ്)<noinclude><references/></noinclude> 6mjcgqenq23ssbdahl0s6r3r4z6wkxt 239000 238999 2026-04-16T06:22:13Z Vidya (SDCF) 13218 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 239000 proofread-page text/x-wiki <noinclude><pagequality level="3" user="Vidya (SDCF)" /></noinclude> മുഖവുര ഗ്രന്ഥകർത്താവിന്റെ അനന്തിരവനും ഇപ്പോഴത്തെ വട്ടപ്പി ള്ളി സ്ഥാനിയുമായ ബ്രഹ്മശ്രീ നീലകണ്ഠൻ മൂത്തതവർകൾ ഈ പു സ്തകവും ഇതേമാതിരിയിലുള്ള മറ്റു പുസ്തകങ്ങളും അച്ചടിച്ചു പ്രസി ദ്ധപ്പെടുത്തുവാനായി താഴെ കാണിക്കുന്ന അനുവാദപത്രമൂലം എ ന്നെ അധികാരപ്പെടുത്തിയിരിക്കുന്നു. ലോകോപകാരാർത്ഥമായ ഈ ഉദ്യമത്തിൽ എന്നെ ഈ വിധം പ്രോത്സാഹിപ്പിച്ച ആ മഹാശയ നെക്കുറിച്ചും അച്ചടി വിഷയത്തിൽ സർവ്വഥാ എന്നെ സഹായിച്ചു ഭാരതവിലാസം അ അച്ചുകൂടം ഉടമസ്ഥൻ മിസ്റ്റർ മാളിയമ്മാവ് മാത്തു വിനെക്കുറിച്ചും മഹാജനങ്ങളുടെ പ്രാതിനിദ്ധ്യം വഹിച്ചുകൊണ്ടു ഞാൻ നന്ദി പറഞ്ഞുകൊള്ളുന്നു. പണ്ഡിത-സി-കെ-വി-ശർമ്മ 90-ൽ നമ്പ്ര 68. ശ്രീ. വൈക്കത്ത് പാച്ചുമൂത്തത് എന്നു പ്രസിദ്ധനായ വട്ടപ്പിള്ളി സ്ഥാനീകൻ ഉണ്ടാക്കിയ കൃതികളിൽ ഒന്നായ ബാലഭൂഷണം പുസ്ത കം ഇപ്പോൾ വളരെ ദുർല്ലഭം ആയിരിക്കുകയാൽ ആയത് വീണ്ടും അച്ചടിപ്പിച്ചു പ്രസിദ്ധം ചെയ്യുന്നതിന്നും അദ്ദേഹത്തിൻ്റെ കൃതി കളിൽ യുക്തമെന്നു തോന്നുന്ന മറ്റു ഗ്രന്ഥങ്ങളും ലോകോപകാരാ ർത്ഥംപ്രസിദ്ധപ്പെടുത്തുന്നതിന്നും ഉള്ള അധികാരം ഇതിനാൽ വട്ട പിള്ളി സ്ഥാനീകനായ നീലകണ്ഠ മൂത്തതായ ഞാൻ കോതാണത്ത് വാസുദേവൻ മൂസ്സതിന്നു തന്നിരിക്കുന്നു. ൧൦൯൦ വൃശ്ചികം ൨൪-ിം൯ പരമേശ്വരൻ നീലകണ്ഠൻ (ഒപ്പ്)<noinclude><references/></noinclude> ppdb5tjz3e4d3b4pyi6eqn1x8koyrbe താൾ:Bhalabhooshanam 1914.pdf/10 106 80918 239001 238981 2026-04-16T07:36:25Z Vidya (SDCF) 13218 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 239001 proofread-page text/x-wiki <noinclude><pagequality level="3" user="Vidya (SDCF)" /></noinclude>൨ ബാലഭൂഷണം സുമതി കോപത്തോടും വിഷാദത്തോടും കൂടി പറഞ്ഞു. കഷ്ടം! ഈ സമയം നീ എൻ്റെ കുഞ്ഞിൻ്റെ അടുക്കൽ വന്ന ഗുരു ത്വക്കേടു കേൾപ്പിച്ചല്ലോ. ആട്ടെ, നിനക്കു അറിവില്ലാതെ പറഞ്ഞ താകകൊണ്ടു ഞാൻ കോപം കളഞ്ഞു വിവരം പറയാം. സാവധാന ത്തിൽ കേൾക്ക. ഈശ്വരൻ മനുഷ്യരേയും ജന്തുക്കളേയും കണ്ണു ചെവി മുതലായ ഇന്ദ്രിയങ്ങളോടും വിശപ്പു മാറം സുഖം ദുഃഖം രാഗം ദ്വേഷം മുതലായ അവസ്ഥകളോടുംകൂടി സൃഷ്ടിച്ചു. അതിൽ മനുഷ്യര് ഓരോ വിദ്യകൾ അഭ്യസിച്ചു ബുദ്ധിശക്തി വർദ്ധിപ്പിച്ചു തന്നേക്കാൾ വലുതായ ആനമുതലായിട്ടുള്ള ജന്തുക്കളെ സ്വാധീന പ്പെടുത്തുകയും അതിദൂരത്തിങ്കലുള്ള മനുഷ്യരേയും ഒരു എഴുത്തുകൊ ണ്ടു ഇച്ഛപോലെ നടത്തുകയും അനേകവസ്തുക്കളെ ഉണ്ടാക്കയും രക്ഷിക്കയും നശിപ്പിക്കയും ചെയ്തയാൽ ഈശ്വരൻ്റെ സൃഷ്ടിസ്ഥി തിസംഹാരശക്തികളുടെ അംശത്തോടുകൂടി അനേകം പ്രകാരം ഐശ്വര്യങ്ങളെ അനുഭവിക്കുന്നു. അതിനു കാരണമെന്തെന്നു നീ പറക. കുമതി അതു ചിലരുടെ തലേലെഴുത്തു തന്നെ. സുമതി. എന്നാൽ തലേലെഴുത്തു വായിച്ചുനോക്കി ഒരുത്ത നുപോലും അധികാരം കൊടുക്ക എങ്കിലും അഭ്യാസം കൊണ്ടു യോ ഗ്യതയില്ലാത്തതിൽ ഒരുത്തനുപോലും അധികാരം കൊടുക്കു എങ്കി ലും ഉണ്ടോ? കുമതി-ഇല്ല സുമതി എന്നാൽ അറിവുതന്നെ ഐശ്വര്യകാരണമെന്നു മുമ്പ് അറിക. അനേകം വിശേഷപദാർത്ഥങ്ങൾ മനുഷ്യർക്കും അനുഭവിക്കുന്നതിന്നു സൃഷ്ടിച്ചിരിക്കയും അതുകളെ അറിയുന്നതിനുവേ ണ്ടി ബുദ്ധി കല്പിക്കയും ചെയ്തിരിക്കുമ്പോൾ ആ പദാർറ്റത്ഥങ്ങൾ ത എന്റെ അടുക്കൽ നാലുപുറത്തും ഒണ്ടെങ്കിലും മൂഢൻ എല്ലാം ഇരി ട്ടത്തിരിക്കുന്നതുപോലെ ആകകൊണ്ട് അറിഞ്ഞുകൂടാതെ അനുഭ വമില്ല. ഉദാഹരണം ചിലരു പ്രതിവാദിയെ മടക്കാനുള്ള ആധാ രം പെട്ടിയിൽ ഇരിക്കുമ്പോൾ എഴുത്തറിയാത്ത ലക്ഷ്യം കാട്ടാതെ തോൽക്കുകയുംവയറുവേദനയ്ക്കുള്ള ഔഷധം മിറ്റത്തു നിൽക്കുമ്പോൾ<noinclude><references/></noinclude> ia0j3c96x1ucu6cjs231cnjwl7z8wxa താൾ:Bhalabhooshanam 1914.pdf/11 106 80919 239002 238982 2026-04-16T07:52:03Z Vidya (SDCF) 13218 239002 proofread-page text/x-wiki <noinclude><pagequality level="1" user="Vidya (SDCF)" /></noinclude> രണ്ടാം പുഷ്പം അറിയാതെ വേദന അനുഭവിക്കയും ചെയ്യുന്നല്ലോ. അങ്ങനെ ഇരിക്കുമ്പോൾ ഗുരു ഇരിട്ടിനു ബാലസുമോദയംപോലെ ശിഷ്യ നു വളരെ അറിവുകളെ കൊടുത്തു. അറിവു നിമിത്തം അവൻ സ കല സമൃദ്ധിയേയും ലഭിക്കുന്നു. വേലക്കാരൻ ഭക്ഷണത്തിനു വക കൊടുക്കുന്നവനെ വണങ്ങണമെന്നു നിനക്കു സമ്മതമുണ്ടെല്ലോ. എന്നാൽ ഗുരു ശിഷ്യനു ഒരു ജന്മത്തേക്കു ഭക്ഷണം മുതലായ സക ല സുഖസമൃദ്ധിക്കും ബഹുമാനത്തിനും വേണ്ടുന്ന വകകൾ കൊടു ക്കുന്ന ആൾ എന്നു വിചാരിച്ച് അധികം വണങ്ങണ്ടയോ? അ തുകൊണ്ടു സനം ഗുരുഗീതചൊല്ലുന്നു.അതിൽ ഒരു ശ്ലോകം ഭാ പ്പെടുത്തിയതു നീ കേൾക്കുക. അജ്ഞാനമാം തിമിരരോഗമൊഴിപ്പതിന്നു വിജ്ഞാനമാംഗുളി കകൊണ്ടു ചികിത്സചെയ്തു നന്നായുളീച്ചതിവിശേഷഗുണങ്ങൾ കാട്ടിത്തന്നൊരു സൽഗുരുവിനായി വണങ്ങിനേൻ ഞാൻ. മനു രണ്ടിൽ വച്ച് മുതൽ ശ്ലോകങ്ങളുടെ താല്പര്യങ്ങൾ. മാതാ പിതാവു ഗുരുവെന്നിവർ മൂന്നുപേരും പൈറ്റതന്നു ഗുണമൊക്കെ വരുത്തിവെക്കും ചേതസ്സുകൊണ്ടവനവർക്കും വ ണക്കമൊന്നും ചെയ്തെങ്കിലിത്രിഭുവനത്തിനു പൂജ്യനാകും. ഈശ്വരവിചാരം കുതിവിചാരം,ഇതു ശരിതന്നെ. ഇനി വേറെ ചോദിക്കാം. വാക്ക് ഈശ്വരൻ സൃഷ്ടിച്ചുവെന്നു നിങ്ങൾ പറഞ്ഞല്ലോ എന്നാൽ ഈശ്വരൻ എന്ന ഒരാളുണ്ടെന്ന് എങ്ങനെ ബോധം വരും. ലോകത്തിൽ നടക്കുന്ന കായ്യങ്ങളെ ഞാൻ ചെയ്തു എന്നും അവൻ ചെയ്തുവെന്നും ജനങ്ങൾ പറയുന്നു. നടക്കാത്തതും അനിഷ്ടവും വരുമ്പോൾ ഈശ്വരൻ ചെയ്തുവെന്നു കുറ്റക്കാരനാക്കി പ്രമാ ണമായിട്ടും പറയുന്നു എന്നല്ലാതെ അവർ വിശ്വാസവും അനുഭവ<noinclude><references/></noinclude> 64szqrjts1t0fn123dzoubw02kiad8u താൾ:Bhalabhooshanam 1914.pdf/12 106 80920 239005 238983 2026-04-16T08:58:22Z Vidya (SDCF) 13218 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 239005 proofread-page text/x-wiki <noinclude><pagequality level="3" user="Vidya (SDCF)" /></noinclude> ബാലഭൂഷണം വും ഇല്ല. അതുകൊണ്ട് ഈശ്വരസൃഷ്ടി എന്നുള്ള വാക്കു വെറുതെ സുമതി‌- വിചാരം, ഇതിന്റെ ഉത്തരം അതികൃഢയായിരി ക്കുന്ന ഇവളെ ബോധിപ്പിക്കാൻ പ്രയാസംതന്നെ. എന്നാൽ കുറെ എങ്കിലും പറയാം, അത്രയും അറിവാകട്ടെ വാക്ക്. അല്ലയോ കുമുതി! ഞാൻ പറയുന്നതിനെ നീ കുറെ മനസ്സുവെച്ചു കേൾക്കുക. ലോകത്തിൽ പ്രത്യക്ഷാനുഭവംകൊണ്ടും ഊഹം കൊണ്ടും സാ ദൃശവസ്തുക്കളെക്കൊണ്ടും യഥാർത്ഥ വാദികളുടെ വാക്കുകളെക്കൊ ണ്ടും ഇങ്ങനെ നാലുപ്രകാരത്തിലുള്ള പ്രമാണം കൊണ്ടല്ലാ ജന ങ്ങൾക്ക് അറിവുണ്ടാകുന്നത്. അതിൽ വെച്ച് ഈശ്വരനെ കണ്ട അനുഭവമില്ലെങ്കിലും ശേഷം മൂന്നുപ്രമാണങ്ങളെക്കൊണ്ടു വിചാരി ച്ചാൽ ബോധം വരും. ഊഹിക്കുന്നത് എങ്ങനെ എന്നാൽ പറയാം: ചെറുതായിട്ടുള്ള വിത്തുകളിൽനിന്നു വലുതായ വൃക്ഷാദികൾ അതാതു സ്വഭാവത്തോടുകൂടി പുഷ്ടിയായി തീരുന്നതിനും,കുടുക്ക മുതലാ ചില ഔഷധങ്ങൾക്കു മനുഷ്യദേഹത്തിലെ അഴുക്കുകളഞ്ഞു ഗുണഭാഗങ്ങളെ വർദ്ധിപ്പിക്കുന്നതിന്നുമുള്ള ശക്തിയെ ഒരാള് നിർമ്മിക്കണമ്മെന്നു വിചാരിക്കണം. അതിന്മണ്ണം ജന്തുക്കളിൽ വച്ചു മയിലിനന്റെ ശരീരത്തിൽ ഒള്ള ചിത്രങ്ങൾ അത്ഭുതങ്ങളായി തീരുന്നതിനും എല്ലാജന്തുക്കളെയും കൊല്ലുന്ന സർപ്പവിഷത്തിൽ വിഷമാ യിട്ട് ഒരു വിശേഷശക്തി മയിലിന്റെ ദൃഷ്ടിയിൽ ഒണ്ടാവുന്നതിന്നും ഒരു കർത്താവിനെ വിചാരിക്കണം. ഇനി ഒന്നുകൂടി പറയാം. പക്ഷി കൾ സ്വദേഹ വ്യാപാരം കൊണ്ടു വൃക്ഷങ്ങളെ ബാധിക്കുന്ന സ്പാ ദികളെ ഭക്ഷിച്ച് രക്ഷിക്കയും ആവാസം കൊണ്ടു പലവിധത്തിൽ കേടു വരുത്തുകയും ചെയ്യുന്നു. എന്നാൽ വൃക്ഷങ്ങൾക്കു സന്തോഷ ദുഃഖങ്ങൾ സ്വല്പമായിട്ട് ഒണ്ടെങ്കിലും ഈ പക്ഷികളേയും അതുകാ രണമായിട്ടുള്ള ഉപകാരപകാരങ്ങളെയും അറിയാൻ ശക്തിയില്ല. അതിനും പക്ഷിമൃഗങ്ങളിലും ബുദ്ധിശക്തി വനശക്തി ഇതുകളെക്കൊണ്ട് അധികന്മാരായിരിക്കുന്ന മനുഷ്യരെ ചിലത് അറിയുമെങ്കിലും മനുഷ്യർ ചെയ്യുന്ന സുഖദുഃഖങ്ങളെ അനുഭവി ക്കുന്നു എങ്കിലും മനുഷ്യ വൈഭവങ്ങളെ അറിയുന്നില്ലെന്നും നിശ്ച<noinclude><references/></noinclude> 5d0pqpvbb1mxbu0f2fs5d5ur1uysi8a താൾ:Bhalabhooshanam 1914.pdf/13 106 80921 239006 238984 2026-04-16T09:24:14Z Vidya (SDCF) 13218 239006 proofread-page text/x-wiki <noinclude><pagequality level="1" user="Vidya (SDCF)" /></noinclude> രണ്ടാം പുഷ്പം യമല്ലൊ. ഇനി ഇതിനും ഒന്നുകൂടി മേൽ പൊട്ടു വിചാരിക്കണം. ഭൂമി ജലം അഗ്നി ആദിത്യൻ ചന്ദ്രൻ ഗ്രഹങ്ങൾ നക്ഷത്രങ്ങൾ ങ്ങനെ ചിലതു ധാരണശക്തികൊണ്ടും ഉഷ്ണം മുതലായ സ‌-ഗുണ ങ്ങളെക്കൊണ്ടും ആകൃതികൊണ്ടും തേജസ്സ് കൊണ്ടും നമ്മളെക്കാൾ വളരെ അധികമായി കാണപ്പെടുന്നു. വായ്പാവകാശങ്ങൾ അപ്രത്യക്ഷ ങ്ങളായിട്ടു കാണുന്നതിനൊക്കയും വ്യാപാരത്തുങ്കൽ സഹായം ചെയ്യുന്നു എന്നും അറിയപ്പെടുന്നു. ഇതുകൊണ്ട് ഇനിയും ഇതി വണ്ണം നമ്മുടെ കാഴ്ചക്കു കിട്ടാതെ ചില വിശേഷശക്തിമാന്മാരുണ്ട ന്നും അവ ഭൂമി അല്ലാതെ ചില സ്ഥലങ്ങളിൽ സഞ്ചരിക്കാമാ യിരിക്കുമെന്നും വിചാരിക്കണം. എന്നാൽ വൃക്ഷങ്ങൾ മൃഗപക്ഷികളെയും അതുകൾ മനുഷ്യരേയും അവരുടെ ശക്തിയേയും എങ്ങിനെ മുഴുവനും അറിയാതെ ഇരിക്കുന്നു. അതിന്മണ്ണം മനുഷ്യരും തങ്ങൾ ക്കു സുഖദുഖ:ങ്ങളെ ചെയ്യാൻ ശക്തന്മാരായിട്ടു കാണുന്നതല്ലാതെ യും ചിലർ ഒണ്ടായിരിക്കുമെന്നും അവരുടെ ശക്തിയെ നമുക്ക് അ റിഞ്ഞുകൂടാ എന്നും ഉള്ള അറിവോണ്ടാക്കും. പിന്നെ വിചാരിക്കു മ്പോൾ കണ്ടറിവാൻ വഹിയാത്തതിനെ കേട്ടറിയണമെന്നും വരും. അപ്പോൾ സത്യവചനം ഉപയോഗിക്കുന്നതാകയാൽ ദേവന്മാരു ണ്ടെന്നുള്ള സവാക്കു ബോധ്യപ്പെടും. അത്രയും അല്ല, ലോക ത്തിങ്കൽ ശരീരവാ നസ്സുകളെക്കൊണ്ടുള്ള വ്യാപാരങ്ങൾ എന്നു പ്രസിദ്ധമല്ലൊ. അതിൽ തങ്ങൾ സ് കൂടാതെ ശരീരംകൊ ആ ചില വ്യാപാരം ചെയ്യുന്നു. പി നാവ്വമായിട്ട ഹവ്യാപാരങ്ങളേയും ചെയ്യുന്നു. മനുഷ്യൻ മന്ത്രമായില്ല വ്യാപാരം ചെയും വ്യാപാരകൂടാതെ വനമിക്കൊ ണ്ടുതന്നെ മറ്റുള്ളവരെക്കൊണ്ടു വരങ്ങൾ ചെയ്യിക്കുകയും ചെ യ്യുന്നു, എനി ശരീരവചനവ്യാപാരങ്ങൾ കൂടാതെയും മനസ്സിലെ ഇമാത്രം കൊണ്ടു മററുള്ള കാ വ്യാപാരം ചെയ്യിക്കാൻ ശക്തിയുള്ളവർ ആരെന്നു വിചാരിക്കാനുണ്ട്. അതു വിചാരിക്കു മ്പോൾ നമ്മൾ കണ്ടുകൂടാ എന്നും നമ്മുടെ ജഡമായിരിക്കുന്ന ശരീരത്തെ വ്യാപരിപ്പിക്കയും പ്രയത്നത്തെകാൾ വളരെ അധിക മായിട്ടുള്ള സുഖദുഖങ്ങളെ തരികയും ചെയ്താൽ കൊണ്ടു യുധി<noinclude><references/></noinclude> tq4k5khv8hsnm2l17tmvktqvh98it0y ഉപയോക്താവിന്റെ സംവാദം:Vidya (SDCF) 3 80930 238995 2026-04-15T17:04:36Z Manojk 804 '{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു 238995 wikitext text/x-wiki '''നമസ്കാരം {{BASEPAGENAME}} !''', [[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]] വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു. *[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]] *[[Help:എഡിറ്റിംഗ്‌ വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]] *[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]] *[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]] *[[സഹായം:എഡിറ്റിംഗ്‌ വഴികാട്ടി|എഡിറ്റിംഗ്‌ വഴികാട്ടി]] <!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]] *[[Help:ചിത്ര സഹായി|ചിത്ര സഹായി]] *[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ‍]] *[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]] *[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിലെഴുതാൻ]] --> <!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ‍‍]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. --> '''വിക്കിഗ്രന്ഥശാല''' സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Vidya (SDCF)|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. -- [[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 17:04, 15 ഏപ്രിൽ 2026 (UTC) mbpv9652t148lc86buniqtnpq27g4wh