വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.46.0-wmf.24 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk താൾ:Janakeeyasasthra prastanam.pdf/1 106 80953 239636 239629 2026-04-22T02:54:33Z Shajiarikkad 1345 239636 proofread-page text/x-wiki <noinclude><pagequality level="4" user="Atheenasiji" /></noinclude><u><b><font size=2></b></font size> <center> <font size=5><b>ജനകീയ ശാസ്ത്രപ്രസ്ഥാനം</b></font size></u> {{c|{{x-larger|ഡോ. എം.പി.പരമേശ്വരൻ}}}}<noinclude></noinclude> ozb8temzsp84s68u54i9jic6rnvf9of താൾ:Janakeeyasasthra prastanam.pdf/2 106 80964 239635 239631 2026-04-22T02:53:01Z Shajiarikkad 1345 239635 proofread-page text/x-wiki <noinclude><pagequality level="4" user="Sneha Forestry" /></noinclude>{{c|{{xxx-larger|ജനകീയ<br> ശാസ്ത്രപ്രസ്ഥാനം}}}}<noinclude></noinclude> mm53b87quozoejm901a5pydlyrowu6b ജനകീയശാസ്ത്ര പ്രസ്ഥാനം 0 80982 239634 239111 2026-04-22T02:50:20Z Shajiarikkad 1345 239634 wikitext text/x-wiki {{PU|Janakeeya Sasthra Prastanam}} {{header |title = [[ജനകീയശാസ്ത്ര പ്രസ്ഥാനം]] |genre = |author = എം.പി. പരമേശ്വരൻ | year = 2011 | translator = | section = | previous =| next = | notes = }} <div class="novel"> <pages index="Janakeeyasasthra_prastanam.pdf" from=1 to=189 /> </div> <div class="novel"> a6906ew5bk83p7oug6elro2xwguwm5j താൾ:Janakeeyasasthra prastanam.pdf/162 106 81043 239638 239201 2026-04-22T07:46:30Z Peemurali 12614 239638 proofread-page text/x-wiki <noinclude><pagequality level="1" user="Nayana Rajichandran02" /></noinclude>''പുതിയൊരു ലോകം, പുതിയൊരു ഇന്ത്യ.'' എന്നാൽ, നിർഭാഗ്യമെന്നു പറ യട്ടെ, അങ്ങനെയുള്ള കൂട്ടായ ഒരന്വേഷണത്തിന് തുടക്കം കുറിയ്ക്കുന്ന തിൽ അത് പരാജയപ്പെട്ടു. അതിലെ ആശയങ്ങൾ അപക്വങ്ങളായിരുന്നു; എങ്കിലും ചർച്ചചെയ്യപ്പെടേണ്ടവയായിരുന്നു. ഗ്രാമശാസ്ത്രസമിതികളുടെ രൂപീകരണഘട്ടം മുതൽക്കുതന്നെ ഭാവി സമൂഹത്തെക്കുറിച്ചുള്ള ധാരണകൾ, തുടക്കത്തിൽ അവ്യക്തവും അമൂർ ത്തവും, പതുക്കെപ്പതുക്കെ കൂടുതൽ തെളിഞ്ഞതും ആയ ധാരണകൾ, പരിഷത്തിന്റെ ഉള്ളിൽ വളരാൻ തുടങ്ങിയിരുന്നു. അവയെ ഒരു തീസിസിന്റെ രൂപത്തിൽ അവതരിപ്പിക്കാൻ വേണ്ട സൈദ്ധാന്തിക വ്യക്തത അപ്പോഴും കൈവന്നു കഴിഞ്ഞിരുന്നില്ല. മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷം ഇപ്പോഴും അതിനുള്ള കഴിവില്ല. എങ്കിലും കാലം ചെല്ലുംതോറും ചിത്രത്തിന് കൂടു തൽ കൂടുതൽ വ്യക്തത വരാൻ തുടങ്ങി. ''കേരളത്തിന്റെ സമ്പത്ത്, "വിദ്യാ ഭ്യാസരേഖ', ''8-ാം പദ്ധതി: ചർച്ചകൾക്കൊരാമുഖം'' തുടങ്ങിയ പുസ്തക ങ്ങളിലും 1985, 1986, 1987 വർഷങ്ങളിലെ വാർഷിക സുവനീറുകളിലും ഒക്കെ ഇത് കാണാം. ഇവയുടെ ഒക്കെ അടിസ്ഥാനത്തിൽ, 30-ാം വാർഷിക ത്തിലെ പരിപ്രേക്ഷ്യരേഖയിൽ പരിഷത്ത് വരും കാലത്ത് എറ്റെടുക്കേണ്ട കർമപരിപാടികൾ ഇങ്ങനെ ക്രോഡീകരിച്ചിരിക്കുന്നു. # ജനങ്ങളിൽ ശാസ്ത്രബോധവും വിമർശനാത്മകമായ സാമൂഹ്യബോധവും സൃഷ്ടിച്ചെടുക്കാൻ പരിശ്രമിക്കുക. # തങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റുന്നതിനുവേണ്ട ശാസ്ത്രസാങ്കേതിക വിജ്ഞാനം ജനങ്ങളിൽ എത്തിക്കുകയും പുതിയവ സൃഷ്ടിക്കുകയും ചെയ്യുക. # ശാസ്ത്രസാങ്കേതിക വിദ്യകളുടെ ജനവിരുദ്ധപ്രയോഗങ്ങൾക്കും അന്ധ '''ആർക്കൊക്കെ നല്ല പരിഷത്ത് പ്രവർത്തകരാകാം''' കത്തുകൾക്ക് മറുപടി അയയ്ക്കാത്തവർ, കണക്ക് സൂക്ഷിക്കാത്തവർ, ഏറ്റ പണി നട ത്താത്തവർ, ഏൽപ്പിച്ച പണിയിൽ നിന്ന് ഒഴിയുന്നവർ, തന്റെ പ്രവർത്തനവും മറ്റുള്ളവ രുടെ പ്രവർത്തനവും തമ്മിലുള്ള ബന്ധം കാണാത്തവർ, സർഗാത്മക വിമർശനത്തിന് പകരം പരാതിയിലും പരദൂഷണത്തിലും ഒതുങ്ങി നിൽക്കുന്നവർ, പരിഷത്തിന്റെ ലക്ഷ്യത്തെ സ്വാംശീകരിക്കാത്തവർ, മനുഷ്യനിലും അവന്റെ കഴിവിലും വിശ്വാസമില്ലാ അവർ ഇവർക്കാർക്കും നല്ല പരിഷത്ത് പ്രവർത്തകരാകുവാൻ പറ്റുന്നതല്ല. മാത്രമല്ല, ഒരു കൊല്ലത്തിൽ ഒരു വൈജ്ഞാനിക ഗ്രന്ഥമെങ്കിലും വായിക്കാത്തവർ, വൈജ്ഞാ നിക സാഹിത്യം ജനങ്ങൾക്കിടയിൽ എത്തിക്കാൻ ഒരു പ്രയത്നവും നടത്താത്തവർ സംഘടനായോഗങ്ങളിൽ പങ്കെടുക്കാത്തവർ സംഘടനാപ്രവർത്തനത്തിന് കൊല്ല ത്തിൽ 10 - 12 മണിക്കൂറെങ്കിലും ചെലവഴിക്കാൻ തയ്യാറല്ലാത്തവർ ഇവരാരും നല്ല പരിഷത്ത് പ്രവർത്തകരല്ല. അനുഭാവികൾ ആയിരിക്കാം.<noinclude></noinclude> 7hbuvlfbs4ahziqrd140k7vujfv32da 239639 239638 2026-04-22T07:47:02Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 239639 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>''പുതിയൊരു ലോകം, പുതിയൊരു ഇന്ത്യ.'' എന്നാൽ, നിർഭാഗ്യമെന്നു പറ യട്ടെ, അങ്ങനെയുള്ള കൂട്ടായ ഒരന്വേഷണത്തിന് തുടക്കം കുറിയ്ക്കുന്ന തിൽ അത് പരാജയപ്പെട്ടു. അതിലെ ആശയങ്ങൾ അപക്വങ്ങളായിരുന്നു; എങ്കിലും ചർച്ചചെയ്യപ്പെടേണ്ടവയായിരുന്നു. ഗ്രാമശാസ്ത്രസമിതികളുടെ രൂപീകരണഘട്ടം മുതൽക്കുതന്നെ ഭാവി സമൂഹത്തെക്കുറിച്ചുള്ള ധാരണകൾ, തുടക്കത്തിൽ അവ്യക്തവും അമൂർ ത്തവും, പതുക്കെപ്പതുക്കെ കൂടുതൽ തെളിഞ്ഞതും ആയ ധാരണകൾ, പരിഷത്തിന്റെ ഉള്ളിൽ വളരാൻ തുടങ്ങിയിരുന്നു. അവയെ ഒരു തീസിസിന്റെ രൂപത്തിൽ അവതരിപ്പിക്കാൻ വേണ്ട സൈദ്ധാന്തിക വ്യക്തത അപ്പോഴും കൈവന്നു കഴിഞ്ഞിരുന്നില്ല. മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷം ഇപ്പോഴും അതിനുള്ള കഴിവില്ല. എങ്കിലും കാലം ചെല്ലുംതോറും ചിത്രത്തിന് കൂടു തൽ കൂടുതൽ വ്യക്തത വരാൻ തുടങ്ങി. ''കേരളത്തിന്റെ സമ്പത്ത്, "വിദ്യാ ഭ്യാസരേഖ', ''8-ാം പദ്ധതി: ചർച്ചകൾക്കൊരാമുഖം'' തുടങ്ങിയ പുസ്തക ങ്ങളിലും 1985, 1986, 1987 വർഷങ്ങളിലെ വാർഷിക സുവനീറുകളിലും ഒക്കെ ഇത് കാണാം. ഇവയുടെ ഒക്കെ അടിസ്ഥാനത്തിൽ, 30-ാം വാർഷിക ത്തിലെ പരിപ്രേക്ഷ്യരേഖയിൽ പരിഷത്ത് വരും കാലത്ത് എറ്റെടുക്കേണ്ട കർമപരിപാടികൾ ഇങ്ങനെ ക്രോഡീകരിച്ചിരിക്കുന്നു. # ജനങ്ങളിൽ ശാസ്ത്രബോധവും വിമർശനാത്മകമായ സാമൂഹ്യബോധവും സൃഷ്ടിച്ചെടുക്കാൻ പരിശ്രമിക്കുക. # തങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റുന്നതിനുവേണ്ട ശാസ്ത്രസാങ്കേതിക വിജ്ഞാനം ജനങ്ങളിൽ എത്തിക്കുകയും പുതിയവ സൃഷ്ടിക്കുകയും ചെയ്യുക. # ശാസ്ത്രസാങ്കേതിക വിദ്യകളുടെ ജനവിരുദ്ധപ്രയോഗങ്ങൾക്കും അന്ധ '''ആർക്കൊക്കെ നല്ല പരിഷത്ത് പ്രവർത്തകരാകാം''' കത്തുകൾക്ക് മറുപടി അയയ്ക്കാത്തവർ, കണക്ക് സൂക്ഷിക്കാത്തവർ, ഏറ്റ പണി നട ത്താത്തവർ, ഏൽപ്പിച്ച പണിയിൽ നിന്ന് ഒഴിയുന്നവർ, തന്റെ പ്രവർത്തനവും മറ്റുള്ളവ രുടെ പ്രവർത്തനവും തമ്മിലുള്ള ബന്ധം കാണാത്തവർ, സർഗാത്മക വിമർശനത്തിന് പകരം പരാതിയിലും പരദൂഷണത്തിലും ഒതുങ്ങി നിൽക്കുന്നവർ, പരിഷത്തിന്റെ ലക്ഷ്യത്തെ സ്വാംശീകരിക്കാത്തവർ, മനുഷ്യനിലും അവന്റെ കഴിവിലും വിശ്വാസമില്ലാ അവർ ഇവർക്കാർക്കും നല്ല പരിഷത്ത് പ്രവർത്തകരാകുവാൻ പറ്റുന്നതല്ല. മാത്രമല്ല, ഒരു കൊല്ലത്തിൽ ഒരു വൈജ്ഞാനിക ഗ്രന്ഥമെങ്കിലും വായിക്കാത്തവർ, വൈജ്ഞാ നിക സാഹിത്യം ജനങ്ങൾക്കിടയിൽ എത്തിക്കാൻ ഒരു പ്രയത്നവും നടത്താത്തവർ സംഘടനായോഗങ്ങളിൽ പങ്കെടുക്കാത്തവർ സംഘടനാപ്രവർത്തനത്തിന് കൊല്ല ത്തിൽ 10 - 12 മണിക്കൂറെങ്കിലും ചെലവഴിക്കാൻ തയ്യാറല്ലാത്തവർ ഇവരാരും നല്ല പരിഷത്ത് പ്രവർത്തകരല്ല. അനുഭാവികൾ ആയിരിക്കാം.<noinclude></noinclude> 8db8w9tje18apoynsienh2hgdoepjv7 താൾ:Janakeeyasasthra prastanam.pdf/3 106 81059 239637 239324 2026-04-22T03:00:08Z Shajiarikkad 1345 239637 proofread-page text/x-wiki <noinclude><pagequality level="4" user="Atheenasiji" /></noinclude>{{c|മലയാളം {{gap|1em}} malayalam}}<br> {{c|ജനകീയ ശാസ്ത്രപ്രസ്ഥാനം {{gap|1em}} janakeeya sastra prastanam}}<br> ഡോ.എം.പി.പരമേശ്വരൻ dr. m.p. parameswaran ഒന്നാം പതിപ്പ് first edition: ജൂൺ 2008 june 2008 രണ്ടാം പതിപ്പ് second edition: ആഗസ്റ്റ് 2011 august 2011 പ്രസാധനം, വിതരണം: published & distributed: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, kerala sastrasahitya parishad തൃശൂർ-4 thrissur-4 ലേ ഔട്ട് : layout: ശ്രീലേഷ് കുമാർ sreelesh kumar കവർ: cover: വിപിൻ ദാസ് vipin das അച്ചടി printed at: പ്രോഗ്രസ്സീവ്, കൊച്ചി-17 progressive, kochi-17 100.00 ISBN 978-81-905510-7-6 KSSP 1784 IIE AUG 2011 D1/8 IK 10000 FT 761/2008<noinclude></noinclude> lsk0rzg0y8tmf9s2v9jcfli111l7pye