വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.46.0-wmf.24
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
താൾ:Janakeeyasasthra prastanam.pdf/5
106
80954
239642
239227
2026-04-22T16:57:46Z
Shajiarikkad
1345
239642
proofread-page
text/x-wiki
<noinclude><pagequality level="4" user="Atheenasiji" /></noinclude>'''ഡോ. എം.പി. പരമേശ്വരൻ'''

ജനനം: 1935 ജനുവരി 18, കിരാലൂർ, തൃശ്ശൂർ ജില്ല

അച്ഛൻ: മടങ്ങർലി പരമേശ്വരൻ നമ്പൂതിരി

അമ്മ: മാടമ്പ് സാവിത്രി അന്തർജനം
വിദ്യാഭ്യാസം: തൃശ്ശൂർ നമ്പൂതിരി വിദ്യാലയം,
സി.എം.എസ്സ് ഹൈസ്കൂൾ, സെന്റ് തോമസ് കോളേജ്,
തിരുവനന്തപുരം ഗവ.എഞ്ചി. കോളേജ് (ബി.എസ്സ് സി. എഞ്ചി.
1956), മോസ്കോ പവ്വർ ഇൻസ്റ്റിറ്റ്യൂട്ട് (പി.എച്ഛ്ഡി).
ശാസ്ത്രജ്ഞൻ, എഴുത്തുകാരൻ, ശാസ്ത്രപ്രചാരകൻ,
രാഷ്ട്രീയ പ്രവർത്തകൻ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
മുൻ ജനറൽ സെക്രട്ടറി, ബി.ജി.വി.എസ് പ്രസിഡന്റ്.
പ്രസിദ്ധീകരിച്ച് പൂസ്തകങ്ങളിൽ ചിലവ: വൈരുധ്യാത്മക ഭൗതിക വാദം(1975), പ്രകൃതി, ശാസ്ത്രം, സമൂഹം (1976),
1982ലെ കേരള സാഹിത്യഅക്കാദമിയുടെ ബാലസാഹിത്യ കൃതിക്കുള്ള അവാർഡിനർഹമായ പിരമിഡിന്റെ നാട്ടിൽ (1979), സിന്ധുവിന്റെ കഥ (1979), തലതിരിഞ്ഞ ഭൗതികം-1 (1981),
തലതിരിഞ്ഞ ഭൗതികം-2 (1982), പ്രപഞ്ച രേഖ (1986), വികേന്ദ്രീകൃത ജനാധിപത്യം കേരളത്തിൽ (1999), പ്രപഞ്ച രേഖ രണ്ടാം പതിപ്പ് (2005), 2007 ലെ കേരള സാഹിത്യ അക്കാദമിയുടെ ജി.എൻ.പിള്ള അവാർഡിനർഹമായ ജീവരേഖ (2006).
''വിലാസം:'' അരുണിമ,

കോട്ടപ്പുറം റോഡ്, തൃശ്ശൂർ - 4

ഫോൺ: 0487-2380281<noinclude></noinclude>
g4wk47f8bwu20ttw2s1zd4rxwsw1o9t
239643
239642
2026-04-22T17:00:50Z
Shajiarikkad
1345
239643
proofread-page
text/x-wiki
<noinclude><pagequality level="4" user="Atheenasiji" /></noinclude>'''ഡോ. എം.പി. പരമേശ്വരൻ'''

ജനനം: 1935 ജനുവരി 18, കിരാലൂർ, തൃശ്ശൂർ ജില്ല

അച്ഛൻ: മടങ്ങർലി പരമേശ്വരൻ നമ്പൂതിരി

അമ്മ: മാടമ്പ് സാവിത്രി അന്തർജനം
{{noden|tവിദ്യാഭ്യാസം: തൃശ്ശൂർ നമ്പൂതിരി വിദ്യാലയം,}}

i03uiqimtjbftwwel1wttr3i34s5otk
239644
239643
2026-04-22T17:01:10Z
Shajiarikkad
1345
239644
proofread-page
text/x-wiki
<noinclude><pagequality level="4" user="Atheenasiji" /></noinclude>'''ഡോ. എം.പി. പരമേശ്വരൻ'''

ജനനം: 1935 ജനുവരി 18, കിരാലൂർ, തൃശ്ശൂർ ജില്ല

അച്ഛൻ: മടങ്ങർലി പരമേശ്വരൻ നമ്പൂതിരി

അമ്മ: മാടമ്പ് സാവിത്രി അന്തർജനം
{{nodent|വിദ്യാഭ്യാസം: തൃശ്ശൂർ നമ്പൂതിരി വിദ്യാലയം,}}
സി.എം.എസ്സ് ഹൈസ്കൂൾ, സെന്റ് തോമസ് കോളേജ്,
തിരുവനന്തപുരം ഗവ.എഞ്ചി. കോളേജ് (ബി.എസ്സ് സി. എഞ്ചി.
1956), മോസ്കോ പവ്വർ ഇൻസ്റ്റിറ്റ്യൂട്ട് (പി.എച്ഛ്ഡി).
ശാസ്ത്രജ്ഞൻ, എഴുത്തുകാരൻ, ശാസ്ത്രപ്രചാരകൻ,
രാഷ്ട്രീയ പ്രവർത്തകൻ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
മുൻ ജനറൽ സെക്രട്ടറി, ബി.ജി.വി.എസ് പ്രസിഡന്റ്.
പ്രസിദ്ധീകരിച്ച് പൂസ്തകങ്ങളിൽ ചിലവ: വൈരുധ്യാത്മക ഭൗതിക വാദം(1975), പ്രകൃതി, ശാസ്ത്രം, സമൂഹം (1976),
1982ലെ കേരള സാഹിത്യഅക്കാദമിയുടെ ബാലസാഹിത്യ കൃതിക്കുള്ള അവാർഡിനർഹമായ പിരമിഡിന്റെ നാട്ടിൽ (1979), സിന്ധുവിന്റെ കഥ (1979), തലതിരിഞ്ഞ ഭൗതികം-1 (1981),
തലതിരിഞ്ഞ ഭൗതികം-2 (1982), പ്രപഞ്ച രേഖ (1986), വികേന്ദ്രീകൃത ജനാധിപത്യം കേരളത്തിൽ (1999), പ്രപഞ്ച രേഖ രണ്ടാം പതിപ്പ് (2005), 2007 ലെ കേരള സാഹിത്യ അക്കാദമിയുടെ ജി.എൻ.പിള്ള അവാർഡിനർഹമായ ജീവരേഖ (2006).
''വിലാസം:'' അരുണിമ,

കോട്ടപ്പുറം റോഡ്, തൃശ്ശൂർ - 4

ഫോൺ: 0487-2380281<noinclude></noinclude>
ptr0dgc9kfy9de17qib7pq6xpmufraz
239645
239644
2026-04-22T17:01:49Z

താൾ:Janakeeyasasthra prastanam.pdf/10
106
80956
239659
239315
2026-04-23T09:06:06Z
Shajiarikkad
1345
239659
proofread-page
text/x-wiki
<noinclude><pagequality level="4" user="Atheenasiji" /></noinclude>{{c|{{xx-larger|'''ആമുഖം'''}}}}
എന്തിനെയും അതിന്റെ ഉള്ളിൽ നിന്നുകൊണ്ട് നോക്കുമ്പോഴും പുറമേ നിന്ന് നോക്കുമ്പോഴും കാണുന്ന ചിത്രങ്ങൾ വ്യത്യസ്തമാണ്. ഭൂമിയിൽ ഇരുന്നുകൊണ്ട് നമുക്ക് 'ഭൂഗോളം' കാണാൻ കഴിയില്ല, ബഹിരാകാശത്തു നിന്നേ പറ്റൂ. പക്ഷേ, ഭൂമിശാസ്ത്രത്തിനാവശ്യമായ വിവരങ്ങൾ ഭൂതലം, മൺതരം, സസ്യാവരണം, ജൈവമണ്ഡലം മുതലായവ സസൂക്ഷ്മം നിരീക്ഷിക്കാൻ ഭൂമിയിൽനിന്നു മാത്രമേ സാധിക്കൂ. സമഗ്രതയും സൂക്ഷ്മതയും തമ്മിൽ, വസ്തുനിഷ്ഠതയും ആത്മനിഷ്ഠതയും തമ്മിൽ, അപരിഹാര്യമായ ഒരു വൈരുധ്യമുണ്ട്. ശാസ്ത്രസാഹിത്യപ്രസ്ഥാനത്തെ അതിൽ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന, അതിന്റെ ദൈനംദിന പ്രവർത്തനങ്ങളിലും മാറ്റങ്ങളിലും പങ്കാളിയായ ഒരാൾ കാണുന്ന രീതിയും, അതിൽ ഒരുതരത്തിലും പങ്കാളിയാകാതെ, അതിന്റെ മധുരവും കയ്പ്പും എരിവും പുളിയും അനുഭവിക്കാതെ, പരീക്ഷണശാലയിലെ ഒരു മൃഗത്തെയെന്ന പോലെ, സമീപിക്കുന്ന ഗവേഷകൻ കാണുന്ന രീതിയും തമ്മിൽ ഗണ്യമായ വ്യത്യാസമുണ്ടായിരിക്കും. രണ്ടാമത്തെ രീതിയിൽ ഞാൻ എന്ന പ്രഥമപുരുഷന് പ്രസക്തിയില്ല. ആദ്യത്തെ രീതിയിൽ ഗ്രന്ഥകാരൻ പ്രതിപാദ്യത്തിലെ ഒരു നടനായിരിക്കെ, 'ഞാൻ', 'എന്റെ' മുതലായ പ്രഥമപുരുഷ പ്രയോഗങ്ങൾ ഒഴിവാക്കണമെങ്കിൽ അതിന് “ഈ ഗ്രന്ഥകാരൻ” എന്നൊക്കെ എഴുതേണ്ടിവരും.
ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ വിശ്ലേഷണാത്മകമായ ഒരു ചരിത്രം എഴുതുമ്പോൾ അതിൽ തുടക്കം മുതൽക്കേ സജീവപങ്കാളിയായ എന്നെപ്പറ്റി അതിൽ എങ്ങനെ പരാമർശിക്കണം? ഈ ആമുഖത്തിൽ അത് പ്രശ്നമല്ല.എന്നാൽ ടെക്സ്റ്റിൽ 'ഞാൻ' എന്നെഴുതണമോ അതോ, ഡോ.എം.പി.പരമേശ്വരൻ' എന്നെഴുതണമോ, അതോ 'എം.പി.എന്നെഴുതണമോ? പരിഷത്തിന്റെ വാർഷിക റിപ്പോർട്ടുകളിലോ, ലഘുലേഖകളിലോ 'ഞാൻ' എന്ന പദപ്രയോഗം കാണില്ല. എഴുതിയതും എഴുതാത്തതുമായ വാർഷിക റി<noinclude></noinclude>
nrrztguxkkni0qtb8sctalwchsb9ih6
താൾ:Janakeeyasasthra prastanam.pdf/6
106
80959
239646
239230
2026-04-22T17:07:17Z
Shajiarikkad
1345
239646
proofread-page
text/x-wiki
<noinclude><pagequality level="4" user="Sneha Forestry" /></noinclude>
{{c|{{xxx-larger|'''പ്രസാധകക്കുറിപ്പ്'''}}}}
ഡോ.എം.പി.പരമേശ്വരൻ തയ്യാറാക്കിയ ഈ പുസ്തകം ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ വിശ്ലേഷണാത്മകമായ ഒരു ചരിത്രമാണ്. ചരിത്രം പഠിക്കുന്നത് അത് സ്വാംശീകരിക്കാനും പുതിയ ചരിത്രം രചിക്കാനുള്ള അറിവും ആവേശവും ആർജിക്കാനുമാണ്. അതു കൊണ്ടുതന്നെ അത് വിശ്ലേഷണാത്മകവും വികസ്വരവും ഉത്തേജനകരവും ആയിരിക്കണം. ഇതിനായുള്ള ഒരു രീതിശാസ്ത്രം അവലംബിക്കുന്നതിന് ഈ പുസ്തകത്തിൽ ശ്രമം നടത്തിയിട്ടുണ്ട്.
ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ വികാസത്തെ ഗുണാത്മകമായി നാലു ഭാഗങ്ങളാക്കി തിരിച്ചു കൊണ്ടുള്ള ഒരു പ്രതിപാദന രീതിയാണ് ഈ പുസ്തകത്തിൽ സ്വീകരിച്ചിട്ടുള്ളത്. ശാസ്ത്രമെഴുത്തുകാരുടെ സംഘടനയായി ആരംഭിച്ച പരിഷത്ത് പതുക്കെ പതുക്കെ അധ്യാപകരെയും സാധാരണക്കാരെയും അണിചേർത്തുകൊണ്ട് ശാസ്ത്രപ്രചാരകരുടെ സംഘടനയായി മാറി. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന മുദ്രാവാക്യം അംഗീകരിച്ചു. ഗ്രാമഗ്രാമാന്തരങ്ങളിൽ ഗ്രാമ ശാസ്ത്ര സമിതികളും പരിഷത്ത് യൂണിറ്റുകളും ആരംഭിച്ചു. ശാസ്ത്രക്ലാസ്സുകൾ പരിഷത്തിന്റെ മുഖ്യ അജണ്ടയായി മാറി. അങ്ങനെ ശാസ്ത്രസാഹിത്യ പരിഷത്ത് ജനകീയ ശാസ്ത്രപ്രസ്ഥാനമായി മാറുന്നതാണ് ഒന്നാംഭാഗം.
തുടർന്നുള്ള ഒന്നരപ്പതിറ്റാണ്ടുകാലം, ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ ഗുണാത്മകവും പരിമാണാത്മകവുമായ വികാസത്തിന്റെ രണ്ടാംഘട്ടമാണ്. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന മുദ്രാവാക്യത്തിന്റെ അർഥതലങ്ങൾ വികസി<noinclude></noinclude>
maftg5y4cuyl3u36cwnn1dsugf3oneh
239647
239646
2026-04-22T17:19:56Z
Shajiarikkad
1345
239647
proofread-page
text/x-wiki
<noinclude><pagequality level="4" user="Sneha Forestry" /></noinclude>
{{c|{{xxx-larger|'''പ്രസാധകക്കുറിപ്പ്'''}}}}
ഡോ.എം.പി.പരമേശ്വരൻ തയ്യാറാക്കിയ ഈ പുസ്തകം ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ വിശ്ലേഷണാത്മകമായ ഒരു ചരിത്രമാണ്. ചരിത്രം പഠിക്കുന്നത് അത് സ്വാംശീകരിക്കാനും പുതിയ ചരിത്രം രചിക്കാനുള്ള അറിവും ആവേശവും ആർജിക്കാനുമാണ്. അതു കൊണ്ടുതന്നെ അത് വിശ്ലേഷണാത്മകവും വികസ്വരവും ഉത്തേജനകരവും ആയിരിക്കണം. ഇതിനായുള്ള ഒരു രീതിശാസ്ത്രം അവലംബിക്കുന്നതിന് ഈ പുസ്തകത്തിൽ ശ്രമം നടത്തിയിട്ടുണ്ട്.
ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ വികാസത്തെ ഗുണാത്മകമായി നാലു ഭാഗങ്ങളാക്കി തിരിച്ചു കൊണ്ടുള്ള ഒരു പ്രതിപാദന രീതിയാണ് ഈ പുസ്തകത്തിൽ സ്വീകരിച്ചിട്ടുള്ളത്. ശാസ്ത്രമെഴുത്തുകാരുടെ സംഘടനയായി ആരംഭിച്ച പരിഷത്ത് പതുക്കെ പതുക്കെ അധ്യാപകരെയും സാധാരണക്കാരെയും അണിചേർത്തുകൊണ്ട് ശാസ്ത്രപ്രചാരകരുടെ സംഘടനയായി മാറി. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന മുദ്രാവാക്യം അംഗീകരിച്ചു. ഗ്രാമഗ്രാമാന്തരങ്ങളിൽ ഗ്രാമ ശാസ്ത്ര സമിതികളും പരിഷത്ത് യൂണിറ്റുകളും ആരംഭിച്ചു. ശാസ്ത്രക്ലാസ്സുകൾ പരിഷത്തിന്റെ മുഖ്യ അജണ്ടയായി മാറി. അങ്ങനെ ശാസ്ത്രസാഹിത്യ പരിഷത്ത് ജനകീയ ശാസ്ത്രപ്രസ്ഥാനമായി മാറുന്നതാണ് ഒന്നാംഭാഗം.
തുടർന്നുള്ള ഒന്നരപ്പതിറ്റാണ്ടുകാലം, ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ ഗുണാത്മകവും പരിമാണാത്മകവുമായ വികാസത്തിന്റെ രണ്ടാംഘട്ടമാണ്. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന മുദ്രാവാക്യത്തിന്റെ അർഥതലങ്ങൾ വികസിച്ചു.<noinclude></noinclude>
apctw5nsoca09bp5m4cu5f8fivzzw90
താൾ:Janakeeyasasthra prastanam.pdf/7
106
80968
239648
239233
2026-04-22T17:23:19Z
Shajiarikkad
1345
239648
proofread-page
text/x-wiki
<noinclude><pagequality level="4" user="Sneha Forestry" /></noinclude>ഈ മുദ്രാവാക്യത്തിന്റെ അന്തസത്തയ്ക്കനുസരിച്ച് വിദ്യാഭ്യാസം, ആരോഗ്യം, പരിസരം എന്നീ മേഖലകളിൽ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ശാസ്ത്ര കലാജാഥ പരിഷത്തിന്റെ ജനകീയ തലം വ്യാപിപ്പിച്ചു. ഇന്ത്യയിൽ നാനാഭാഗങ്ങളിലായി പരിഷത്തിന് സദൃശമായ കാഴ്ചപ്പാടുകളുള്ള സംഘടനകൾ രൂപപ്പെട്ടു. ഇത് അഖിലേന്ത്യാ തലത്തിൽ ജനകീയ ശാസ്ത്ര പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലേക്ക് നയിച്ചു.
സാക്ഷരതയ്ക്കുശേഷം തൊണ്ണൂറുകൾ മുതലുള്ള ജനകീയ ശാസ്ത്രപ്രസ്ഥാനത്തെ വിലയിരുത്തുന്നതിനാണ് മൂന്നാം ഭാഗം മാറ്റിവച്ചിരിക്കുന്നത്. നിരവധി സംഘടനാ പരിമിതികൾ നിലനിൽക്കേ തന്നെ കേരളത്തിന്റെ വികസനവുമായി ബന്ധപ്പെടുത്തിക്കൊണ്ട് തദ്ദേശീയ വികസനം, ജനകീയാസൂത്രണം, ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം എന്നീ തുറകളിലേക്ക് പരിഷത്തിന്റെ പ്രവർത്തനങ്ങൾ വ്യാപിച്ചു.
സോവിയറ്റ് യൂണിയനിലെ സംഭവ വികാസങ്ങളെ തുടർന്ന് തൊണ്ണൂറുകൾക്ക് ശേഷം ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന മുദ്രാവാക്യത്തിന് കൂടുതൽ വ്യക്തതയും മൂർത്തതയും ആവശ്യമായി വന്നു. ഇതിനുള്ള ചർച്ചകൾ പല ഘട്ടങ്ങളിലായി നടന്നുവന്നു. ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ വികസിച്ചു വരുന്ന പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള പരിശോധനയിലൂടെയാണ് നാലാംഭാഗം അവസാനിക്കുന്നത്.
ജനകീയ ശാസ്ത്രപ്രവർത്തകർക്കും സാമൂഹ്യ പ്രവർത്തകർക്കും അർപ്പണ ബോധത്തോടെയുള്ള പൊതുപ്രവർത്തനത്തിനുള്ള ഗൃഹപാഠത്തിന് ഒരു മുതൽക്കൂട്ടാണ് ഈ ഗ്രന്ഥം.
{{c|'''കേരള ശാസ്ത്രസാഹിത്യ പരിഷത്ത്'''}}<noinclude></noinclude>
dmf6s8z0778wx82h2pzuqfir600u5vm
താൾ:Janakeeyasasthra prastanam.pdf/8
106
80980
239651
239275
2026-04-23T08:02:29Z
Shajiarikkad
1345
239651
proofread-page
text/x-wiki
<noinclude><pagequality level="4" user="Atheenasiji" /></noinclude>{{c|{{xx-larger|'''ഉള്ളടക്കം'''}}}}
ആമുഖം - 9
'''ഭാഗം ഒന്ന് - ഉൽപത്തി'''
# വേരുകൾ ...17
# സംഘടനാ രൂപം കൈവരുന്നു ...31
# ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ...41
# ക്യാമ്പെയിനുകൾ ...50
'''ഭാഗം രണ്ട് - വികാസം'''
# ത്രിപരിസ്ഥിതി സിദ്ധാന്തം ...71
# ജനകീയാരോഗ്യം:
രോഗം വിറ്റ് കാശാക്കുന്നവർക്കെതിരെ ...78
# കലാജാഥ:
ആശയവിനിമത്തിന് പുതിയൊരു മാധ്യമം ...81
# ജെൻഡർ ...85
# ബാലവേദികൾ ...88
# വിദ്യാഭ്യാസം ...93
# സമ്പൂർണ സാക്ഷരത ...111
# വികസനം ...119
# പരിഷത്ത് ഗവേഷണ രംഗത്ത് ...127
'''ഭാഗം മൂന്ന് - വ്യാപനം'''
# അഖിലേന്ത്യാതലത്തിലേക്ക് ...139
# മൂന്നൂറിൽ പരം ജില്ലകൾ,
മൂന്നുലക്ഷത്തിലധികം അംഗങ്ങൾ ...148
'''ഭാഗം നാല് - പരിഷത്തിന്റെ പ്രത്യയശാസ്ത്രം'''
# പരിഷത്തിന്റെ പ്രത്യയശാസ്ത്രം ...157
അനുബന്ധങ്ങൾ ...174<noinclude></noinclude>
gd84wcmo7e5uyoxba9eakgbvx3rjegh
239652
239651
2026-04-23T08:03:02Z
Shajiarikkad
1345
239652
proofread-page
text/x-wiki
<noinclude><pagequality level="4" user="Atheenasiji" /></noinclude>
{{c|{{xx-larger|'''ഉള്ളടക്കം'''}}}}

b4ahsa86wscl0rs1mqgjqvu1iayl1n3
239653
239652
2026-04-23T08:06:48Z
Shajiarikkad
1345
239653
proofread-page
text/x-wiki
<noinclude><pagequality level="4" user="Atheenasiji" /></noinclude>
{{c|{{xx-larger|'''ഉള്ളടക്കം'''}}}}
ആമുഖം - 9
'''ഭാഗം ഒന്ന് - ഉൽപത്തി'''
1. വേരുകൾ ...17
2. സംഘടനാ രൂപം കൈവരുന്നു ...31
3. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ...41
4. ക്യാമ്പെയിനുകൾ ...50
'''ഭാഗം രണ്ട് - വികാസം'''
# ത്രിപരിസ്ഥിതി സിദ്ധാന്തം ...71
# ജനകീയാരോഗ്യം:
രോഗം വിറ്റ് കാശാക്കുന്നവർക്കെതിരെ ...78
# കലാജാഥ:
ആശയവിനിമത്തിന് പുതിയൊരു മാധ്യമം ...81
# ജെൻഡർ ...85
# ബാലവേദികൾ ...88
# വിദ്യാഭ്യാസം ...93
# സമ്പൂർണ സാക്ഷരത ...111
# വികസനം ...119
# പരിഷത്ത് ഗവേഷണ രംഗത്ത് ...127
'''ഭാഗം മൂന്ന് - വ്യാപനം'''
# അഖിലേന്ത്യാതലത്തിലേക്ക് ...139
# മൂന്നൂറിൽ പരം ജില്ലകൾ,
മൂന്നുലക്ഷത്തിലധികം അംഗങ്ങൾ ...148
'''ഭാഗം നാല് - പരിഷത്തിന്റെ പ്രത്യയശാസ്ത്രം'''
# പരിഷത്തിന്റെ പ്രത്യയശാസ്ത്രം ...157
അനുബന്ധങ്ങൾ ...174<noinclude></noinclude>
bfak1vy0k5lyve70sqi3czdra0qzovu
239654
239653
2026-04-23T08:07:18Z

jfidh4181uxmroo5pngjprkd1p7v69w
239655
239654
2026-04-23T08:08:13Z

isq90ph2f9de1rb7j05gyu52rzihr88
239656
239655
2026-04-23T08:25:29Z
Shajiarikkad
1345
239656
proofread-page
text/x-wiki
<noinclude><pagequality level="4" user="Atheenasiji" /></noinclude>
{{c|{{xx-larger|'''ഉള്ളടക്കം'''}}}}
ആമുഖം
'''ഭാഗം ഒന്ന് - ഉൽപത്തി'''

1. വേരുകൾ ...17

2. സംഘടനാ രൂപം കൈവരുന്നു ...31

3. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ...41

4. ക്യാമ്പെയിനുകൾ ...50
'''ഭാഗം രണ്ട് - വികാസം'''

5. ത്രിപരിസ്ഥിതി സിദ്ധാന്തം ...71

6. ജനകീയാരോഗ്യം: രോഗം വിറ്റ് കാശാക്കുന്നവർക്കെതിരെ ...78

7. കലാജാഥ: ആശയവിനിമത്തിന് പുതിയൊരു മാധ്യമം ...81

8. ജെൻഡർ ...85

9. ബാലവേദികൾ ...88

10. വിദ്യാഭ്യാസം ...93

11. സമ്പൂർണ സാക്ഷരത ...111

12. വികസനം ...119

13. പരിഷത്ത് ഗവേഷണ രംഗത്ത് ...127
'''ഭാഗം മൂന്ന് - വ്യാപനം'''

14. അഖിലേന്ത്യാതലത്തിലേക്ക് ...139

15. മൂന്നൂറിൽ പരം ജില്ലകൾ, മൂന്നുലക്ഷത്തിലധികം അംഗങ്ങൾ ...148
'''ഭാഗം നാല് - പരിഷത്തിന്റെ പ്രത്യയശാസ്ത്രം'''

16. പരിഷത്തിന്റെ പ്രത്യയശാസ്ത്രം ...157

:അനുബന്ധങ്ങൾ ...174<noinclude></noinclude>
tuaeytznd8h6ecob099athjse59j79t
239657
239656
2026-04-23T08:26:07Z
Shajiarikkad
1345
239657
proofread-page
text/x-wiki
<noinclude><pagequality level="4" user="Atheenasiji" /></noinclude>
{{c|{{xx-larger|'''ഉള്ളടക്കം'''}}}}
ആമുഖം
'''ഭാഗം ഒന്ന് - ഉൽപത്തി'''

1. വേരുകൾ ...17

2. സംഘടനാ രൂപം കൈവരുന്നു ...31

3. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ...41

4. ക്യാമ്പെയിനുകൾ ...50
'''ഭാഗം രണ്ട് - വികാസം'''

5. ത്രിപരിസ്ഥിതി സിദ്ധാന്തം ...71

6. ജനകീയാരോഗ്യം: രോഗം വിറ്റ് കാശാക്കുന്നവർക്കെതിരെ ...78

7. കലാജാഥ: ആശയവിനിമത്തിന് പുതിയൊരു മാധ്യമം ...81

8. ജെൻഡർ ...85

9. ബാലവേദികൾ ...88

10. വിദ്യാഭ്യാസം ...93

11. സമ്പൂർണ സാക്ഷരത ...111

12. വികസനം ...119

13. പരിഷത്ത് ഗവേഷണ രംഗത്ത് ...127
'''ഭാഗം മൂന്ന് - വ്യാപനം'''

14. അഖിലേന്ത്യാതലത്തിലേക്ക് ...139

15. മൂന്നൂറിൽ പരം ജില്ലകൾ, മൂന്നുലക്ഷത്തിലധികം അംഗങ്ങൾ ...148
'''ഭാഗം നാല് - പരിഷത്തിന്റെ പ്രത്യയശാസ്ത്രം'''

16. പരിഷത്തിന്റെ പ്രത്യയശാസ്ത്രം ...157

അനുബന്ധങ്ങൾ ...174<noinclude></noinclude>
r0kexulyecn2n54nfzbe2etbuzgsyyf
താൾ:Janakeeyasasthra prastanam.pdf/9
106
80993
239658
239276
2026-04-23T08:31:49Z
Shajiarikkad
1345
239658
proofread-page
text/x-wiki
<noinclude><pagequality level="4" user="Atheenasiji" /></noinclude>{{മായ്ക്കുക|പേജ് ആവർത്തിച്ചു വന്നിരിക്കുന്നു. 8ാമത്തെ പേജിന്റെ ആവർത്തനമാണ് 9}}
'''ഉള്ളടക്കം'''
ആമുഖം - 9
'''ഭാഗം ഒന്ന് - ഉൽപത്തി'''
# വേരുകൾ ...17
# സംഘടനാ രൂപം കൈവരുന്നു ...31
# ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ...41
# ക്യാമ്പെയിനുകൾ ...50
'''ഭാഗം രണ്ട് - വികാസം'''
# ത്രിപരിസ്ഥിതി സിദ്ധാന്തം ...71
# ജനകീയാരോഗ്യം:
രോഗം വിറ്റ് കാശാക്കുന്നവർക്കെതിരെ ...78
# കലാജാഥ:
ആശയവിനിമത്തിന് പുതിയൊരു മാധ്യമം ...81
# ജെൻഡർ ...85
# ബാലവേദികൾ ...88
# വിദ്യാഭ്യാസം ...93
# സമ്പൂർണ സാക്ഷരത ...111
# വികസനം ...119
# പരിഷത്ത് ഗവേഷണ രംഗത്ത് ...127
'''ഭാഗം മൂന്ന് - വ്യാപനം'''
# അഖിലേന്ത്യാതലത്തിലേക്ക് ...139
# മൂന്നൂറിൽ പരം ജില്ലകൾ,
മൂന്നുലക്ഷത്തിലധികം അംഗങ്ങൾ ...148
'''ഭാഗം നാല് - പരിഷത്തിന്റെ പ്രത്യയശാസ്ത്രം'''
# പരിഷത്തിന്റെ പ്രത്യയശാസ്ത്രം ...157
അനുബന്ധങ്ങൾ ...174<noinclude></noinclude>
objmk8e7vm2lvilew9rpbxq15snyu9q
239660
239658
2026-04-23T10:19:07Z
Shajiarikkad
1345
താൾ ശൂന്യമാക്കി
239660
proofread-page
text/x-wiki
<noinclude><pagequality level="4" user="Atheenasiji" /></noinclude><noinclude></noinclude>
golkv6ffkrk4nnvl72sm09t7s0n5bn6
താൾ:Janakeeyasasthra prastanam.pdf/3
106
81059
239640
239637
2026-04-22T15:49:46Z
Shajiarikkad
1345
239640
proofread-page
text/x-wiki
<noinclude><pagequality level="4" user="Atheenasiji" /></noinclude>{{c|മലയാളം {{gap|1em}} malayalam}}

{{c|ജനകീയ ശാസ്ത്രപ്രസ്ഥാനം {{gap|1em}} janakeeya sastra prastanam}}

{{c|ഡോ.എം.പി.പരമേശ്വരൻ {{gap|1em}} dr. m.p. parameswaran}}

{{c|ഒന്നാം പതിപ്പ് {{gap|1em}} first edition:}}

{{c|ജൂൺ 2008 {{gap|1em}} june 2008}}

{{c|രണ്ടാം പതിപ്പ് {{gap|1em}} second edition:}}

{{c|ആഗസ്റ്റ് 2011 {{gap|1em}} august 2011}}

{{c|പ്രസാധനം, വിതരണം: {{gap|1em}} published & distributed:}}

{{c|കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, {{gap|1em}} kerala sastrasahitya parishad}}

{{c|തൃശൂർ-4 {{gap|1em}} thrissur-4}}

{{c|ലേ ഔട്ട് : {{gap|1em}} layout:}}

{{c|ശ്രീലേഷ് കുമാർ {{gap|1em}} sreelesh kumar}}

{{c|കവർ: {{gap|1em}} cover:}}

{{c|വിപിൻ ദാസ് {{gap|1em}} vipin das}}

{{c|അച്ചടി {{gap|1em}} printed at:}}

{{c|പ്രോഗ്രസ്സീവ്, കൊച്ചി-17 {{gap|1em}} progressive, kochi-17}}

{{c|100.00}}
{{c|ISBN 978-81-905510-7-6}}
{{rule|25em}}
{{c|KSSP 1784 IIE AUG 2011 D1/8 IK 10000 FT 761/2008}}
{{rule|25em}}<noinclude></noinclude>
b78n6w19zeu0x437tkfcn898yali9rm
താൾ:Janakeeyasasthra prastanam.pdf/4
106
81060
239641
239273
2026-04-22T16:15:55Z
Shajiarikkad
1345
239641
proofread-page
text/x-wiki
<noinclude><pagequality level="4" user="Atheenasiji" /></noinclude>{{c|{{xxx-larger|'''ജനകീയ'''

'''ശാസ്ത്രപ്രസ്ഥാനം'''}}}}
{{c|{{xx-larger|ഡോ. എം.പി. പരമേശ്വരൻ}}}}
{{c|{{x-larger|കേരള ശാസ്ത്രസാഹിത്യ പരിഷത്ത്}}}}<noinclude></noinclude>
2qk9a183ammsbfup72x606m6ohyfcuz
താൾ:Janakeeyasasthra prastanam.pdf/34
106
81072
239662
239627
2026-04-23T11:03:07Z
Peemurali
12614
/* സാധൂകരിച്ചവ */
239662
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" />ഉൽപ്പത്തി</noinclude>എന്തായിരുന്നു ശാസ്ത്രസാഹിത്യ പരിഷത്ത് സ്വയം പ്രഖ്യാപിച്ചിരുന്ന
ലക്ഷ്യങ്ങൾ? തുടക്കത്തിലുണ്ടായിരുന്നതിനേക്കാൾ വിശാലമായിത്തീർന്നി
രുന്നു അവ.
# മലയാളത്തിൽ ശാസ്ത്രസാഹിത്യം വികസിപ്പിക്കുക. മലയാളഭാഷയെ ഏത് വൈജ്ഞാനിക മേഖലയെയും കൈകാര്യം ചെയ്യാൻ കഴിവുള്ളതാക്കി വളർത്തുക.
# ഏറ്റവും ഉയർന്ന ബിരുദാനന്തരതലംവരെ മലയാളത്തിലൂടെ പഠിക്കാൻ കഴിയുന്ന സാഹചര്യമൊരുക്കുക.
# മലയാളത്തെ കേരളത്തിന്റെ ഭരണഭാഷയാക്കി മാറ്റുക.
# മലയാളത്തിൽ വൈജ്ഞാനിക വിഷയങ്ങൾ എഴുതാനും പ്രസംഗിക്കാനും ക്ലാസ്സെടുക്കാനും കഴിയുന്നവരുടെ ഒരു വൻ നിരതന്നെ വളർത്തിക്കൊണ്ടുവരിക.
# ജനങ്ങളുടെ ഇടയിൽ ശാസ്ത്രീയ ജീവിതവീക്ഷണവും ശാസ്ത്രീയലോകവീക്ഷണവും വളർത്തിക്കൊണ്ടുവരിക.
പിന്നീട് പരിഷത്തിന്റെ പ്രധാന പ്രവർത്തനമേഖലകളായിത്തീർന്ന
ആരോഗ്യം, പരിസരം, ഊർജം, വികസനം, സ്വാശ്രയം, ലിംഗനീതി
(ജെൻഡർ) മുതലായവയൊന്നും അന്ന് രൂപപ്പെട്ടിട്ടുണ്ടായിരുന്നില്ല. എന്നാൽ
പൊതുവിദ്യാഭ്യാസമേഖലയിൽ ഇതിനകംതന്നെ പരിഷത്ത് താൽപ്പര്യമെ
ടുക്കാൻ തുടങ്ങിയിരുന്നു. 1965-66 കാലത്ത് കേന്ദ്രതലത്തിലും തുടർന്ന് സംസ്ഥാനതലത്തിലും സ്കൂൾ പാഠ്യപദ്ധതിയിൽ മൗലികമായ മാറ്റങ്ങൾ
വരികയുണ്ടായി. ഈ മാറ്റങ്ങൾ മനസ്സിലാക്കാൻ തന്നെ കേരളത്തിലെ അധ്യാ
പകർക്ക് വിഷമമായിരുന്നു. പ്രത്യേകിച്ചും ഗണിതബോധനസമീപനത്തിൽ
വന്ന മൗലികമായ മാറ്റങ്ങൾ, പരിഷത്ത് പ്രവർത്തകരിൽ - അന്ന് അവരുടെ
എണ്ണം 40ൽ താഴെ ആയിരുന്നു - പലരും അധ്യാപകർ ആയിരുന്നതിനാൽ
ഇത് അവരെ നേരിട്ടു ബാധിക്കുന്ന ഒരു പ്രശ്നമായി മാറി. പാഠ്യപദ്ധതി
യിലെ ഈ പരിവർത്തനം സുഗമമാക്കുന്നതിന് കേരളത്തിലെ സ്കൂൾ
അധ്യാപകരെ സഹായിക്കുക എന്ന ലക്ഷ്യം വച്ച് പരിഷത്ത് ഏതാനും
അധ്യാപകപരിശീലനങ്ങൾ നടത്തുകയുണ്ടായി. എന്നാൽ വിശദാംശങ്ങൾ
മനസ്സിലാക്കാൻ പറ്റുന്നവിധം അവ രേഖപ്പെടുത്തുകയുണ്ടായിട്ടില്ല.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് രൂപീകരിച്ചതുതന്നെ മുകളിൽ പറഞ്ഞതിൽ (1)മുതൽ
(5) വരെയുള്ള ലക്ഷ്യങ്ങൾ മുൻനിർത്തിക്കൊണ്ടാണ്. പരിഷത്തിന്റെ പ്രധാന പ്രവർത്തകരായ സി.പി.നാരായണൻ, എൻ.വി.കൃഷ്ണവാരിയർ, സി.കെ.
മൂസ്സത്, ഡോ. എ.എൻ.പി.ഉമ്മർകുട്ടി, പി.ടി.ബി. എന്നിവരും പുറമേ ഈ
ലേഖകനും ഒക്കെ തിരുവനന്തപുരത്തുണ്ടായിരുന്നു. 1967ൽ പരീക്ഷണാർഥം മാതൃഭൂമിയിലൂടെ പ്രസിദ്ധീകരിച്ച 'സാങ്കേതികപദാവലി' പൂർത്തീകരിച്ചു
പ്രസിദ്ധീകരിക്കുക എന്നതായിരുന്നു പ്രഥമ ലക്ഷ്യം. 1969 മാർച്ചിൽ ആരം
ഭിച്ച് രണ്ടുമാസം കൊണ്ടാണ് 'വിജ്ഞാനശബ്ദാവലിയും' 'മാനവികശബ്ദാ<noinclude>35</noinclude>
rehd9l7k0ej840c5hqbfd4l8aj88b08
താൾ:Janakeeyasasthra prastanam.pdf/35
106
81076
239663
239628
2026-04-23T11:16:44Z
Peemurali
12614
/* സാധൂകരിച്ചവ */
239663
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" />ജനകീയ ശാസ്ത്രപ്രസ്ഥാനം</noinclude>വലിയും പ്രസിദ്ധീകരിക്കാൻ കഴിഞ്ഞത്, തുടക്കം മുതലേ ഭാഷാ ഇൻസ്റ്റി
റ്റ്യൂട്ടിൽ സർക്കാർ സംസ്കാരത്തിനുപകരം ഒരു പരിഷത്ത് സംസ്കാരം വളർത്തിക്കൊണ്ടുവന്നതുകൊണ്ടാണ്. ഇഷ്ടമുള്ള പ്രവർത്തനമായതു
കൊണ്ട് അഞ്ചുമണിക്ക് പണി നിർത്തി കട പൂട്ടി പോകുന്ന സമ്പ്രദായം
അവിടെ ഉണ്ടായിരുന്നില്ല. പിന്നീടുള്ള മൂന്നുനാല് കൊല്ലക്കാലത്തേക്ക് പരിഷ
ത്തിന്റെ പ്രവർത്തനമേത്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനമേത് എന്ന്
തിരിച്ചറിയാൻ പറ്റുമായിരുന്നില്ല. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അതിന്റെ പ്രവർത്ത
നത്തിന്റെ ഭാഗമായി നടത്തുന്ന എഴുത്തുകാരുടെ ക്യാമ്പുകൾ, പരീക്ഷണ
ക്ലാസുകൾ, ചർച്ചകൾ മുതലായവയൊക്കെ ചെലവ് കുറച്ച് പരിഷത്ത്
ശൈലിയിൽ സംഘടിപ്പിക്കുക എന്ന തരത്തിലുള്ള ഒരു സഹജീവനം
സംസ്ഥാപിതമായി. ശാസ്ത്രസാഹിത്യരചനയിൽ ഒരു വിപ്ലവം തന്നെ നടന്ന
കാലമായിരുന്നു അത്. പുസ്തകങ്ങൾ, ലേഖനങ്ങൾ, എഴുത്തുകാർ,
എല്ലാറ്റിലും ഗണ്യമായ വർധനവുണ്ടായി. എണ്ണത്തിൽ മാത്രമല്ല, ആദ്യമായി ജനപ്രിയശാസ്ത്രഗ്രന്ഥങ്ങൾക്കു പുറമേ വൻതോതിൽ കടും ശാസ്ത്രഗ്രന്ഥ
ങ്ങളും മലയാളഭാഷയിൽ രചിക്കാനും മലയാളത്തിലേക്ക് തർജമ ചെയ്യാനും
തുടങ്ങി. “നിക്കളയ് ബുർബാക്കി' എന്ന തൂലികാനാമത്തിൽ ഫ്രഞ്ച് ഗണി
തജ്ഞർ പ്രസിദ്ധീകരിച്ചിരുന്ന ഗണിതഗ്രന്ഥങ്ങൾ, സ്മിർണോവിന്റെ ഉപ
രിഗണിതം, റിച്ചാർഡ് ഫെയ്‌മാന്റെ പ്രസിദ്ധ ഭൗതികഗ്രന്ഥമായ ഫെയ്‌മാൻ
ലക്ചറുകൾ, (Feyman Lectures) തിമോഷെൻകോവിന്റെ 'പദാർഥങ്ങളുടെ
ഉറപ്പ് (Strength of Materials)', മുതലായ ഒട്ടനവധി ഗ്രന്ഥങ്ങൾ അന്ന് തർജമ
ചെയ്യപ്പെട്ടു. തങ്ങളുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടുമെന്നും അതിന്
പ്രതിഫലം കിട്ടുമെന്നും വന്നപ്പോൾ ഒട്ടേറെ പുതിയ എഴുത്തുകാരും തർജ
മക്കാരും രൂപം കൊള്ളാൻ തുടങ്ങി. അങ്ങനെയുള്ള ഒരു പ്രവർത്തനത്തി
ലൂടെയാണ് കെ.കെ.കൃഷ്ണകുമാർ പരിഷത്തുമായി ബന്ധപ്പെടുന്നത്. അതി
നുമുമ്പെ തൃശ്ശൂർ എൻജിനീയറിങ്ങ് കോളേജിൽ വിദ്യാർഥിയായിരിക്കെതന്നെ
ചെറിയ ബന്ധം പുലർത്തിയിരുന്നത് ശരിതന്നെ. എന്നാൽ അത് ആഴമേ
റിയ ആത്മബന്ധമായി മാറുന്നത് 1972ൽ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകങ്ങളുടെ തർജമയിലൂടെയാണ്.
1966 നവംബറിൽ പ്രസിദ്ധീകരണം ആരംഭിച്ച 'ശാസ്ത്രഗതി' മുടക്കം
കൂടാതെ മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. അത് ഒരേ സമയം
തന്നെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 'മുഖപത്രവും'- അങ്ങനെതന്നെ
യാണ് അതിന്റെ ശീർഷകം കൊടുക്കാറുണ്ടായിരുന്നത് - ഒരു സാമാന്യ
ശാസ്ത്രഗ്രന്ഥവും (അതിന്റെ കെട്ടും മട്ടും പുസ്തകങ്ങളുടേത്) ആയിരുന്നു.
പി.ടി.ബി യാണ് മറ്റൊരു പ്രസിദ്ധീകരണത്തിന്റെ ആശയം പരിഷത്തി
ന്റെ മുമ്പിൽ വച്ചത്. ഹൈസ്കൂൾ കുട്ടികൾക്കു വേണ്ടിയുള്ള ഒരു പ്രസി
ദ്ധീകരണം. അതിന് ശാസ്ത്രകേരളം' എന്ന പേർ നൽകപ്പെട്ടു. ഗണിത
ശാസ്ത്രത്തിൽ എം.എസ്.സി. ബിരുദമെടുത്ത ടി.കെ. കൊച്ചുനാരായണൻ<noinclude>36</noinclude>
lxxvs6vfgu852rlfn2nzigk6o5oc113
താൾ:Janakeeyasasthra prastanam.pdf/32
106
81091
239661
239622
2026-04-23T10:49:29Z
Peemurali
12614
/* സാധൂകരിച്ചവ */
239661
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>ദങ്ങൾ തർജമ ചെയ്യാതെ എവിടെയെങ്കിലും ഉപയോഗിക്കണമെങ്കിൽ സഹായ
കക്രിയയുടെ സഹായം തേടാതെ, അതിന്റെ ധാതുവിനോട് മലയാള പ്ര
ത്യയം ചേർത്ത് മലയാളീകരിക്കണം എന്നാണ് ഞാൻ നിർദേശിച്ചത്.
അങ്ങനെ ''ഫോണുക, പമ്പുക, ഡവലപ്പുക, വെൽഡുക'' മുതലായ പ്രയോ
ഗങ്ങൾക്കുവേണ്ടി ഞാൻ വാദിച്ചു. മലയാള ഭാഷയെ വ്യഭിചരിക്കുന്നു എന്നാ
യിരുന്നു എന്റെ മേലുള്ള ആരോപണം. അരമണിക്കൂർകൊണ്ട് ഞാൻ അവ
തരിപ്പിച്ച പ്രബന്ധത്തെ മുക്കാൽ മണിക്കൂർ നേരം വിമർശിച്ചിട്ടും ശ്രീ കുറു
മാപ്പള്ളി കേശവൻ നമ്പൂതിരിക്ക് മതിവന്നില്ല. അധ്യക്ഷനായ പി.ടി.ബി. ഇട
പെട്ട് പ്രസംഗം അവസാനിപ്പിച്ചതിൽ അദ്ദേഹം കുപിതനായി. പല ഭാഷാ
പണ്ഡിതന്മാരും എന്റെ വാദത്തെ ശരിവച്ചുവെങ്കിലും അവർ മുന്നറിയിപ്പു
നൽകി: പാഠപുസ്തകങ്ങളിലും പത്രങ്ങളിലും പ്രയോഗിച്ചില്ലെങ്കിൽ അവ
സ്വീകരിക്കപ്പെടില്ല. ഇന്നും സ്വീകരിക്കപ്പെട്ടിട്ടുമില്ല. നേരെ മറിച്ച് പുതിയ ലിപി
യോടും ഒട്ടേറെ പേർക്ക് എതിർപ്പുണ്ടായിട്ടും പാഠപുസ്തകങ്ങളിലൂടെയും
പത്രങ്ങളിലൂടെയും അവ പ്രചരിപ്പിക്കപ്പെട്ടു, ജനങ്ങൾ അംഗീകരിക്കുകയും
ചെയ്തു.
ഉച്ചയ്ക്കുശേഷം നടന്ന ജനറൽ കൗൺസിലിൽ 13 പേരാണ് ഹാജരു
ണ്ടായിരുന്നത്. പി.ടി.ബി. പ്രസിഡണ്ട്, എൻ.വി.കൃഷ്ണവാരിയർ വൈസ്
പ്രസിഡണ്ട്, എ.അച്യുതൻ സെക്രട്ടറി എന്നിങ്ങനെ ഒരു ടീമിനെ തെരഞ്ഞടുത്തു. മലയാളത്തിൽ ഒരു സാങ്കേതിക ശബ്ദകോശം ഉണ്ടാക്കണമെന്ന് തീരുമാനിച്ചു. A മുതൽ K വരെയുള്ള അക്ഷരങ്ങൾ വച്ചു തുടങ്ങുന്ന വാക്കു
കൾ ബോംബെയിലും L മുതൽ Z വരെയുള്ളവ കേരളത്തിലും എന്നിങ്ങനെ ഒരു വിഭജനവും നടത്തി. സാമ്പിൾ വാക്കുകൾ ജനാഭിപ്രായത്തിനായി മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കാമെന്ന് എൻ.വി. ഏറ്റു. 1967 സെപ്തംബർ 13ന്റെ ലക്കത്തിൽ 700 വാക്കുകൾ അങ്ങനെ പ്രസിദ്ധീകരിച്ചു. പിന്നീട് 1969ൽ
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ശബ്ദാവലികൾ ഉണ്ടാക്കിയപ്പോൾ ഇവ പൂർണമായി
ഉപയോഗിക്കപ്പെടുകയും ചെയ്തു.
കേന്ദ്രമന്ത്രിസഭയിൽ ആദ്യമായി ഒരു അഹിന്ദിക്കാരൻ, ഡോ.ത്രിഗുണ
സെൻ വിദ്യാഭ്യാസ മന്ത്രി ആയി വന്നത് അക്കാലത്താണ്. ഹിന്ദിയുടെ മാത്ര
മല്ല, മറ്റു ഭാഷകളുടെയും വികാസത്തിന് കേന്ദ്ര ഗവൺമെന്റ് ഉത്തരവാദ
പ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹത്തിനു തോന്നി. സർവകലാശാലാതലത്തിൽ
പോലും മാതൃഭാഷയിലൂടെ പഠിക്കാനുള്ള സൗകര്യം ഉണ്ടാകണമെന്ന് ആളു
കൾ വാദിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. പ്രാദേശികഭാഷകളിലെ
വൈജ്ഞാനിക സാഹിത്യം, പ്രത്യേകിച്ച് ഉന്നതവിദ്യാഭ്യാസതലത്തിലുള്ള
വൈജ്ഞാനിക സാഹിത്യം, വളർത്തുന്നതിനുവേണ്ടി ഓരോ സംസ്ഥാന
ത്തിനും ഒരു കോടി രൂപ ബഡ്ജറ്റിൽ അദ്ദേഹം ഉൾപ്പെടുത്തി. പരിഷത്ത്
തയ്യാറാക്കിക്കൊണ്ടിരുന്ന വൈജ്ഞാനിക ശബ്ദാവലിയുടെ പ്രസിദ്ധീകര
ണത്തിന് സഹായം അഭ്യർഥിക്കാനായി 1968ൽ മുഖ്യമന്ത്രിക്ക് (ഇ.എം.എ<noinclude></noinclude>
em1h7qf0oij75h2fskl2jckt5m9o7l1
താൾ:Janakeeyasasthra prastanam.pdf/38
106
81099
239664
239541
2026-04-23T11:21:43Z
Peemurali
12614
239664
proofread-page
text/x-wiki
<noinclude><pagequality level="3" user="Prajaneeshp" /></noinclude>വച്ചു നടന്ന 9-ാം വാർഷികത്തിലേക്ക്, കോഴിക്കോട്, ഷൊർണൂർ, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിൽനിന്ന് പുറപ്പെട്ട് വഴിനീളെ ശാസ്ത്രപ്രസംഗങ്ങൾ നടത്തിയും സ്വീകരണങ്ങൾ ഏറ്റുവാങ്ങിയും മൂന്നു പ്രചാരണ (കാർ)
ജാഥകൾ നടത്തുകയുണ്ടായി. തിരുവനന്തപുരത്തുനിന്ന് തിരിച്ച ജാഥയുടെ
മാനേജരായിരുന്നു ഈ ലേഖകൻ. പ്രസിഡണ്ട് ഡോ. മാധവൻകുട്ടി തന്നെ ആയിരുന്നു അതിന്റെ ക്യാപ്റ്റൻ. എൻജിനീയറിങ്ങ് കോളേജ് പ്രിൻസിപ്പാൾ
എസ്.വാസുദേവനുണ്ണി, കാർഷിക സർവകലാശാലാ പ്രൊഫസർ എ.ജി.ജി
മേനോൻ, കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ ആർ.ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവരായിരുന്നു ജാഥാംഗങ്ങൾ. ഒരു കാറിൽ കൊള്ളാവുന്നവർ. STEPS ന്റെ അരികിലുള്ള ഒഴിഞ്ഞ സ്ഥലത്ത് നിന്ന് ജാഥ ഫ്ളാഗ് ഓഫ് ചെയ്തത് ശ്രീ.ഇ.എം.എസ് നമ്പൂതിരിപ്പാടായിരുന്നു. വഴിയിലെ സ്വീകരണങ്ങളിൽ മറ്റു പലരുടെയും കൂട്ടത്തിൽ രാഷ്ട്രീയപ്പാർട്ടി നേതാക്കൾ, ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവരും 'ക്യാപ്റ്റന്' ഹാരാർപ്പണം നടത്തുകയുണ്ടായി. പല
രെയും സംബന്ധിച്ചിടത്തോളം ഇത് ഒരു തരത്തിലുള്ള സാമൂഹികരാഷ്ട്രീയ മാമൊദീസ മുക്കൽ ആയിരുന്നു എന്നു പറയാം. തിരുവല്ല സമ്മേളനം എന്നെ സെക്രട്ടറി ആയി തെരഞ്ഞെടുത്തു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആവശ്യത്തിനായി ധാരാളം യാത്ര ചെയ്യേണ്ടി വന്നിരുന്നു. ഒപ്പം പരിഷത്തിന്റെ പണിയും ചെയ്യും. വരാൻ പോകുന്നത് 10-ാം വാർഷികമാണ്. കോഴിക്കോട്ട് വച്ച്. വി.കെ.ദാമോദരനായിരുന്നു സ്വാഗതസംഘം കൺവീനർ, സ്വാഗതസംഘരീതി അതിനകം തന്നെ പരിഷത്തിൽ സ്ഥിരീകൃതമായിക്കഴിഞ്ഞിരുന്നു. വാർഷി
കത്തിനുമുന്നെയുള്ള ബഹുജനസമ്പർക്ക പരിപാടി എന്തായിരിക്കണം?
1971 ആഗസ്റ്റ് 29-ാം തിയതി തിരുവല്ലയിൽ വച്ച് ചേർന്ന പരിഷത്ത് നിർവാഹക സമിതിയുടേയും പ്രസിദ്ധീകരണസമിതിയുടേയും സംയുക്ത യോഗം മുമ്പു നടത്തിയിരുന്ന എംബ്ലം ഡിസൈൻ മത്സരത്തിൽ ലഭിച്ചിരുന്ന എൻട്രികൾ പരിശോധിക്കുകയും കോഴിക്കോട് റീജിയണൽ എഞ്ചിനീയറിങ്ങ് കോളേജിലെ അധ്യാപകനായ ടി.എസ്. ബാലഗോപാൽ സമർപ്പിച്ച മാതൃക അംഗീകരിക്കുകയും ചെയ്തു. 1971 സെപ്തംബർ - ഒക്ടോബർ ലക്കം 'ശാസ്ത്രഗതിയിൽ ഈ എബ്ലം ആദ്യമായി പ്രസിദ്ധീകരിക്കുകയുണ്ടായി.
ഭൂമിയിൽ കാലുറപ്പിച്ചുനിന്ന് അനന്തവും അജ്ഞാതവുമായ ചക്രവാളങ്ങളിലേക്ക് കണ്ണുനട്ടിരിക്കുന്ന ആധുനിക മനുഷ്യനാണ് എംബ്ലത്തിലുള്ളത്. സൃഷ്ടിപരമായും
സംഹാരാത്മകമായും ഉപയോഗിക്കാവുന്ന അണുശക്തിയെ സൂചിപ്പിച്ചുകൊണ്ട് അണുവിന്റെ മാതൃക മുകളിൽ കാണിച്ചിരിക്കുന്നു. എംബ്ലത്തിന്റെ പൊരുൾ വിശദീകരിക്കുന്ന ഒരു ഗാനശില്പമാണ് രണ്ടാമത്തെ കലാ
ജാഥയിൽ അവതരിപ്പിച്ച 'വിശ്വമാനവൻ'.<noinclude></noinclude>
mrog3bvrjmipn4yrvjwsx6603lyzeqm
239665
239664
2026-04-23T11:33:29Z
Peemurali
12614
239665
proofread-page
text/x-wiki
<noinclude><pagequality level="3" user="Prajaneeshp" /></noinclude>വച്ചു നടന്ന 9-ാം വാർഷികത്തിലേക്ക്, കോഴിക്കോട്, ഷൊർണൂർ, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിൽനിന്ന് പുറപ്പെട്ട് വഴിനീളെ ശാസ്ത്രപ്രസംഗങ്ങൾ നടത്തിയും സ്വീകരണങ്ങൾ ഏറ്റുവാങ്ങിയും മൂന്നു പ്രചാരണ (കാർ)
ജാഥകൾ നടത്തുകയുണ്ടായി. തിരുവനന്തപുരത്തുനിന്ന് തിരിച്ച ജാഥയുടെ
മാനേജരായിരുന്നു ഈ ലേഖകൻ. പ്രസിഡണ്ട് ഡോ. മാധവൻകുട്ടി തന്നെ ആയിരുന്നു അതിന്റെ ക്യാപ്റ്റൻ. എൻജിനീയറിങ്ങ് കോളേജ് പ്രിൻസിപ്പാൾ
എസ്.വാസുദേവനുണ്ണി, കാർഷിക സർവകലാശാലാ പ്രൊഫസർ എ.ജി.ജി
മേനോൻ, കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ ആർ.ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവരായിരുന്നു ജാഥാംഗങ്ങൾ. ഒരു കാറിൽ കൊള്ളാവുന്നവർ. STEPS ന്റെ അരികിലുള്ള ഒഴിഞ്ഞ സ്ഥലത്ത് നിന്ന് ജാഥ ഫ്ളാഗ് ഓഫ് ചെയ്തത് ശ്രീ.ഇ.എം.എസ് നമ്പൂതിരിപ്പാടായിരുന്നു. വഴിയിലെ സ്വീകരണങ്ങളിൽ മറ്റു പലരുടെയും കൂട്ടത്തിൽ രാഷ്ട്രീയപ്പാർട്ടി നേതാക്കൾ, ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവരും 'ക്യാപ്റ്റന്' ഹാരാർപ്പണം നടത്തുകയുണ്ടായി. പല
രെയും സംബന്ധിച്ചിടത്തോളം ഇത് ഒരു തരത്തിലുള്ള സാമൂഹികരാഷ്ട്രീയ മാമൊദീസ മുക്കൽ ആയിരുന്നു എന്നു പറയാം. തിരുവല്ല സമ്മേളനം എന്നെ സെക്രട്ടറി ആയി തെരഞ്ഞെടുത്തു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആവശ്യത്തിനായി ധാരാളം യാത്ര ചെയ്യേണ്ടി വന്നിരുന്നു. ഒപ്പം പരിഷത്തിന്റെ പണിയും ചെയ്യും. വരാൻ പോകുന്നത് 10-ാം വാർഷികമാണ്. കോഴിക്കോട്ട് വച്ച്. വി.കെ.ദാമോദരനായിരുന്നു സ്വാഗതസംഘം കൺവീനർ, സ്വാഗതസംഘരീതി അതിനകം തന്നെ പരിഷത്തിൽ സ്ഥിരീകൃതമായിക്കഴിഞ്ഞിരുന്നു. വാർഷി
കത്തിനുമുന്നെയുള്ള ബഹുജനസമ്പർക്ക പരിപാടി എന്തായിരിക്കണം?
[[പ്രമാണം:Viswamanavan.png|Viswamanavan.png]]<noinclude></noinclude>
smryoe1mj1ihw47hmiudni02l7cwqxc
239666
239665
2026-04-23T11:35:28Z
Peemurali
12614
/* സാധൂകരിച്ചവ */
239666
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>വച്ചു നടന്ന 9-ാം വാർഷികത്തിലേക്ക്, കോഴിക്കോട്, ഷൊർണൂർ, തിരുവന
ന്തപുരം എന്നീ സ്ഥലങ്ങളിൽനിന്ന് പുറപ്പെട്ട് വഴിനീളെ ശാസ്ത്രപ്രസംഗ
ങ്ങൾ നടത്തിയും സ്വീകരണങ്ങൾ ഏറ്റുവാങ്ങിയും മൂന്നു പ്രചാരണ (കാർ)
ജാഥകൾ നടത്തുകയുണ്ടായി. തിരുവനന്തപുരത്തുനിന്ന് തിരിച്ച ജാഥയുടെ
മാനേജരായിരുന്നു ഈ ലേഖകൻ. പ്രസിഡണ്ട് ഡോ. മാധവൻകുട്ടി തന്നെ
ആയിരുന്നു അതിന്റെ ക്യാപ്റ്റൻ. എൻജിനീയറിങ്ങ് കോളേജ് പ്രിൻസിപ്പാൾ
എസ്.വാസുദേവനുണ്ണി, കാർഷിക സർവകലാശാലാ പ്രൊഫസർ എ.ജി.ജി
മേനോൻ, കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ ആർ.ഗോപാലകൃഷ്ണൻ നായർ തുട
ങ്ങിയവരായിരുന്നു ജാഥാംഗങ്ങൾ. ഒരു കാറിൽ കൊള്ളാവുന്നവർ. STEPS ന്റെ
അരികിലുള്ള ഒഴിഞ്ഞ സ്ഥലത്ത് നിന്ന് ജാഥ ഫ്ളാഗ് ഓഫ് ചെയ്തത് ശ്രീ.
ഇ.എം.എസ് നമ്പൂതിരിപ്പാടായിരുന്നു. വഴിയിലെ സ്വീകരണങ്ങളിൽ മറ്റു പല
രുടെയും കൂട്ടത്തിൽ രാഷ്ട്രീയപ്പാർട്ടി നേതാക്കൾ, ട്രേഡ് യൂണിയൻ നേതാ
ക്കൾ തുടങ്ങിയവരും 'ക്യാപ്റ്റന്' ഹാരാർപ്പണം നടത്തുകയുണ്ടായി. പല
രെയും സംബന്ധിച്ചിടത്തോളം ഇത് ഒരു തരത്തിലുള്ള സാമൂഹികരാഷ്ട്രീയ
മാമൊദീസ മുക്കൽ ആയിരുന്നു എന്നു പറയാം. തിരുവല്ല സമ്മേളനം എന്നെ
സെക്രട്ടറി ആയി തെരഞ്ഞെടുത്തു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആവശ്യത്തി
നായി ധാരാളം യാത്ര ചെയ്യേണ്ടി വന്നിരുന്നു. ഒപ്പം പരിഷത്തിന്റെ പണിയും
ചെയ്യും. വരാൻ പോകുന്നത് 10-ാം വാർഷികമാണ്. കോഴിക്കോട്ട് വച്ച്. വി.
കെ.ദാമോദരനായിരുന്നു സ്വാഗതസംഘം കൺവീനർ, സ്വാഗതസംഘരീതി
അതിനകം തന്നെ പരിഷത്തിൽ സ്ഥിരീകൃതമായിക്കഴിഞ്ഞിരുന്നു. വാർഷി
കത്തിനുമുന്നെയുള്ള ബഹുജനസമ്പർക്ക പരിപാടി എന്തായിരിക്കണം?
[[പ്രമാണം:Viswamanavan.png|Viswamanavan.png]]<noinclude></noinclude>
8d6uc1iinva4yrbgs0ygjso09ipzill
താൾ:K M Ezhuthiya Upanyasangal 1913.pdf/184
106
81269
239649
2026-04-23T05:24:57Z
Anjalirnambiar
13267
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
239649
proofread-page
text/x-wiki
<noinclude><pagequality level="3" user="Anjalirnambiar" /></noinclude>176
ഉപന്യാസങ്ങൾ.കെ. എം ചി
മലയാളബ്രാഹ്മണൻ എന്ന ഒരു ജാതിയിൽതന്നെ നൂററിൽ
ചില്വാനം ഭേദങ്ങളുള്ളതായിരിക്കേ മലയാളത്തിലെ ഹിന്തുസമു
ദായത്തിൽ ഇപ്പോൾ കാണപ്പെടുന്ന ബ്രാണൻ മുതൽ പറയൻ
വരെയുള്ള ജാതിഭേദങ്ങളുടേയും അവയിലോരോന്നിലുമുള്ള അവാ
ന്തരവിഭാഗങ്ങളുടേയും ഓരോ തരക്കാക്കും പ്രത്യേകമുള്ള നടവടിദേ
ദങ്ങളുടേയും മാറ്റം സംഖ്യയെപ്പറ്റി ആലോചിച്ചു നോക്കുന്നതാ
യാൽ മലയാളിഹിന്തുക്കളുടെ ജാതി എന്ന ഒരൊറാ എനത്തിൽ
തന്നെ എത്ര വളരെ പദങ്ങളെയാണ് നമ്മുടെ ഭാഷയിൽ ഇ
പ്പോൾ ഉപയോഗിച്ചുവരുന്നത് എന്ന സംഗതി വായനക്കാക്ക്
ഒരുവിധം ബോദ്ധ്യമാകാതിരിക്കുകയില്ല. അപ്രകാരംതന്നെ ക്രി
സ്വാനി മുതലായ ഇതരജാതിക്കാരുടെ പല പിരിവുകളേയും അ
വഃയ്ക്കാരോന്നിന്നുമുള്ള ആചാരവിശേഷങ്ങളെയും മറമം വേർതിരി
ച്ചറിയുന്നതിനുപയോഗപ്പെടുത്തിവരുന്ന ശബ്ദസംജ്ഞകളും അ
സംഖ്യമാകുന്നു.
മലയാളികളുടെ ഇടയിൽ നടപ്പുള്ള പലവിധ തൊഴിലുകള
സംബന്ധിച്ച് എത്രയനവധി പദങ്ങളാണുള്ളത് എന്നതിനെ
പ്പാറി ഇനി കുറച്ചൊന്നു നിരൂപിക്കുക. തൊഴില് എന്നതി
ന്നു സ്ഥിരോത്സാഹത്തോടുകൂടി സ്വാമായോ പരാത്ഥ:മായോ ചെ
യ്യുന്ന പ്രവൃത്തിവിശേഷം എന്നത്ഥം പറയാവുന്നതാണ്. തൊഴി
ലുതന്നെ അനേകവിധമായിരിക്കുന്നു. അവയിലോരോന്നിലുമുള്ള
ഉൾപ്പിരിവുകൾ വളരെയുണ്ട്. അവയെ ചെയ്തുവരുന്ന ഓരോ
കൂട്ടരും അവരവരുടെ വേലയ്ക്കു പ്രയോഗിച്ചുവരുന്ന കരുക്കൾ പല
തരം, ഓരോ വകക്കാരുടേയും വേലകളുടെ ഫലമായിട്ടുണ്ടായിത്തീ
രുന്ന പദാത്ഥങ്ങൾ അനേകായിരം തരങ്ങളായിട്ടാണിരിക്കുന്നത്.
ഇത് ഒന്നുകൂടി വ്യക്തമാക്കുന്നതിന്ന് "മരപ്പണി" എന്ന ഒരു തൊ
ഴിലിനെ മാത്രം ഉദാഹരണമായിട്ടെടുത്തു നോക്കുക. മരപ്പണി എ
വെച്ചാൽ മരത്തിന്മേൽ ചെയ്യുന്ന വേല എന്നും ആ വേലയു<noinclude><references/>{{WSDC2014School}}</noinclude>
7sheabd2ggzojtod7hkyjc8zm34m24w
താൾ:K M Ezhuthiya Upanyasangal 1913.pdf/178
106
81270
239650
2026-04-23T05:46:44Z
Anjalirnambiar
13267
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '170 ഉപന്യാസങ്ങൾ കെ. എം. ങ്ങളെയും ഭാഷപ്പെടുത്തേണ്ടതായി വരും. അതുകൊണ്ടും വലിയ പ്ര യോജനം കാണുന്നില്ല. അതിനും പുറമേ, മേൽപറഞ്ഞ ഇംഗ്ലീഷ് ഡിക്ഷ്ണറി മേലിലും നിലനിലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
239650
proofread-page
text/x-wiki
<noinclude><pagequality level="1" user="Anjalirnambiar" /></noinclude>170
ഉപന്യാസങ്ങൾ കെ. എം.
ങ്ങളെയും ഭാഷപ്പെടുത്തേണ്ടതായി വരും. അതുകൊണ്ടും വലിയ പ്ര
യോജനം കാണുന്നില്ല. അതിനും പുറമേ, മേൽപറഞ്ഞ ഇംഗ്ലീഷ്
ഡിക്ഷ്ണറി മേലിലും നിലനിലക്കുന്ന ഒരു ഗ്രന്ഥമാകുന്നു. വേണ്ടിവ
രുന്നതായാൽ അതിനെ ഭാഷപ്പെടുത്തേണ്ട ഭാരം നമ്മുടെ ഇനിയ
ത്തെ തലമാക്കാക്കായി നീട്ടിവെച്ചാൽ അതുകൊണ്ടൊരു വൈ
ഷമ്യവും വരുവാനില്ല. ഭാഷാഭിവൃദ്ധിക്കായി ഇപ്പോൾ നാം അവ
ശ്യം ചെയ്യേണ്ടതായ കായ്യങ്ങൾ വേറെ അനവധിയുണ്ടുതാനും. ന
മ്മുടെ ഭാഷയിൽ ഇപ്പോൾ നാനാവിധമായി കിടക്കുന്നതും കാലം
പോകുന്തോറും നശിച്ചുപോകുന്നതുമായ സ്വത്തിനെ നിലനി
വാൻ ശ്രമം ചെയ്യുന്നതാണ് നമ്മുടെ ഇപ്പോഴത്തെ ചുമതല.
ഭാഷാപോഷിണി സഭയുടെ മുഖ്യമായ ഉദ്ദേശ്യം നമ്മുടെ ഭാ
ഷയുടെ യോഗക്ഷേമവിചാരമാണ് എന്നു സിദ്ധമാകുന്നുണ്ട്. യോ
ശമെന്നത് അപ്രാപ്തമായിരിക്കുന്ന അപേക്ഷിതവസ്തുവിന്റെ പ്രാ
പണമാകുന്നു. ക്ഷേമമെന്നതു സ്ഥിതമായിരിക്കുന്നതിന്റെ പരിപാ
യോഗമെന്ന സമസ്തപദത്തിൽ യോഗശബ്ദമാണ്
മുമ്പിട്ടിരിക്കുന്നതെങ്കിലും സ്ഥിതമായിരിക്കുന്നതിന്റെ പരിപാലന
ത്തെ ചെയ്തുകൊണ്ടു വേണം അപ്രാപ്തമായിരിക്കുന്ന അപേക്ഷി
വസ്തുവിന്റെ ലാഭം ഇരിക്കുവാൻ എന്നുള്ളത് എല്ലാവ
അനുഭവംകൊണ്ടു സിദ്ധമായിട്ടുള്ള സംഗതിയാകുന്നു. നോക്കാവു
നിമിത്തം പുല്ലുപിടിച്ചു കാടായിക്കിടക്കുന്ന ഒരു തോട്ടത്തെ വള
ങ്ങൾ ചേർത്തു വേണ്ടപോലെ രക്ഷിച്ചു കൊണ്ടുവരുന്നതിനു മുമ്പാ
യി പുതിയതായിട്ടൊരു തോട്ടത്തെ സമ്പാദിക്കുകയാണ് വേണ്ട
രുന്നു നല്ല കൃഷിക്കാരാരും അഭിപ്രായപ്പെടുമെന്നു തോന്നുന്നില്ല.
ഇങ്ങിനെ എല്ലാക്കായത്തിലും സർവത്ര യോജിക്കുന്നതായ ഈ നിയ
മത്തെ അനുസരിച്ചു നോക്കുമ്പോൾ, പെരുമ്പുഴ മുതൽ കന്യാകുമാ
രിവരെയുള്ള മലയാളരാജ്യത്തിൽ പല പ്രദേശങ്ങളിലായി പല വി
ധം തൊഴിലുകളെ ചെയ്തുകൊണ്ടും പലവിധം ആചാരങ്ങളെ അ<noinclude><references/>{{WSDC2014School}}</noinclude>
a38imporuoqg510v4ryq2vtd68j1fag