വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.46.0-wmf.24
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
താൾ:Gadyamalika vol-1 1921.pdf/1
106
72702
239688
239620
2026-04-24T10:45:59Z
Hardika Kunju
13247
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
239688
proofread-page
text/x-wiki
<noinclude><pagequality level="3" user="Hardika Kunju" /></noinclude><u><b><font size=2></b></font size> <center> <font size=5><b>ഗദ്യമാലിക</b></font size></u>
(വിശിഷ്ടഗദ്യപ്രബന്ധങ്ങൾ)
<u><b><font size=2></b></font size> <center> <font size=5><b> ഒന്നാം ഭാഗം</b></font size></u><noinclude><references/>{{WSDC2014School}}</noinclude>
4wuf9nfopnaa6q14sq1zb2uluhaaqbr
താൾ:Janakeeyasasthra prastanam.pdf/40
106
80988
239667
239600
2026-04-23T12:12:45Z
Peemurali
12614
239667
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>
{{ന|{{xx-larger|'''3<br /><br />ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് '''}}}}
1972ൽ ആണ് കെ.കെ. കൃഷ്ണകുമാറിനെ (കെ.കെ) ആദ്യമായി പരിച
യപ്പെടുന്നത്. കെ.കെ, ബാബു ഭരദ്വാജ്, കെമിക്കൽ എൻജിനീയറായ മറ്റൊരു
കൃഷ്ണകുമാർ എന്നിവരടങ്ങുന്ന ഒരു ടീമിനെ ഏതാനും എൻജിനീയറിങ്ങ്
പുസ്തകങ്ങൾ തർജമ ചെയ്യാൻ ഏൽപ്പിക്കുന്നതിലൂടെയാണ് ഇത് നടന്ന
ത്. കെ.കെ. പരിഷത്തിന്റെ ഒരു സജീവ പ്രവർത്തകനായി മാറി. മറ്റു രണ്ടു
പേരും വേറെ തുറകളിലേക്ക് പോയി. 1973 ഫെബ്രുവരിയിൽ ഡെപ്യൂട്ടേ
ഷൻ അവസാനിച്ച് ഞാൻ ബോംബെയിലേക്ക് തിരിച്ചു പോയി. 1974ൽ
ബോംബെയിൽ വച്ച് ഇന്ത്യൻ സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് നട
ത്തുന്ന നാലാം കോൺഫറൻസിനുശേഷം ജോലി രാജിവച്ച് തിരിച്ചുവരാൻ
പ്ലാനിട്ടു കൊണ്ടായിരുന്നു തിരിച്ചു പോയത്. ആ സെപ്തംബറിൽ ഒരു
മാസത്തെ ലീവിൽ വീണ്ടും തിരുവനന്തപുരത്ത് വരികയുണ്ടായി. STEPS
ഓഫീസുതന്നെ ആയിരുന്നു അന്ന് പരിഷത്ത് ഓഫീസായി പ്രവർത്തിച്ചിരു
ന്നത്. ഒരു ദിവസം ഞാൻ, പി.ടി.ബി, വി.കെ. ദാമോദരൻ (വി.കെ.ഡി), എന്നി
വർ-മറ്റു വല്ലവരും ഉണ്ടായിരുന്നോ എന്ന് ഓർമയില്ല - ഇരുന്നു പരിഷ
ത്തിന്റെ 10 കൊല്ലത്തെ പ്രവർത്തനത്തെ അപഗ്രഥിക്കുകയും വിലയിരുത്തു
കയും ചെയ്യുകയായിരുന്നു. ജനങ്ങൾക്കിടയിൽ ശാസ്ത്രം പ്രചരിപ്പിക്കുകയും
അവരിൽ ശാസ്ത്രബോധം വളർത്തുകയും എന്ന ലക്ഷ്യം എത്ര കണ്ട്
നേടാൻ കഴിഞ്ഞിട്ടുണ്ട്. ജനജീവിതത്തിൽ എന്തു മാറ്റം വന്നിട്ടുണ്ട് ?
ശാസ്ത്രം പ്രവർത്തനമാണ് എന്ന ആപ്തവാക്യം ഉരുവിട്ടുകൊണ്ടിരുന്ന കാല
മായിരുന്നു അത്. അങ്ങനെ പതുക്കെപ്പതുക്കെ ശാസ്ത്രത്തിന്റെ രണ്ട് അസ്തി
ത്വരൂപങ്ങളിലേക്ക് ഞങ്ങളുടെ ചർച്ച നീങ്ങി. മനുഷ്യർ നടത്തുന്ന നാനാ
തരം പ്രവർത്തനങ്ങളിൽ നിത്യേന പ്രയോഗിക്കപ്പെടുന്ന ശാസ്ത്രമുണ്ട്.
അതോടൊപ്പം വിവിധ ഭാഷകളിൽ സംഭൃതമായിട്ടുള്ള, സ്ഥലകാലങ്ങളിലൂടെ<noinclude></noinclude>
h3xab271g0vngprnxknc6f4mwvckrgs
താൾ:Janakeeyasasthra prastanam.pdf/146
106
80994
239681
239139
2026-04-23T15:06:48Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
239681
proofread-page
text/x-wiki
<noinclude><pagequality level="3" user="Vineethapee" /></noinclude>
{{ന|{{xx-larger|'''15<br /><br />മുന്നൂറിൽപരം ജില്ലകൾ
'''മൂന്നുലക്ഷത്തിലധികം അംഗങ്ങൾ'''}}}}
1987 ലെ ഭാരത ജന വിജ്ഞാന ജാഥയ്ക്കുശേഷമുള്ള രണ്ടു പതിറ്റാണ്ടിനുള്ളിൽ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിനുണ്ടായ വളർച്ച ചെറുതല്ല.
പ്രധാനപ്പെട്ട എല്ലാ സംസ്ഥാനങ്ങളിലും അതിന് സംസ്ഥാനതലത്തിലും ജില്ലാ ബ്ലോക്ക് തലങ്ങളിലും പലയിടത്തും പഞ്ചായത്ത് തലങ്ങളിലും സംഘടനാസംവിധാനങ്ങളുണ്ട്. നേരത്തെ പറഞ്ഞപോലെ, ചുരുക്കം ചിലവ, DSF,
ഏകലവ്യ തുടങ്ങിയവ മാത്രമാണ് ബഹുജനസംഘടനകളല്ലാത്തവ. ഹിമാചൽ, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് അടിസ്ഥാന
ഘടകങ്ങളുണ്ട്. അമ്പതിനായിരത്തിലധികം അംഗങ്ങളും ഉണ്ട്. മറ്റു പലസംസ്ഥാനങ്ങളിലും ആയിരക്കണക്കിനും പതിനായിരക്കണക്കിനും അംഗങ്ങളുണ്ട്. തെക്കെ ഇന്ത്യയിലെയും ബംഗാളിലെയും സംഘടനകൾ
ഉൽപ്പത്തികൊണ്ടും അംഗത്വചേരുവകൊണ്ടും വടക്കെ ഇന്ത്യയിലെ സംഘടനകളിൽനിന്ന് വ്യത്യസ്തമാണ്. ശാസ്ത്രപ്രചാരണത്തിലൂടെയാണ് ഇവ
രൂപംകൊണ്ടത്. അതിനാൽ തന്നെ അവയുടെ നേതൃത്വത്തിലും അണികളിലും അധ്യാപകർ, ഡോക്ടർമാർ, എൻജിനീയർമാർ, മുതലായ പ്രൊഫഷണലുകളുടെയും മധ്യവർഗത്തിൽനിന്നു വന്ന മറ്റുള്ളവരുടെയും പ്രാചുര്യം
കാണാം. ഉദാഹരണത്തിന്, ആന്ധ്രയിലെ ''ജനവിജ്ഞാന വേദികയിൽ'' 150ൽപ്പരം ഡോക്ടർമാർ അംഗങ്ങളായും നേതൃത്വത്തിലുമുണ്ട്. തമിഴ്‌നാട്ടിലെ തമിഴ്‌നാട് സയൻസ് ഫോറത്തിലും കേരളത്തിലെ ശാസ്ത്രസാഹിത്യപരിഷത്തിലും കർണാടകത്തിലെ കന്നഡ രാജ്യ വിജ്ഞാന പരിഷത്തിലും ഇത് കാണാം. പശ്ചിമബംഗവിജ്ഞാൻ മഞ്ചിന്റെയും സ്വഭാവം ഇതുതന്നെ ആണ്. കർണാടകയിലെ ഭാരത ജ്ഞാന വിജ്ഞാന സമിതിയുടെസ്വഭാവം വ്യത്യസ്തമാണ്. അതിന്റെയും വടക്കെ ഇന്ത്യയിലെ മറ്റു സംഘ<noinclude></noinclude>
94a7bc1xtx89x7ttg4ysh0ktx0bt2ar
താൾ:Janakeeyasasthra prastanam.pdf/41
106
81000
239684
239138
2026-04-23T16:37:25Z
Peemurali
12614
/* സാധൂകരിച്ചവ */
239684
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>സമാഹരിക്കപ്പെട്ടിട്ടുള്ള അറിവുണ്ട്. പുസ്തകങ്ങളിൽ നിലകൊള്ളുമ്പോൾ
അവ ജീവനില്ലാത്ത, മൃതവിജ്ഞാനമാണ്. പ്രവർത്തനപഥത്തിലെത്തു
മ്പോഴേ അവയ്ക്ക് ജീവൻ വയ്ക്കൂ. പരിഷത്ത് അതേവരെ ചെയ്തിരുന്നത്
ഈ 'മൃത' വിജ്ഞാനത്തെ പ്രചരിപ്പിക്കുക മാത്രമായിരുന്നു. ജീവൻ വച്ചാ
ലല്ലാതെ അത് വളരില്ല, ജനജീവിതത്തിൽ മാറ്റം വരുത്തില്ല. വിജ്ഞാനം
ജീവത്താകുന്നത് മനുഷ്യർ നടത്തുന്ന വിവിധങ്ങളായ ഉൽപാദനപ്രവർത്തന
ങ്ങളുടെ മേഖലകളിലാണ്. അവയിൽ പരിഷത്ത് ഇടപെടണം, ശാസ്ത്രത്തെ
ജീവത്താക്കണം........ ഇങ്ങനെ പോയി ചർച്ച.
കേരളത്തിലും ഇന്ത്യയിലും ഏറിയ പങ്ക് മനുഷ്യരും ജീവിക്കുന്നത് ഗ്രാമ
പ്രദേശങ്ങളിലാണ്. അവരുടെ പ്രവർത്തനങ്ങൾ നടക്കുന്നത് കൃഷി, മൃഗപ
രിപാലനം, കുടിൽ വ്യവസായങ്ങൾ മുതലായ ഉൽപ്പാദന മേഖലകളിലും
അധ്യാപനം, രോഗശുശ്രൂഷ..... മുതലായ സേവന മേഖലകളിലുമാണ്.
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വം സേവനരംഗത്ത് മാത്രം
പ്രവർത്തിക്കുന്നവരുടേതായിരുന്നു. ഉൽപ്പാദനരംഗത്ത് പ്രവർത്തിക്കുന്നവർ
കുറവായിരുന്നു. അപ്പോൾ എന്തുചെയ്യാൻ പറ്റും? പരിഷത്തിന്റെ നേതൃത്വ
ത്തിലിരിക്കുന്ന പ്രവർത്തകർ കൊല്ലത്തിൽ 20 ദിവസം തങ്ങൾക്കു ബന്ധ
മുള്ള ഒരു ഗ്രാമത്തിൽ താമസിക്കണം, അവിടത്തെ ജനജീവിതം സ്വാംശീ
കരിക്കണം, അതിലെ ശാസ്ത്രം പുറത്തുകൊണ്ടുവരണം ശാസ്ത്രംകൊണ്ട്
അതിനെ സംപുഷ്ടമാക്കണം.... ചർച്ചയിൽ കൂടി രൂപപ്പെട്ടുവന്ന ഒരാശയം
ഇതായിരുന്നു. ചർച്ച തുടർന്നു. ഇത് ഒരു തുടർപ്രക്രിയ ആകണമെങ്കിൽ,
വിജ്ഞാനത്തെ ഉൽപ്പാദനപ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ലോകവീ
ക്ഷണത്തിൽ മാറ്റം വരുത്തുന്നതിനും ഉപയോഗിക്കണമെങ്കിൽ ഏതാനും
ആളുകൾ ഏതാനും ദിവസത്തേക്ക് ഗ്രാമങ്ങളിൽ പോയി ജീവിച്ചു വന്നാൽ
മാത്രം പോര, അവിടെത്തന്നെ അതിന് ഒരു സ്ഥിരം സംവിധാനം ഉണ്ടാക്ക
ണം. കേരളത്തിലെ ഏതൊരു പഞ്ചായത്തിലും പാരമ്പര്യവിജ്ഞാനമുള്ള
വരും ആധുനികവിജ്ഞാനമുള്ളവരുമായവരുടെ ഒരു നിരതന്നെ കാണാം.
സർക്കാർ സ്ഥാപനങ്ങളിലോ സ്വന്തം സ്ഥാപനങ്ങളിലോ പണിയെടുക്കുന്ന
വരും റിട്ടയർ ചെയ്തവരും പണിയന്വേഷിക്കുന്നവരും ആയ നല്ലൊരു സംഖ്യ
വരും ഇവർ. വിവിധ വിജ്ഞാനമേഖലകളിൽ വൈദഗ്ധ്യം നേടിയവരാണി
വർ. ഔപചാരിക വിദ്യാഭ്യാസം നേടിയവരല്ലെങ്കിലും ആഴത്തിൽ അനുഭവ
ജ്ഞാനമുള്ള കൃഷിക്കാർ, കന്നുകാലികളെ വളർത്തുന്നവർ, മീൻ പിടുത്ത
ക്കാർ, നെയ്ത്തുകാർ, മൺപണിക്കാർ, കയർ ഉൽപ്പന്നങ്ങളുണ്ടാക്കുന്നവർ,
ആശാരിമാർ, കരുവാന്മാർ, മൂശാരികൾ, കൽപ്പണിക്കാർ.... എന്നിങ്ങനെയുള്ളവരുടെ മറ്റൊരു വൻ സമൂഹവും ഓരോ പഞ്ചായത്തിലുമുണ്ട്. ഇവരെയെല്ലാം
കൂട്ടിച്ചേർത്ത്, പരസ്പരം സംപുഷ്ടമാക്കുന്നതിനും, ഗ്രാമത്തെ സംപുഷ്ട
മാക്കുന്നതിനുമായി ഓരോ പഞ്ചായത്തിലും ഒരു ഗ്രാമശാസ്ത്ര സമിതി
രൂപീകരിക്കുക എന്ന ഒരു പ്രവർത്തന പരിപാടിയിലേക്ക് അവസാനം ഈ<noinclude></noinclude>
fhr5ujj48wzqeczjg7pnpz1cewior4x
താൾ:Janakeeyasasthra prastanam.pdf/42
106
81003
239685
239143
2026-04-23T16:43:45Z
Peemurali
12614
/* സാധൂകരിച്ചവ */
239685
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>ചർച്ചകൾ എത്തിച്ചേർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ ലേഖകൻ,
പി.ടി.ബി, വി.കെ.ഡി എന്നിവർ കൂടിച്ചേർന്നു തയ്യാറാക്കിയ ഒരു രേഖ വർഷാവസാനത്തിൽ നടന്ന ദക്ഷിണമേഖലാ പ്രവർത്തകക്യാമ്പിൽ അവതരിപ്പി
ക്കുകയുണ്ടായി.
1973 ഡിസംബറിൽ തിരുവനന്തപുരത്തു വച്ച് നടന്ന വാർഷിക സമ്മേള
നത്തിൽ ഇത് ഒരു ഔപചാരിക പരിപാടി ആയി അംഗീകരിക്കപ്പെട്ടു. ആ
സമ്മേളനത്തിൽ വച്ചുതന്നെയാണ് “ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്" എന്ന
മുദ്രാവാക്യം രൂപീകരിക്കപ്പെട്ടതും. വാർഷിക സമ്മേളനത്തിന്റെ ഭാഗമായി
നടന്ന അഖിലേന്ത്യാ ശാസ്ത്രസമ്മേളനത്തിൽ ഡോ.കെ.ആർ. ഭട്ടാചാര്യ
(CSIR വർക്കേഴ്സ് അസോസിയേഷൻ പ്രസിഡണ്ട്) അവതരിപ്പിച്ച പ്രബ
ന്ധത്തിന്റെ ശീർഷകമായിരുന്നു അത്. കർണാടകത്തിൽ
നിന്ന് സൂരത്കൽ എൻജിനിയറിങ്ങ് കോളേജിൽ പ്രവർത്തിച്ചിരുന്ന ''വിജ്ഞാന ഉലകം'' സംഘ
ത്തിന്റെ പ്രസിഡണ്ട് പി.ദേവറാവു, മറാഠി വിജ്ഞാന പരിഷത്തിന്റെ സെക
ട്ടറി എം.എൻ.ഗോഗ്തെ, തെലുഗു അക്കാദമി ഡയറക്ടർ പി.എസ്.അപ്പാ
റാവു, കെ.വീരേന്ദ്രറാവു, ഈ. രാ.ഗണേശൻ മുതലായി 8-10 പേർ മറ്റു
സംസ്ഥാനങ്ങളിൽ നിന്നായി ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഭട്ടാ
ചാര്യയുമായി നേരത്തെതന്നെ ഞാൻ ബന്ധപ്പെട്ടിരുന്നു. മൈസൂരിൽ
CFTRIയിൽ അദ്ദേഹത്തെയും സഹപ്രവർത്തകരായ രാജു, സിങ് മുതലായ
വരെയും കണ്ടിരുന്നു. അവരെല്ലാം ശാസ്ത്രജ്ഞരും സംഘടനാപ്രവർത്ത
കരും (തീവ്ര) ഇടതുപക്ഷക്കാരുമാണ്. അവരുമായി ധാരണയിലെത്താൻ,
വലിയ പ്രയാസമുണ്ടായിരുന്നില്ല. ബോംബെയിലെ FILSA അതിനകം നിർജീ
വമായിക്കഴിഞ്ഞിരുന്നു. ഇന്ത്യയിലാകെ പ്രവർത്തിക്കുന്ന ഒരു ശാസ്ത്രപ്ര
സ്ഥാനം വളർത്തുന്നതിനെപ്പറ്റിയാണ് അവരുമായി ചർച്ച ചെയ്തത്. FILSA,
ബോംബെ കേന്ദ്രിതമായിരുന്നു, ഏറിയ പങ്കും അംഗങ്ങളും BARC, TIFR
എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരാണ്. CSIR ലെ ശാസ്ത്രജ്ഞരെ
ആധാരമാക്കി ഒരു ശാസ്ത്രപ്രസ്ഥാനം വളർത്തിക്കൂടെ? 1972ലോ 73ലോ
ആണ് ഞാൻ ഭട്ടാചാര്യയെ ആദ്യമായി കാണുന്നത്. 1974ൽ, മാതൃനഗര
മായ കൽക്കത്തയിൽ അദ്ദേഹം സയൻസ് വർക്കേഴ്സ് ഫോറം (SWF), എന്ന
ഒരു സംഘടനയ്ക്ക് രൂപം നൽകി. എന്നാൽ അക്കാലമായപ്പോഴേയ്ക്കും
നക്സൽ പ്രസ്ഥാനം ഏറെ ശക്തമായിത്തീർന്നിരുന്നു, അവരുടെ മുഖ്യശത്രു
CPI(M) ആണ്. SWF ലെ പ്രവർത്തകർ നക്സൽ അനുഭാവികളായിരുന്നു.
സ്വാഭാവികമായും, അതിന് ഗണ്യമായ തോതിൽ വളരാൻ കഴിഞ്ഞില്ല.
പക്ഷേ, പരിഷത്തിന്റെ മുദ്രാവാക്യ രൂപീകരണത്തിൽ അദ്ദേഹത്തിന്റെ
പ്രബന്ധം വഹിച്ച പങ്ക് ഓർക്കേണ്ടതാണ്. ഒരു കൊല്ലമായി പരിഷത്ത് നട
ത്തിക്കൊണ്ടിരുന്ന സ്വയം പരിശോധനയും അതിന്റെ ഫലമായി രൂപംകൊണ്ട
ഗ്രാമശാസ്ത്രസമിതി എന്ന ആശയവും പ്രതിഫലിപ്പിക്കുന്ന ഒന്നായിരുന്നു
ഈ മുദ്രാവാക്യം.<noinclude></noinclude>
ng3zko0pag334faxrzfag8wnkbryq05
താൾ:Janakeeyasasthra prastanam.pdf/43
106
81009
239689
239405
2026-04-24T10:53:43Z
Hardika Kunju
13247
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */
239689
proofread-page
text/x-wiki
<noinclude><pagequality level="1" user="Hardika Kunju" /></noinclude>ജനകീയശാസ്ത്ര പ്രസ്ഥാനം
=== ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ===
അന്ന് ഈ മുദ്രാവാക്യത്തിന്റെ പൊരുളിനെക്കുറിച്ച് വളരെ സാമാന്യ
മായ ചില ധാരണകൾ മാത്രമാണുണ്ടായിരുന്നത്. കേരളത്തിന്റെ സാമൂഹി
കവും സാംസ്കാരികവും ആയ അന്തരീക്ഷം വളരെക്കാലമായി ഇടതുപക്ഷ
ഗന്ധം മുറ്റിനിൽക്കുന്ന ഒന്നായിരുന്നു. 'വിപ്ലവം' എന്ന പദം അതിന് പഥ്യ
മാണ്. തുടക്കത്തിൽ "ശാസ്ത്രം സാമൂഹ്യമാറ്റത്തിന്' എന്നാണ് പറഞ്ഞി
രുന്നത്. “മാറ്റത്തെ വിപ്ലവ'മാക്കി മാറ്റിയത് കേരളത്തിന്റെ ഈ ഇടതുപക്ഷ
അന്തരീക്ഷമായിരിക്കണം. ഏതായാലും അതിനുശേഷം പരിഷത്തിന്റെ
എല്ലാ പ്രവർത്തനങ്ങളുടെയും മാറ്റ് ഉരയ്ക്കുന്ന ഉരകല്ലായി ഈ
മുദ്രാവാക്യത്തെ അംഗീകരിക്കുകയുണ്ടായി.
എങ്ങനെയാണ് ഈ മുദ്രാവാക്യം പെട്ടെന്ന് അംഗീകരിക്കുന്ന ഒരു മന
സ്ഥിതി പരിഷത്തിനകത്ത് വളർന്നു വന്നത്? എന്തർഥമാണ് നാമതിനു നൽ
കിയത്? ഈ അർഥത്തിന്റെ വ്യാപ്തിയിലും തെളിമയിലും എന്ത് ഗതിവിഗ
തികളാണുണ്ടായത്? ഇതിലൊക്കെ ശാസ്ത്രം വഹിക്കുന്ന പങ്കെന്താണ്?
ശാസ്ത്രത്തിന്റെ സാമൂഹ്യപ്രസക്തിയെക്കുറിച്ച് സംഘടന കൂടുതൽ കൂടു
തൽ ബോധവത്തായി വരികയായിരുന്നു. ഒട്ടനവധി പ്രകൃതിശാസ്ത്രജ്ഞ
രുടെയും സാമൂഹ്യശാസ്ത്രജ്ഞരുടെയും കാഴ്ചപ്പാടുകൾ ഇതിൽ പരിഷ
ത്തിനെ സഹായിച്ചിട്ടുണ്ട്. ജെ.ഡി.ബർണലിന്റെ 'ശാസ്ത്രം ചരിത്രത്തിൽ,
"ശാസ്ത്രത്തിന്റെ സാമൂഹ്യധർമം' എന്നീ കൃതികളും എംഗൽസിന്റെ 'വാന
രനിൽനിന്ന് നരനിലേക്കുള്ള പരിവർത്തനത്തിൽ അധ്വാനത്തിന്റെ പങ്ക്' എന്ന
ലഘുലേഖയും ഗോർഡൺ ചൈൽഡിന്റെ 'സമൂഹവും അറിവും' എന്ന
കൃതിയും ഇതിൽ എടുത്തുപറയേണ്ടവയാകുന്നു. എന്നാൽ പതുക്കെപ്പ
തുക്കെ, ശാസ്ത്രത്തിന്റെ വിമോചനാത്മകതയോടൊപ്പം അതിന്റെ മർദ
നാത്മകസ്വഭാവവും വ്യക്തമാകാൻ തുടങ്ങി. ആരുടെ കയ്യിലാണ് ശാസ്ത്രം-
അറിവ് നിലകൊള്ളുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ
പ്രയോഗം എന്ന് തുടക്കത്തിലേ അറിയാമായിരുന്നു. എന്നാൽ പ്രയോഗ
ത്തിന്റെ കാര്യത്തിൽ മാത്രമല്ല, അറിവിന്റെ നിർമാണത്തിലും അതിന്റെ സ്വഭാവത്തിലും ഈ വ്യത്യാസം പ്രകടമാണെന്ന് നാം പിന്നീട് കണ്ടു. അണു
ബോംബിനെയും ഭൂഖണ്ഡാന്തര മിസൈലിനെയും ജീവാണു ബോംബുക
ളെയും അവയ്ക്കുള്ള പ്രതിരോധത്തെയും പറ്റി ഗവേഷണം നടത്തണമോ?
അതോ നമ്മുടെ കൈത്തറിക്കാരും കയർത്തൊഴിലാളികളും കെട്ടിട നിർമാ
ണത്തൊഴിലാളികളും കർഷകരും ഒക്കെ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്,
മറ്റു സ്രോതസ്സുകളേക്കാൾ ചെലവുകുറഞ്ഞ രീതിയിൽ സൗരോർജത്തെ
ഉപയോഗിക്കാനുള്ള ടെക്നോളജിയെക്കുറിച്ച്, പ്രാദേശിക സമ്പദ് വ്യവസ്ഥ
കളെ ശക്തിപ്പെടുത്താനുള്ള മാർഗങ്ങളെക്കുറിച്ച് ഒക്കെ ഗവേഷണം നട
ണമോ? ഏതിനാണ് കൂടുതൽ വിഭവങ്ങൾ നീക്കിവെക്കേണ്ടത്? ആരാണ്
44<noinclude></noinclude>
r31uca19sdt5chhzlq66nudtxdnfnq0
താൾ:Janakeeyasasthra prastanam.pdf/30
106
81016
239668
239606
2026-04-23T12:16:22Z
Peemurali
12614
239668
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>
{{ന|{{xx-larger|'''2<br /><br />സംഘടനാരൂപം കൈവരുന്നു'''}}}}
1967 മേയ് 13ന് തൃശ്ശൂരിൽ വച്ചു നടന്ന പരിഷത്തിന്റെ നാലാം വാർഷിക
ത്തിൽ പരിഷത്ത് ആദ്യമായി ഒരു ഭരണഘടന അംഗീകരിച്ചു. അങ്ങനെ,
പരിഷത്തിന് കൃത്യമായ ഒരു സംഘടനാരൂപം ഉണ്ടാകുന്നത് ഈ സമ്മേളന
ത്തോടുകൂടിയാണ്. സമ്മേളനത്തിന്റെ നടത്തിപ്പിന്റെ ചുമതല എനിക്കും
കാർഷിക സർവകലാശാലയിലെ ഡോ.ടി.ആർ. ശങ്കുണ്ണിക്കും ആയിരുന്നു.
ചെലവുകൾക്ക് ആവശ്യമായ പണം സംഭാവനയായി പിരിക്കേണ്ടിയിരുന്നു.
സംഭാവന പിരിക്കാൻ പോകുമ്പോൾ പലതരത്തിലുള്ള അനുഭവങ്ങളും
ഉണ്ടാകും. ചിലർ ഉടനെ തരും. നല്ല വാക്കുകൾ പറയും. മറ്റുചിലർ, ചാക്യാ
രുടെ കഥയിലെ വിരസസരസന്റെ കൂട്ടത്തിലാണ്. ഒട്ടേറെ നസ്യം പറയും.
അവസാനം പണം തരും. അത്തരത്തിലുള്ള അനുഭവങ്ങൾ ഞങ്ങൾക്കു
ണ്ടായി. ചിറ്റൂർ കുഞ്ഞൻ നമ്പൂതിരിപ്പാട് ഒട്ടും മുഖം കറുപ്പിക്കാതെ 50 രൂപ
തന്നു. തിരിച്ചു വരുന്ന വഴിക്കാണ് ഡോ.വി.ആർ.മേനോന്റെ വീട്. പിരിവു
കാർക്ക് എളുപ്പം എത്താൻ പറ്റുന്ന വീടാകയാൽ എല്ലാത്തരം പിരിവുകാരും
അവിടെ എത്തും. സ്വാഭാവികമായും പിരിവുകാരോട് ഏറെ ഉദാരമായ മനോ
ഭാവം അവർക്ക് ഉണ്ടാകാൻ സാധ്യതയില്ല. ഞങ്ങൾക്കും കിട്ടി നല്ലൊരു
ഡോസ്.. നിങ്ങളു പിള്ളേര് മീറ്റിങ്ങ് എന്നു പറഞ്ഞു പണം പിരിക്കാൻ നട
ക്കാണോ? അങ്ങ് ബീഹാറിൽ ആളുകൾ പട്ടിണി കിടന്നു മരിക്കുന്നു. ഒരു
രൂപയെങ്കിൽ ഒരു രൂപ അവർക്ക് കൊടുത്താൽ പുണ്യം കിട്ടും - മിസിസ്സ്
മേനോൻ പൊട്ടിത്തെറിച്ചു. പക്ഷേ, അവസാനം 25 രൂപ തരികയും ചെയ്തു.
ആകെ 625 രൂപ പിരിച്ചെടുത്തു. മൊത്തം വന്ന ചെലവ് 600 രൂപയായിരുന്നു.
മിച്ചം വന്ന 25 രൂപ അടുത്ത കമ്മിറ്റിയെ ഏൽപ്പിച്ചു. വാർഷികത്തിൽ വരുന്ന
മിച്ചം വരും കമ്മിറ്റിയെ ഏൽപ്പിക്കുക എന്ന പതിവ് അന്നാണ് തുടങ്ങിയത്.
മേയ് 13ന് കാലത്ത് ഒരു സെമിനാർ സംഘടിപ്പിച്ചിരുന്നു. ''സാങ്കേതിക''<noinclude></noinclude>
14iynv81t5iqajif435ict9e5d8ryij
താൾ:Janakeeyasasthra prastanam.pdf/45
106
81028
239669
239539
2026-04-23T12:17:29Z
Peemurali
12614
239669
proofread-page
text/x-wiki
<noinclude><pagequality level="4" user="Prajaneeshp" /></noinclude>
മുദ്രാവാക്യം
വിവിധ രംഗങ്ങളിലെ പ്രവർത്തനാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ സമൂഹ അവസ്ഥയെ താഴെ പറയും പ്രകാരം സംഗ്രഹിക്കാൻ സംഘടന ശ്രമിച്ചതായി കാണാം.
1. തുടർന്നുകൊണ്ടിരിക്കുന്ന, രൂക്ഷമായിക്കൊണ്ടിരിക്കുന്ന ദാരിദ്ര്യം.
2. പ്രകടമായ ധനിക ദരിദ്രവൽക്കരണം - സാമ്പത്തിക ധ്രുവീകരണം.
3. ശാസ്ത്രസാങ്കേതികരംഗങ്ങളിൽ നിരന്തരമായ വികാസമുണ്ടായിട്ടും ഉൽപാദനശക്തികളെ വികസിപ്പിക്കുന്നതിൽ നേരിട്ട പരാജയം.
4. വിജ്ഞാനത്തിന്റെയും സാങ്കേതികവിദ്യയുടേയും കാര്യത്തിലുള്ള അതിരുകടന്ന വിദേശ ആശ്രയം.
സമുഹത്തെ ഭാഷയുടെ, മതത്തിന്റെ, തൊഴിലിന്റെയൊക്കെ അടിസ്ഥാനത്തിൽ വിഭജിക്കാറുണ്ട്. അതുപോലെ ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവർ - താഴെയുള്ളവർ എന്നും
വിഭജിക്കാറുണ്ട്. ഇന്നലെവരെ ദാരിദ്ര്യരേഖയ്ക്കു മുകളിലായിരുന്ന പലരും ഇന്ന് താഴെ
യാകുന്നുണ്ട്. നമ്മുടെ സമൂഹം തുടർച്ചയായി ദരിദ്ര്യവൽക്കരണ പ്രക്രിയക്കു വിധേയ
മായിക്കൊണ്ടിരിക്കുന്നു. ഇതേ സമയം ഈ ബഹുഭൂരിപക്ഷത്തിന്റെ ചെലവിൽ ഒരു
ചെറു ന്യൂനപക്ഷം തുടർച്ചയായി ധനികവൽക്കരിക്കപ്പെടുന്നു. അവരുടെ നിയന്ത്രണ
ത്തിലാണ് ഉൽപ്പാദനപ്രക്രിയകൾ. ഭരണസംവിധാനവും അവരുടെ കൈകളിൽ തന്നെ.
സ്ഥിതിഗതികൾ ഇങ്ങനെയായിരിക്കെ ശാസ്ത്രവും അവരെയാണ് സേവിക്കുക,
അവർക്കാണ് ഉപകരിക്കുക - സാമൂഹിക വിപ്ലവമെന്നാൽ ഈ അവസ്ഥ, ഇതിനു കള
മൊരുക്കുന്ന വ്യവസ്ഥ മാറ്റലാണ്. ദരിദ്രവൽക്കരണ ധനികവൽക്കരണ പ്രക്രിയയെ
കീഴ്മേൽ മറിക്കലാണ്.
ഈ സാഹചര്യത്തിൽ രൂപം കൊള്ളുന്ന ജനോന്മുഖ പ്രസ്ഥാനങ്ങൾ 'മനുഷ്യസ്നേഹ
പദം', 'ദേശീയം', 'വിപ്ലവാത്മകം' എന്നിങ്ങനെ പരസ്പരം കൂടിച്ചേർന്നു കിടക്കുന്ന
മൂന്നു പ്രവണതകൾ പ്രകടിപ്പിച്ചെന്നു വരാം. ജനങ്ങളുടെ അടുത്തേക്കു ചെന്ന്
അവരുടെ ഭൗതികാവശ്യങ്ങളെന്തെന്നറിയുക, വലിയൊരു വിഭാഗം ജനങ്ങളുടെ കഴിവിനിണങ്ങും വിധം പ്രസ്തുത ആവശ്യം നിറവേറ്റാൻ കഴിയത്തക്കവണ്ണം ശാസ്ത്രസാ
ങ്കേതിക വിജ്ഞാനം പ്രയോജനപ്പെടുത്തുക, സമുചിതമായ സാങ്കേതികവിദ്യകൾ ആവി
ഷ്കരിച്ച് ജനങ്ങളുടെ പുരോഗതിക്കുവേണ്ടി ഉപയോഗിക്കുക, ടെക്നോളജിയെ രാഷ്ട്രീ
യസമരത്തിനുള്ള ഒരായുധമാക്കി മാറ്റുക എന്നതൊക്കെ ഈ മുദ്രാവാക്യത്തിന്റെ പ്രചോ
ദനഘടകളാണ്.
സാമൂഹ്യവിപ്ലവം സൃഷ്ടിക്കുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുന്നതിൽ ശാസ്ത്രത്തിന്റെ
പങ്ക് നിർണായകമാണെന്ന് പരിഷത്ത് കരുതുന്നു. ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങ
ളിലും കാണുന്ന താളപ്പിഴകൾക്കും ബഹുഭൂരിപക്ഷത്തിന്റെ പുരോഗതിക്കു വിലങ്ങു
കൾ തീർക്കുന്ന മാമൂലുകൾക്കും വിധിവിശ്വാസങ്ങൾക്കുമെതിരെയുള്ള സമരത്തിൽ
അവർക്കായുധമാകുകയും അനുദിനം ദരിദ്രവൽക്കരിച്ചുകൊണ്ടിരിക്കുന്ന ഭൂരിപക്ഷ
ത്തിന്റെ ഭാഗത്തുനിന്നുകൊണ്ട് സാമുഹ്യ പുരോഗതി കൈവരിക്കുകയും ചെയ്യുക
എന്നതാണ് ഈ മുദ്രാവാക്യംകൊണ്ട് പരിഷത്ത് ഉദ്ദേശിക്കുന്നത്.<noinclude></noinclude>
ehe5uvod0ijjm7im9a2lg1og2g7rk7p
239670
239669
2026-04-23T12:19:07Z
Peemurali
12614
239670
proofread-page
text/x-wiki
<noinclude><pagequality level="4" user="Prajaneeshp" /></noinclude>
{{ന|'''മുദ്രാവാക്യം'''}}

q0nlf3yygcaikofj14ol24x8iyjnpj1
താൾ:Janakeeyasasthra prastanam.pdf/36
106
81082
239671
239267
2026-04-23T13:40:13Z
Vineethapee
13269
239671
proofread-page
text/x-wiki
<noinclude><pagequality level="1" user="Ranjithsiji" />ഉൽപ്പത്തി</noinclude>സർവവിജ്ഞാനകോശത്തിൽ പി.ടി.ബിയുടെ അസിസ്റ്റൻ്റ് ആയി അതിനകം
ചേർന്നിരുന്നു. ഒരു അത്യുത്സാഹി. പിൽക്കാലത്ത് 'കൊച്ചു'വിൻ്റെ മോട്ടോർസൈക്കിളിൻ്റെ പിന്നിലിരുന്നു തിരുവനന്തപുരം ജില്ലയിൽ ഒട്ടാകെ ഞാൻ സഞ്ചരിച്ചിട്ടുണ്ട്. നെടുമങ്ങാട്, നെയ്യാർ, ധനുവച്ചപുരം, ആറ്റിങ്ങൽ, വർക്കല...
പി.ടി.ബി എഡിറ്ററും കൊച്ചു മാനേജിംഗ് എഡിറ്ററുമായാണ് ''ശാസ്ത്രകേരളം'' ആദ്യലക്കം 1969 ജൂണിൽ പുറത്തിറങ്ങിയത്. 'ശാസ്ത്രഗതി'യുടെയും 'ശാസ്ത്രകേരള'ത്തിൻ്റെയും ഒരു സ്വാഭാവിക പിന്തുടർച്ച മാത്രമായിരുന്നു അപ്പർ പ്രൈമറികുട്ടികൾക്കു വേണ്ടിയുള്ള ''യുറീക്ക''. 1970ൽ ആണ് അതിൻ്റെ പ്രസിദ്ധീകരണം ആരംഭിച്ചത്. തൃശ്ശൂരിലാണ് തുടക്കം. അങ്ങനെ പതുക്കെപ്പതുക്കെ പരിഷത്തിന് സ്വന്തമായി മൂന്നു മാസികകൾ ഉണ്ടെന്ന അവസ്ഥ വന്നു. മാത്രമല്ല മൂന്നിനും താരതമ്യേന മോശമല്ലാത്ത സർക്കുലേഷനും ഉണ്ടായിരുന്നു.
അക്കാലത്ത് ശാസ്ത്രവിഷയങ്ങൾക്കു മാത്രമായി മറ്റൊരു ആനുകാലിക പ്രസിദ്ധീകരണവും ഉണ്ടായിരുന്നില്ല. എന്നാൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ കൂടി ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടാൻ തുടങ്ങിയിരുന്നു. പക്ഷേ, അവയൊക്കെ വിദ്യാർഥികളെ ഉദ്ദേശിച്ചുള്ള പാഠപുസ്തകങ്ങളായിരുന്നു. സാമാന്യജനങ്ങളെ ലക്ഷ്യമാക്കിയുള്ളവ ആയിരുന്നില്ല. പരിഷത്തിൻ്റെ
പ്രഖ്യാപിത ലക്ഷ്യം നേടണമെങ്കിൽ സാമാന്യ ശാസ്ത്രഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കണം. പരിഷത്ത് നേരിട്ട് പുസ്തകപ്രസിദ്ധീകരണരംഗത്ത് ഇറങ്ങണ്ട എന്നൊരു ധാരണയാണ് അന്ന് പ്രബലമായി ഉണ്ടായിരുന്നത്. അതിനാൽ പരിഷത്ത് മുൻകൈ എടുത്തുകൊണ്ടുതന്നെ, പുസ്തക പ്രസിദ്ധീകരണത്തിനായി പ്രത്യേകമായൊരു സഹകരണസംഘം സ്ഥാപിക്കുക എന്ന തീരുമാനമെടുത്തു. അങ്ങനെ 1972ൽ STEPS -Scientific Technical and Educational Cooperative Publishing Society എന്ന സ്ഥാപനം രജിസ്റ്റർ ചെയ്യപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പലും പരി
ഷത്തിൻ്റെ പ്രസിഡണ്ടുമായിരുന്ന ഡോ.കെ. മാധവൻകുട്ടി ആയിരുന്നു പ്രഥമ പ്രസിഡണ്ട്. ഡോ. ഗോപാലകൃഷ്ണ കാരണവരുടെ "നമുക്ക് ചുറ്റുമുള്ള ജീവികൾ" എന്ന പുസ്തകമാണ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. STEPSന്
ശാസ്ത്രകേരളം
ഇന്ന് ശാസ്ത്രകേരളത്തിന്റെ മുഖമുദ്രയായി നിൽക്കുന്ന മോണോഗ്രാം വരച്ചത് എം.എ.യു.മേനോൻ ആണ്. ജീവശാസ്ത്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒരു കണ്ണ്, ഗണിത - ഭൗതികശാസ്ത്രങ്ങളെ പ്രകീർത്തിക്കുന്ന ഡിവൈഡറുകൾ, നടുവിൽ വിജ്ഞാനത്തിന്റെ പ്രതീകമായ വിളക്ക്, അതിന്റെ നാളമാകട്ടെ സയൻസ് എന്നതിന്റെ സൂചനയായ 'S'ന്റെ ആകൃതിയിലും. ഇതാണ് 'ശാസ്ത്ര കേരളത്തിന്റെ എംബ്ലം.<noinclude>37</noinclude>
mvjj3cxw5rkqvvaxpyb2bjxtidskjg0
239672
239671
2026-04-23T13:41:09Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
239672
proofread-page
text/x-wiki
<noinclude><pagequality level="3" user="Vineethapee" />ഉൽപ്പത്തി</noinclude>സർവവിജ്ഞാനകോശത്തിൽ പി.ടി.ബിയുടെ അസിസ്റ്റൻ്റ് ആയി അതിനകം

kpi9fv9e0uhfysr4shxr4p0jige8kww
239673
239672
2026-04-23T13:43:08Z
Vineethapee
13269
239673
proofread-page
text/x-wiki
<noinclude><pagequality level="3" user="Vineethapee" />ഉൽപ്പത്തി</noinclude>സർവവിജ്ഞാനകോശത്തിൽ പി.ടി.ബിയുടെ അസിസ്റ്റന്റ് ആയി അതിനകം
ചേർന്നിരുന്നു. ഒരു അത്യുത്സാഹി. പിൽക്കാലത്ത് 'കൊച്ചു'വിന്റെ മോട്ടോർസൈക്കിളിന്റെ പിന്നിലിരുന്നു തിരുവനന്തപുരം ജില്ലയിൽ ഒട്ടാകെ ഞാൻ സഞ്ചരിച്ചിട്ടുണ്ട്. നെടുമങ്ങാട്, നെയ്യാർ, ധനുവച്ചപുരം, ആറ്റിങ്ങൽ, വർക്കല...
പി.ടി.ബി എഡിറ്ററും കൊച്ചു മാനേജിംഗ് എഡിറ്ററുമായാണ് ''ശാസ്ത്രകേരളം'' ആദ്യലക്കം 1969 ജൂണിൽ പുറത്തിറങ്ങിയത്. 'ശാസ്ത്രഗതി'യുടെയും 'ശാസ്ത്രകേരള'ത്തിന്റെയും ഒരു സ്വാഭാവിക പിന്തുടർച്ച മാത്രമായിരുന്നു അപ്പർ പ്രൈമറികുട്ടികൾക്കു വേണ്ടിയുള്ള ''യുറീക്ക''. 1970ൽ ആണ് അതിൻ്റെ പ്രസിദ്ധീകരണം ആരംഭിച്ചത്. തൃശ്ശൂരിലാണ് തുടക്കം. അങ്ങനെ പതുക്കെപ്പതുക്കെ പരിഷത്തിന് സ്വന്തമായി മൂന്നു മാസികകൾ ഉണ്ടെന്ന അവസ്ഥ വന്നു. മാത്രമല്ല മൂന്നിനും താരതമ്യേന മോശമല്ലാത്ത സർക്കുലേഷനും ഉണ്ടായിരുന്നു.
അക്കാലത്ത് ശാസ്ത്രവിഷയങ്ങൾക്കു മാത്രമായി മറ്റൊരു ആനുകാലിക പ്രസിദ്ധീകരണവും ഉണ്ടായിരുന്നില്ല. എന്നാൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ കൂടി ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടാൻ തുടങ്ങിയിരുന്നു. പക്ഷേ, അവയൊക്കെ വിദ്യാർഥികളെ ഉദ്ദേശിച്ചുള്ള പാഠപുസ്തകങ്ങളായിരുന്നു. സാമാന്യജനങ്ങളെ ലക്ഷ്യമാക്കിയുള്ളവ ആയിരുന്നില്ല. പരിഷത്തിന്റെ
പ്രഖ്യാപിത ലക്ഷ്യം നേടണമെങ്കിൽ സാമാന്യ ശാസ്ത്രഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കണം. പരിഷത്ത് നേരിട്ട് പുസ്തകപ്രസിദ്ധീകരണരംഗത്ത് ഇറങ്ങണ്ട എന്നൊരു ധാരണയാണ് അന്ന് പ്രബലമായി ഉണ്ടായിരുന്നത്. അതിനാൽ പരിഷത്ത് മുൻകൈ എടുത്തുകൊണ്ടുതന്നെ, പുസ്തക പ്രസിദ്ധീകരണത്തിനായി പ്രത്യേകമായൊരു സഹകരണസംഘം സ്ഥാപിക്കുക എന്ന തീരുമാനമെടുത്തു. അങ്ങനെ 1972ൽ STEPS -Scientific Technical and Educational Cooperative Publishing Society എന്ന സ്ഥാപനം രജിസ്റ്റർ ചെയ്യപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പലും പരി
ഷത്തിന്റെ പ്രസിഡണ്ടുമായിരുന്ന ഡോ.കെ. മാധവൻകുട്ടി ആയിരുന്നു പ്രഥമ പ്രസിഡണ്ട്. ഡോ. ഗോപാലകൃഷ്ണ കാരണവരുടെ "നമുക്ക് ചുറ്റുമുള്ള ജീവികൾ" എന്ന പുസ്തകമാണ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. STEPSന്
ശാസ്ത്രകേരളം
ഇന്ന് ശാസ്ത്രകേരളത്തിന്റെ മുഖമുദ്രയായി നിൽക്കുന്ന മോണോഗ്രാം വരച്ചത് എം.എ.യു.മേനോൻ ആണ്. ജീവശാസ്ത്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒരു കണ്ണ്, ഗണിത - ഭൗതികശാസ്ത്രങ്ങളെ പ്രകീർത്തിക്കുന്ന ഡിവൈഡറുകൾ, നടുവിൽ വിജ്ഞാനത്തിന്റെ പ്രതീകമായ വിളക്ക്, അതിന്റെ നാളമാകട്ടെ സയൻസ് എന്നതിന്റെ സൂചനയായ 'S'ന്റെ ആകൃതിയിലും. ഇതാണ് 'ശാസ്ത്ര കേരളത്തിന്റെ എംബ്ലം.<noinclude>37</noinclude>
htrqml5m8g6nypf7tc0szjn2l2qaekn
239674
239673
2026-04-23T13:44:06Z
Vineethapee
13269
239674
proofread-page
text/x-wiki
<noinclude><pagequality level="3" user="Vineethapee" />ഉൽപ്പത്തി</noinclude>സർവവിജ്ഞാനകോശത്തിൽ പി.ടി.ബിയുടെ അസിസ്റ്റന്റ് ആയി അതിനകം
ചേർന്നിരുന്നു. ഒരു അത്യുത്സാഹി. പിൽക്കാലത്ത് 'കൊച്ചു'വിന്റെ മോട്ടോർസൈക്കിളിന്റെ പിന്നിലിരുന്നു തിരുവനന്തപുരം ജില്ലയിൽ ഒട്ടാകെ ഞാൻ സഞ്ചരിച്ചിട്ടുണ്ട്. നെടുമങ്ങാട്, നെയ്യാർ, ധനുവച്ചപുരം, ആറ്റിങ്ങൽ, വർക്കല...
പി.ടി.ബി എഡിറ്ററും കൊച്ചു മാനേജിംഗ് എഡിറ്ററുമായാണ് ''ശാസ്ത്രകേരളം'' ആദ്യലക്കം 1969 ജൂണിൽ പുറത്തിറങ്ങിയത്. 'ശാസ്ത്രഗതി'യുടെയും 'ശാസ്ത്രകേരള'ത്തിന്റെയും ഒരു സ്വാഭാവിക പിന്തുടർച്ച മാത്രമായിരുന്നു അപ്പർ പ്രൈമറികുട്ടികൾക്കു വേണ്ടിയുള്ള ''യുറീക്ക''. 1970ൽ ആണ് അതിന്റെ പ്രസിദ്ധീകരണം ആരംഭിച്ചത്. തൃശ്ശൂരിലാണ് തുടക്കം. അങ്ങനെ പതുക്കെപ്പതുക്കെ പരിഷത്തിന് സ്വന്തമായി മൂന്നു മാസികകൾ ഉണ്ടെന്ന അവസ്ഥ വന്നു. മാത്രമല്ല മൂന്നിനും താരതമ്യേന മോശമല്ലാത്ത സർക്കുലേഷനും ഉണ്ടായിരുന്നു.
അക്കാലത്ത് ശാസ്ത്രവിഷയങ്ങൾക്കു മാത്രമായി മറ്റൊരു ആനുകാലിക പ്രസിദ്ധീകരണവും ഉണ്ടായിരുന്നില്ല. എന്നാൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ കൂടി ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടാൻ തുടങ്ങിയിരുന്നു. പക്ഷേ, അവയൊക്കെ വിദ്യാർഥികളെ ഉദ്ദേശിച്ചുള്ള പാഠപുസ്തകങ്ങളായിരുന്നു. സാമാന്യജനങ്ങളെ ലക്ഷ്യമാക്കിയുള്ളവ ആയിരുന്നില്ല. പരിഷത്തിന്റെ
പ്രഖ്യാപിത ലക്ഷ്യം നേടണമെങ്കിൽ സാമാന്യ ശാസ്ത്രഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കണം. പരിഷത്ത് നേരിട്ട് പുസ്തകപ്രസിദ്ധീകരണരംഗത്ത് ഇറങ്ങണ്ട എന്നൊരു ധാരണയാണ് അന്ന് പ്രബലമായി ഉണ്ടായിരുന്നത്. അതിനാൽ പരിഷത്ത് മുൻകൈ എടുത്തുകൊണ്ടുതന്നെ, പുസ്തക പ്രസിദ്ധീകരണത്തിനായി പ്രത്യേകമായൊരു സഹകരണസംഘം സ്ഥാപിക്കുക എന്ന തീരുമാനമെടുത്തു. അങ്ങനെ 1972ൽ STEPS -Scientific Technical and Educational Cooperative Publishing Society എന്ന സ്ഥാപനം രജിസ്റ്റർ ചെയ്യപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പലും പരി
ഷത്തിന്റെ പ്രസിഡണ്ടുമായിരുന്ന ഡോ.കെ. മാധവൻകുട്ടി ആയിരുന്നു പ്രഥമ പ്രസിഡണ്ട്. ഡോ. ഗോപാലകൃഷ്ണ കാരണവരുടെ "നമുക്ക് ചുറ്റുമുള്ള ജീവികൾ" എന്ന പുസ്തകമാണ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. STEPSന്
ശാസ്ത്രകേരളം
ഇന്ന് ശാസ്ത്രകേരളത്തിന്റെ മുഖമുദ്രയായി നിൽക്കുന്ന മോണോഗ്രാം വരച്ചത് എം.എ.യു.മേനോൻ ആണ്. ജീവശാസ്ത്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒരു കണ്ണ്, ഗണിത - ഭൗതികശാസ്ത്രങ്ങളെ പ്രകീർത്തിക്കുന്ന ഡിവൈഡറുകൾ, നടുവിൽ വിജ്ഞാനത്തിന്റെ പ്രതീകമായ വിളക്ക്, അതിന്റെ നാളമാകട്ടെ സയൻസ് എന്നതിന്റെ സൂചനയായ 'S'ന്റെ ആകൃതിയിലും. ഇതാണ് 'ശാസ്ത്ര കേരളത്തിന്റെ എംബ്ലം.<noinclude>37</noinclude>
itryuwwie56ique1cv2hbn9cbyuyfna
239682
239674
2026-04-23T15:25:21Z
Peemurali
12614
/* സാധൂകരിച്ചവ */
239682
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" />ഉൽപ്പത്തി</noinclude>സർവവിജ്ഞാനകോശത്തിൽ പി.ടി.ബിയുടെ അസിസ്റ്റന്റ് ആയി അതിനകം
ചേർന്നിരുന്നു. ഒരു അത്യുത്സാഹി. പിൽക്കാലത്ത് 'കൊച്ചു'വിന്റെ മോട്ടോർസൈക്കിളിന്റെ പിന്നിലിരുന്നു തിരുവനന്തപുരം ജില്ലയിൽ ഒട്ടാകെ ഞാൻ സഞ്ചരിച്ചിട്ടുണ്ട്. നെടുമങ്ങാട്, നെയ്യാർ, ധനുവച്ചപുരം, ആറ്റിങ്ങൽ, വർക്കല...
പി.ടി.ബി എഡിറ്ററും കൊച്ചു മാനേജിംഗ് എഡിറ്ററുമായാണ് ''ശാസ്ത്ര
കേരളം'' ആദ്യലക്കം 1969 ജൂണിൽ പുറത്തിറങ്ങിയത്. 'ശാസ്ത്രഗതി'യു
ടെയും 'ശാസ്ത്രകേരള'ത്തിന്റെയും ഒരു സ്വാഭാവിക പിന്തുടർച്ച മാത്രമാ
യിരുന്നു അപ്പർ പ്രൈമറികുട്ടികൾക്കു വേണ്ടിയുള്ള ''യുറീക്ക''. 1970ൽ ആണ്
അതിന്റെ പ്രസിദ്ധീകരണം ആരംഭിച്ചത്. തൃശ്ശൂരിലാണ് തുടക്കം. അങ്ങനെ
പതുക്കെപ്പതുക്കെ പരിഷത്തിന് സ്വന്തമായി മൂന്നു മാസികകൾ ഉണ്ടെന്ന
അവസ്ഥ വന്നു. മാത്രമല്ല മൂന്നിനും താരതമ്യേന മോശമല്ലാത്ത സർക്കു
ലേഷനും ഉണ്ടായിരുന്നു.
അക്കാലത്ത് ശാസ്ത്രവിഷയങ്ങൾക്കു മാത്രമായി മറ്റൊരു ആനുകാലിക
പ്രസിദ്ധീകരണവും ഉണ്ടായിരുന്നില്ല. എന്നാൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ കൂടി
ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടാൻ തുടങ്ങിയിരുന്നു. പക്ഷേ,
അവയൊക്കെ വിദ്യാർഥികളെ ഉദ്ദേശിച്ചുള്ള പാഠപുസ്തകങ്ങളായിരുന്നു.
സാമാന്യജനങ്ങളെ ലക്ഷ്യമാക്കിയുള്ളവ ആയിരുന്നില്ല. പരിഷത്തിന്റെ
പ്രഖ്യാപിത ലക്ഷ്യം നേടണമെങ്കിൽ സാമാന്യ ശാസ്ത്രഗ്രന്ഥങ്ങളും പ്രസി
ദ്ധീകരിക്കണം. പരിഷത്ത് നേരിട്ട് പുസ്തകപ്രസിദ്ധീകരണരംഗത്ത് ഇറ
ങ്ങണ്ട എന്നൊരു ധാരണയാണ് അന്ന് പ്രബലമായി ഉണ്ടായിരുന്നത്. അതി
നാൽ പരിഷത്ത് മുൻകൈ എടുത്തുകൊണ്ടുതന്നെ, പുസ്തക പ്രസിദ്ധീക
രണത്തിനായി പ്രത്യേകമായൊരു സഹകരണസംഘം സ്ഥാപിക്കുക എന്ന തീരുമാനമെടുത്തു. അങ്ങനെ 1972ൽ STEPS -Scientific Technical and Edu
cational Cooperative Publishing Society എന്ന സ്ഥാപനം രജിസ്റ്റർ ചെയ്യ
പ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പലും പരി
ഷത്തിന്റെ പ്രസിഡണ്ടുമായിരുന്ന ഡോ.കെ. മാധവൻകുട്ടി ആയിരുന്നു പ്രഥമ
പ്രസിഡണ്ട്. ഡോ. ഗോപാലകൃഷ്ണ കാരണവരുടെ "നമുക്ക് ചുറ്റുമുള്ള ജീവി
കൾ" എന്ന പുസ്തകമാണ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. STEPSന്
[[പ്രമാണം:Sasthrakeralam.png|sasthrakeralam]]<noinclude>37</noinclude>
d45cfdficel0h7wrpn7uf8lwq6gswb2
താൾ:Janakeeyasasthra prastanam.pdf/37
106
81084
239675
239294
2026-04-23T13:51:43Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
239675
proofread-page
text/x-wiki
<noinclude><pagequality level="3" user="Vineethapee" />ജനകീയ ശാസ്ത്രപ്രസ്ഥാനം</noinclude>ഒരു ഓഫീസും ഒരു ഫുൾടൈം ജോലിക്കാരനും ഉണ്ടായിരുന്നു. ശമ്പളം,
വാടക മുതലായി മാസാമാസം ഒരു നിശ്ചിത തുക ചെലവായിക്കൊണ്ടി
രുന്നു. ആദ്യത്തെ പുസ്തകത്തിന്റെ വിൽപ്പന പതുക്കെ ആയിരുന്നു. വിറ്റ
തിന്റെ പണം തിരിച്ചു വരുന്നുമില്ല. കൂടുതൽ പുസ്തകങ്ങളടിക്കാൻ ഭയമാ
യി. ഫലമോ, ഒരു കൊല്ലത്തിനുള്ളിൽ സംഭരിച്ച മൂലധനമെല്ലാം വാടകയും
ശമ്പളവും കറന്റ് ചാർജുമായി ഉപയോഗിച്ചു തീർന്നു. 8-10 പുസ്തകങ്ങ
ളുടെ ഒരു സെറ്റ് അച്ചടിച്ചാലെ വിതരണം സുഗമമാകു, അതിനാവശ്യമായ
മുതൽ മുടക്കാൻ ധൈര്യപ്പെട്ടില്ല. കൂടുതൽ കൂടുതൽ അംഗങ്ങളെ ചേർത്ത്
വാടകയും ശമ്പളവും കൊടുക്കുക എന്ന പരുവത്തിലെത്തി STEPS. പിന്നീടും
മൂന്നുനാലു കൊല്ലത്തിനു ശേഷമാണ് പരിഷത്ത് സ്വന്തമായി പുസ്തകം
സിദ്ധീകരണം ആരംഭിക്കുക എന്ന തീരുമാനമെടുത്തത്. അതിന് ധൈര്യം
തന്നത് ഒരു പ്രത്യേകലക്ഷ്യംവച്ച് പരിഷത്ത് പ്രസിദ്ധീകരിച്ച കേരളത്തിന്റെ
സമ്പത്ത്' എന്ന പുസ്തകത്തിന്റെ സാമ്പത്തികവിജയവും അക്കാദമിക പ്രശ
സ്തിയുമായിരുന്നു. അത് പറയാനിരിക്കുന്നതേയുള്ളു.
1970 ഡിസംബർ 19, 20 തിയ്യതികളിൽ എറണാകുളത്ത് വച്ചു നടന്ന 8-ാം
വാർഷികത്തിൽ ഒരു കൊച്ചു കുസൃതി നടന്നു: ശാസ്ത്രജ്ഞരെ തെരുവി
ലിറക്കി! വൈകുന്നേരം പരിഷത്തംഗങ്ങൾ മഹാരാജാസ് കോളേജിൽനിന്ന്
ജാഥയായി മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് രാജേന്ദ്ര മൈതാനത്തിലേക്ക്
നീങ്ങി. അവിടെ പ്രൊഫ. എ.അച്യുതന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ,
നമ്മുടെ നിത്യജീവിതവും രസതന്ത്രവും എങ്ങനെ കെട്ടുപിണഞ്ഞു കിട
ക്കുന്നു, രസതന്ത്രചരിത്രത്തിലെ പ്രധാന മുഹൂർത്തങ്ങൾ ഏവ എന്നിവയെ
ക്കുറിച്ചൊക്കെ ലളിതവും രസകരവുമായ ശൈലിയിൽ പ്രൊഫ.പി.വി. അപ്പു
പ്രഭാഷണം നടത്തിയിരുന്നു. ഇതു കേൾക്കാൻ, പാർക്കിൽ ഉല്ലസിക്കാൻ
എത്തിയിരുന്ന ആളുകൾ പോലും അവരറിയാതെതന്നെ യോഗസ്ഥലത്തേക്ക്
നീങ്ങുന്നതുകണ്ടപ്പോഴാണ്, ശാസ്ത്രത്തെപ്പോലും മൈതാനപ്രസംഗത്തിന്റെ
വിഷയമാക്കാമെന്ന തിരിച്ചറിവുണ്ടായത്. ഇത് പിന്നീട് വരാനിരിക്കുന്ന
ശാസ്ത്രകലാജാഥയുടെയും മറ്റു ജാഥകളുടെയും മുന്നോടി ആയിരുന്നു.
1972 ജനുവരി 6, 7, 8 തിയ്യതികളിൽ തിരുവല്ല മാർത്തോമാ കോളേജിൽ<noinclude>38</noinclude>
23d7rf4sled41fbhi7ttjy8cjj43rsj
239683
239675
2026-04-23T15:32:51Z
Peemurali
12614
/* സാധൂകരിച്ചവ */
239683
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" />ജനകീയ ശാസ്ത്രപ്രസ്ഥാനം</noinclude>[[പ്രമാണം:Eureka01.png|eureka]]
ഒരു ഓഫീസും ഒരു ഫുൾടൈം ജോലിക്കാരനും ഉണ്ടായിരുന്നു. ശമ്പളം,
വാടക മുതലായി മാസാമാസം ഒരു നിശ്ചിത തുക ചെലവായിക്കൊണ്ടി
രുന്നു. ആദ്യത്തെ പുസ്തകത്തിന്റെ വിൽപ്പന പതുക്കെ ആയിരുന്നു. വിറ്റ
തിന്റെ പണം തിരിച്ചു വരുന്നുമില്ല. കൂടുതൽ പുസ്തകങ്ങളടിക്കാൻ ഭയമാ
യി. ഫലമോ, ഒരു കൊല്ലത്തിനുള്ളിൽ സംഭരിച്ച മൂലധനമെല്ലാം വാടകയും
ശമ്പളവും കറന്റ് ചാർജുമായി ഉപയോഗിച്ചു തീർന്നു. 8-10 പുസ്തകങ്ങ
ളുടെ ഒരു സെറ്റ് അച്ചടിച്ചാലെ വിതരണം സുഗമമാകു, അതിനാവശ്യമായ
മുതൽ മുടക്കാൻ ധൈര്യപ്പെട്ടില്ല. കൂടുതൽ കൂടുതൽ അംഗങ്ങളെ ചേർത്ത്
വാടകയും ശമ്പളവും കൊടുക്കുക എന്ന പരുവത്തിലെത്തി STEPS. പിന്നീടും
മൂന്നുനാലു കൊല്ലത്തിനു ശേഷമാണ് പരിഷത്ത് സ്വന്തമായി പുസ്തകം
സിദ്ധീകരണം ആരംഭിക്കുക എന്ന തീരുമാനമെടുത്തത്. അതിന് ധൈര്യം
തന്നത് ഒരു പ്രത്യേകലക്ഷ്യംവച്ച് പരിഷത്ത് പ്രസിദ്ധീകരിച്ച ''കേരളത്തിന്റെ
സമ്പത്ത്'' എന്ന പുസ്തകത്തിന്റെ സാമ്പത്തികവിജയവും അക്കാദമിക പ്രശ
സ്തിയുമായിരുന്നു. അത് പറയാനിരിക്കുന്നതേയുള്ളു.
1970 ഡിസംബർ 19, 20 തിയ്യതികളിൽ എറണാകുളത്ത് വച്ചു നടന്ന 8-ാം
വാർഷികത്തിൽ ഒരു കൊച്ചു കുസൃതി നടന്നു: ശാസ്ത്രജ്ഞരെ തെരുവി
ലിറക്കി! വൈകുന്നേരം പരിഷത്തംഗങ്ങൾ മഹാരാജാസ് കോളേജിൽനിന്ന്
ജാഥയായി മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് രാജേന്ദ്ര മൈതാനത്തിലേക്ക്
നീങ്ങി. അവിടെ പ്രൊഫ. എ.അച്യുതന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ,
നമ്മുടെ നിത്യജീവിതവും രസതന്ത്രവും എങ്ങനെ കെട്ടുപിണഞ്ഞു കിട
ക്കുന്നു, രസതന്ത്രചരിത്രത്തിലെ പ്രധാന മുഹൂർത്തങ്ങൾ ഏവ എന്നിവയെ
ക്കുറിച്ചൊക്കെ ലളിതവും രസകരവുമായ ശൈലിയിൽ പ്രൊഫ.പി.വി. അപ്പു
പ്രഭാഷണം നടത്തിയിരുന്നു. ഇതു കേൾക്കാൻ, പാർക്കിൽ ഉല്ലസിക്കാൻ
എത്തിയിരുന്ന ആളുകൾ പോലും അവരറിയാതെതന്നെ യോഗസ്ഥലത്തേക്ക്
നീങ്ങുന്നതുകണ്ടപ്പോഴാണ്, ശാസ്ത്രത്തെപ്പോലും മൈതാനപ്രസംഗത്തിന്റെ
വിഷയമാക്കാമെന്ന തിരിച്ചറിവുണ്ടായത്. ഇത് പിന്നീട് വരാനിരിക്കുന്ന
ശാസ്ത്രകലാജാഥയുടെയും മറ്റു ജാഥകളുടെയും മുന്നോടി ആയിരുന്നു.
1972 ജനുവരി 6, 7, 8 തിയ്യതികളിൽ തിരുവല്ല മാർത്തോമാ കോളേജിൽ<noinclude>38</noinclude>
rkapv93xi0ege44hhahc4wwi5vw1ht2
താൾ:Janakeeyasasthra prastanam.pdf/47
106
81114
239676
239415
2026-04-23T14:03:18Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
239676
proofread-page
text/x-wiki
<noinclude><pagequality level="3" user="Vineethapee" /></noinclude>പഞ്ചായത്തുകളിൽ ഗ്രാമശാസ്ത്രസമിതികൾ രൂപീകരിക്കാൻ കഴിഞ്ഞങ്കിലും ഒരൊറ്റ ഫാക്ടറി ശാസ്ത്രസമിതിപോലും രൂപീകരിക്കാൻ കഴിഞ്ഞില്ല.
കുട്ടികൾക്കായുള്ള ശാസ്ത്രപുസ്തകങ്ങൾ പ്രസിദ്ധീകരിക്കണമെന്നും അതിനായി പരിഷത്ത് നേരിട്ട് പ്രസിദ്ധീകരണ രംഗത്ത് ഇറങ്ങണമെന്നും
തീരുമാനിച്ചത് ഈ ക്യാമ്പിൽ വച്ചായിരുന്നു. STEPSന്റെ മൂന്നു വർഷത്തെ പ്രവർത്തനം ഒട്ടുംതന്നെ തൃപ്തികരമായിരുന്നില്ല. ആകെ രണ്ടു പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചത്. 1976 ജനുവരി ശാസ്ത്രമാസം ആയി ആഘോഷിക്കാനും അതിന്റെ ഭാഗമായി പ്രകൃതി, സമൂഹം, ശാസ്ത്രം എന്നീ
വിഷയങ്ങളെ ആധാരമാക്കി 3,000 ക്ലാസ്സുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചതും ഈ ക്യാമ്പിൽ വച്ചായിരുന്നു. ഈ ക്ലാസ്സുകൾ പരിഷത്തിന്റെ പ്രത്യ
യശാസ്ത്രപരമായ വളർച്ചയിൽ ഒരു പ്രധാന പങ്കു വഹിച്ചു. മാനവ വികാസത്തിന്റെ ചരിത്രത്തെക്കുറിച്ചും ആ ചരിത്രത്തിന്റെ ദർശനത്തെക്കുറിച്ചും
ഈ വികാസത്തിൽ ശാസ്ത്രം വഹിച്ച പങ്കിനെക്കുറിച്ചും പരിഷത്ത് പ്രവർത്തകർക്ക് കൂടുതൽ വ്യക്തത വരുത്താൻ ഇവ സഹായിച്ചു. 300 ഗ്രാമപഞ്ചായ
ത്തുകളിലെങ്കിലും ഗ്രാമസമിതികൾ രൂപീകരിക്കണമെന്ന് പീച്ചി ക്യാമ്പിൽ വച്ചുതീരുമാനിക്കുകയുണ്ടായി.
ഒരു മാസത്തിനുള്ളിൽ രാജ്യത്തിനകത്തെ അന്തരീക്ഷമാകെ മാറാൻ പോവുകയാണെന്നതിന് ഒരു സൂചനപോലും പീച്ചി ക്യാമ്പ് നടക്കുന്ന കാലത്ത് ഉണ്ടായിരുന്നില്ല. 1975 ജൂൺ 25ന് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ, പ്രത്യേകിച്ച് ഇടതുപക്ഷ
പാർട്ടികളുടെ പ്രവർത്തനത്തെ ഇത് സാരമായി ബാധിച്ചു. പരിഷത്തിന്റെ പ്രവർത്തനത്തെയും. അതിനകംതന്നെ പരിഷത്തിനെ ഒരു CPI(M) പോഷക
സംഘടനയായി ചിത്രീകരിക്കാൻ ചിലർ ശ്രമം ആരംഭിച്ചിരുന്നു. അന്ന് കേരളത്തിലെ മുഖ്യമന്ത്രി CPI നേതാവായ സി.അച്യുതമേനോൻ ആയിരുന്നു.
ആഭ്യന്തരമന്ത്രിയായി, കോൺഗ്രസ് നേതാവായ കരുണാകരനും. യഥാർഥത്തിൽ കാര്യങ്ങൾ എല്ലാം തീരുമാനിച്ചിരുന്നത് കോൺഗ്രസ്സായിരുന്നു. ഇതിനകം തന്നെ പരിഷത്ത്, സ്കൂൾ വിദ്യാർഥികളുടെ ഇടയിൽ ഗണ്യമായ
സ്വാധീനം നേടിയിരുന്നു -ശാസ്ത്രകേരളം, യുറീക്ക, ശാസ്ത്രകേരളം ക്വിസ്, യുറീക്ക ടാലന്റ് ടെസ്റ്റ്, സ്കൂൾ സയൻസ് ക്ലബ്ബുകൾ, സ്കൂൾ ലെയ്സൺ കമ്മിറ്റി... കേരളത്തിലെ പിന്തിരിപ്പൻ ശക്തികളുടെ മർമമാണ് വിദ്യാഭ്യാസ
മേഖല. അതിൽ തൊട്ടാൽ അവർ തീവ്രമായി പ്രതികരിക്കും. നിലവിലുണ്ടായിരുന്ന വഷളായ വിദ്യാഭ്യാസ വ്യവസ്ഥ മെച്ചപ്പെടുത്താൻ നടത്തിയ ശ്രമങ്ങളാണ്, മുണ്ടശ്ശേരി മാസ്റ്ററുടെ വിദ്യാഭ്യാസപരിഷ്കാരങ്ങളാണ്, 1957ലെ
ഒന്നാമത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരായ വിമോചനസമരത്തിന് വഴിതെളിച്ചതെന്നു പറയാറുണ്ട്. പരിഷത്ത് അധികാരത്തിലല്ല, അത് CPI(M) ന്റെയോ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ പോഷകസംഘടനയു<noinclude></noinclude>
7l2o8nrxe9rnzpuk8tzpb7ih1zz5v4z
താൾ:Janakeeyasasthra prastanam.pdf/48
106
81116
239677
239339
2026-04-23T14:09:34Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
239677
proofread-page
text/x-wiki
<noinclude><pagequality level="3" user="Vineethapee" /></noinclude>മല്ല. പക്ഷേ, പരിഷത്ത് പുരോഗമനാത്മകമാണ്, ദരിദ്രവൽക്കരിക്കപ്പെടുന്ന
ഭൂരിപക്ഷത്തിനോട് അതിന് പക്ഷപാതിത്തമുണ്ട്. സർവോപരി അതിന്
വിദ്യാർഥികളുടെയും അധ്യാപകരുടെയും ഇടയിലുള്ള സ്വാധീനവും അംഗീ
കാരവും വർധിച്ചുവരികയാണ്. ഇത് അപകടകരമാണ്. ഇത് തടയാൻ പറ്റി
യൊരവസരമാണ് അടിയന്തിരാവസ്ഥ അവർക്കു നൽകിയത്. അവർ ആഭ്യ
ന്തരമന്ത്രിക്ക് പരാതി നൽകി: കമ്യൂണിസ്റ്റുകാർ വിദ്യാഭ്യാസമേഖലയിൽ നുഴ
ഞ്ഞുകയറുകയാണ്. സാഹിത്യം പ്രചരിപ്പിക്കുന്നു, മത്സരപരീക്ഷകൾ നട
ത്തുന്നു, സംഘടനകൾ (സയൻസ് ക്ലബ്) രൂപീകരിക്കുന്നു. ഇതിനെല്ലാം
അധ്യാപകർ തന്നെ മുൻകൈ എടുക്കുന്നു. ഇത് അപകടകരമാണ്. പരാതി
കിട്ടേണ്ട താമസം, ആഭ്യന്തരമന്ത്രിയുടെ ഓഫീസിൽ നിന്നു ഹെഡ്‌മാസ്റ്റർ
മുതൽ മുകളിലേക്കുള്ള വിദ്യാഭ്യാസ അധികൃതർക്ക് സർക്കുലർ പോകുന്നു.
സ്കൂളുകളുടെ നടത്തിപ്പിൽ പുറമേനിന്നുള്ള ആളുകൾ ഇടപെടുന്നതായും
ഇതിന് അധ്യാപകർ കൂട്ടുനിൽക്കുന്നതായും അറിയുന്നു. സയൻസ് ക്ലബ്ബു
കൾ ആവശ്യമാണ്. പക്ഷേ, അവയ്ക്ക് സഹായം നൽകാൻ ശാസ്ത്രസാ
ഹിത്യ പരിഷത്തിനെപ്പോലെ പുറമേനിന്നുള്ള സംഘടനകൾ ആവശ്യമില്ല.
അതിനായി ഗവൺമെന്റുതന്നെ ഒരു സയൻസ്ക്ലബ് അസോസിയേഷൻ രൂപീ
കരിക്കുന്നുണ്ട്. അധ്യാപകരുടെ ഉത്തരവാദിത്തങ്ങൾക്ക് ഭംഗം വരുത്തുന്ന
രീതിയിൽ പുറമെനിന്നുള്ളവർ സ്കൂൾ പ്രവർത്തനങ്ങളിൽ ഇടപെടുന്നത്
തടയണം.... ഇതായിരുന്നു സർക്കുലറിന്റെ ഉള്ളടക്കം.
വിദ്യാർഥികളുമായുള്ള ബന്ധം വിച്ഛേദിക്കാൻ പരിഷത്ത് തയ്യാറായിരു
ന്നില്ല. പക്ഷേ, അടിയന്തിരാവസ്ഥയിൽ ആഭ്യന്തരമന്ത്രിക്ക് അമിതമായ അധി
കാരങ്ങളാണുള്ളത്. കരുണാകരന്റെ സുഹൃത്തും കോൺഗ്രസ്സുകാരനുമായ
ഡോ.കെ.കെ.രാഹുലനായിരുന്നു അന്ന് പരിഷത്തിന്റെ പ്രസിഡണ്ട്. അദ്ദേഹം
കരുണാകരനെ പോയിക്കണ്ട് കാര്യങ്ങൾ വിശദീകരിച്ചു. പരിഷത്ത് കമ്യൂ
ണിസ്റ്റുകാരുടെയൊന്നുമല്ല. നോക്കു, ഞാനാണ് പ്രസിഡണ്ട്. കരുണാകരന്റെ
നിലപാട് മയപ്പെടുന്നതിന് ഇത് കാരണമായി. പക്ഷേ, “ഡോക്ടറേ, നിങ്ങളെ
കമ്യൂണിസ്റ്റുകാർ കുരങ്ങുകളിപ്പിക്കുകയാണ്, സൂക്ഷിക്കണം" എന്ന് കരു
ണാകരൻ ഉപദേശിച്ചതായി പിന്നീട് രാഹുലൻ പറയുകയുണ്ടായിട്ടുണ്ട്.
പരിഷത്ത് സ്വന്തം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി. 150ൽപ്പരം
ഗ്രാമശാസ്ത്രസമിതികൾ ആ വർഷം രൂപീകരിച്ചു. അവയുടെ പ്രവർത്തന
ത്തിന് എല്ലാവിധ സഹായവും നൽകണമെന്ന് പഞ്ചായത്തുകളോടാവശ്യ
പ്പെടുന്ന ഒരു സർക്കുലർ ഗവൺമെന്റുതന്നെ പുറത്തിറക്കി.<noinclude></noinclude>
kulx41jf042937182u5r4d5n17bd9lh
താൾ:Janakeeyasasthra prastanam.pdf/163
106
81117
239678
239341
2026-04-23T14:42:00Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
239678
proofread-page
text/x-wiki
<noinclude><pagequality level="3" user="Vineethapee" /></noinclude>വിശ്വാസങ്ങൾക്കും അശാസ്ത്രീയതകൾക്കും എതിരെ പ്രതികരിക്കു
കയും ബദലുകൾ നിർദേശിക്കുകയും ചെയ്യുക.
4. അധികാരവികേന്ദ്രീകരണം, പ്രാദേശികതല ആസൂത്രണം, ജനപങ്കാളി
ത്തത്തോടെയുള്ള വികസനം തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള ജനാ
ധിപത്യക്രമത്തിനുവേണ്ടി പോരാടുക.
5. സാമ്രാജ്യത്വവിരുദ്ധവും വർഗീയവിരുദ്ധവുമായ നിലപാടുകൾക്കുവേണ്ടി
ബോധവൽക്കരണം നടത്തുകയും പ്രക്ഷോഭങ്ങളിൽ ഏർപ്പെടുകയും
ചെയ്യുക.
6. സ്വാശ്രയത്വത്തിലൂന്നിയ, പരിസ്ഥിതിക്ക് ക്ഷതമേൽപ്പിക്കാത്ത സ്ഥായി
യായ വികസനതന്ത്രങ്ങൾക്കുവേണ്ടി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കു
കയും ബദലുകൾ രൂപപ്പെടുത്തുകയും ചെയ്യുക. ജനങ്ങളിൽ സാങ്കേതി
കവൈദഗ്ധ്യം വളർത്താനുതകുന്ന പ്രവർത്തനങ്ങൾക്കും പരിശീലന
ങ്ങൾക്കും നേതൃത്വം നൽകുക.
7. സാക്ഷരത, സമൂലമായ വിദ്യാഭ്യാസ പരിഷ്കാരം, ശാസ്ത്രീയ ജലമാ
നേജ്മെന്റ്, സ്ത്രീ സമത്വം തുടങ്ങിയവയ്ക്കുവേണ്ടിയുള്ള നിരന്തരമായ
പ്രവർത്തനവും ബോധവൽക്കരണവും നടത്തുക.
8. മുൻപറഞ്ഞ രംഗങ്ങളിലെല്ലാം ആവശ്യമായിടത്ത് മറ്റു പ്രസ്ഥാനങ്ങളു
മായി ചേർന്നുകൊണ്ടുള്ള പൊതുവേദികൾ രൂപീകരിച്ച് പ്രവർത്തിക്കുക.
9. ഉപഭോക്‌തൃസംസ്കാരത്തിനും വരേണ്യവർഗഭ്രമങ്ങൾക്കും സംസ്കാ
രവ്യവസായങ്ങളുടെ ആക്രമണത്തിനും എതിരെ ആശയസമരങ്ങൾ
സംഘടിപ്പിക്കുക. ജനങ്ങളുമായി സംവദിയ്ക്കാൻ കഴിയുന്ന ലളിതമായ
പുതിയ മാധ്യമങ്ങൾ കണ്ടെത്തുക.
10. ഇന്ത്യയിൽ മുഴുവനുമുള്ള മറ്റു ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളോടും
ശാസ്ത്രസംഘടനകളോടും ചേർന്നുകൊണ്ട് ഇന്ത്യൻ ജനതയെ
ശാസ്ത്രത്തിന്റെ ആയുധമണിയിക്കാനുള്ള ശ്രമത്തിൽ മുഴുകുക.
35-ാം വാർഷികത്തിൽ അവതരിപ്പിച്ച പരിപ്രേക്ഷ്യരേഖയിൽ ഇങ്ങനെ
എഴുതിയിരുന്നു.
''കേരളത്തെ സംബന്ധിച്ചിടത്തോളം ഭൂപരിഷ്കരണം, മിനിമം
കൂലി എന്നീ കാര്യങ്ങളിൽ മുന്നോട്ടു പോയിട്ടുണ്ട്. ബാക്കിയുള്ള
പ്രവർത്തനങ്ങളാകട്ടെ വിപുലമായ തോതിൽ വികേന്ദ്രീകരണവും ജ
നപങ്കാളിത്തവും ആവശ്യപ്പെടുന്നവയാണ്..... ഏതാനും പേരുടെ അ
റിവും കഴിവും മാത്രം ഉണ്ടായാൽ പോരാ. ഭൂരിപക്ഷം വരുന്ന സാധാ
രണ ജനങ്ങളുടെ ബോധപൂർവമായ പങ്കാളിത്തം ആവശ്യമാണ്......
1974 മുതലുള്ള കഴിഞ്ഞ 23 കൊല്ലത്തെ പരിഷത്തിന്റെ പ്രവർത്തന
ങ്ങൾ ഈ ലക്ഷ്യങ്ങൾ മുൻനിർത്തിക്കൊണ്ടുള്ളതായിരുന്നു. ആരോ
ഗ്യം, പരിസ്ഥിതി, വിദ്യാഭ്യാസം, വികസനം, ഊർജം.... തുടങ്ങി വിവിധ''<noinclude></noinclude>
d3ribi1luje25erhvbubmvs4hx4gswj
താൾ:Janakeeyasasthra prastanam.pdf/144
106
81126
239679
239352
2026-04-23T14:55:32Z
Vineethapee
13269
239679
proofread-page
text/x-wiki
<noinclude><pagequality level="1" user="Peemurali" /></noinclude>ടിതവും ഇടതടവില്ലാത്തതും ആയ ഒരു ക്യാമ്പെയിനാണ്. നിരക്ഷരതാ നിർമാർജനം
രാഷ്ട്രജീവിതത്തിൽ അതിപ്രധാനമായ പങ്ക് വഹിക്കുന്നു എന്ന ബോധ്യത്തിന്റെ
അടിസ്ഥാനത്തിലായിരിക്കണം ക്യാമ്പയിൻ നടത്തേണ്ടത്. രാജ്യത്തെ സാമൂഹ്യ
സാമ്പത്തിക നേതൃത്വമാണ് ഇത് സംഘടിപ്പിക്കേണ്ടത്. കേന്ദ്ര- സംസ്ഥാന-തദ്ദേശീയ
ഗവൺമെന്റുകളും എല്ലാ ഗവൺമെന്റ് സ്ഥാപനങ്ങളും എല്ലാ സന്നദ്ധ സംഘടന
കളും എല്ലാ വിദ്വാഭ്യാസസ്ഥാപനങ്ങളും രാജ്യത്തെ അഭ്യസ്തവിദ്യരായ പുരുഷ
ന്മാരും സ്ത്രീകളും എല്ലാം ഇതിൽ പങ്കാളികളായിരിക്കണം. അതിനാവശ്യമായ
ആവേശം ഉണ്ടാക്കാനും ആവേശം വളർത്താനും ഇത് വേണം.
e) ഇത് സാധ്യമാണ് എന്ന് എറണാകുളം ജില്ലാ സമ്പൂർണ സാക്ഷരതാപരിപാടി തെളി
യിച്ചിരിക്കുന്നു.... കേരള സംസ്ഥാനത്താകെ തന്നെ ഇത്തരമൊരു ക്യാമ്പെയിൻ
ആസൂത്രണം ചെയ്തു വരികയാണ്....
f) BGVJയുടെ സംഘാടന പ്രവർത്തനത്തിന്റെ ഒരു ഭാഗം ജില്ല അടിസ്ഥാനത്തിലു
ള്ള സാക്ഷരതാ പദ്ധതികൾക്ക് രൂപം നൽകുക എന്നതായിരിക്കും.
g) എല്ലാ സംസ്ഥാനങ്ങളിലും ചുരുങ്ങിയത് ഒരു ജില്ലയിലെങ്കിലും, ചില സംസ്ഥാന
ങ്ങളിൽ കൂടുതലും സമ്പൂർണസാക്ഷരതാപദ്ധതികൾ ജാഥ കഴിയുമ്പോഴേയ്ക്കും
തുടങ്ങിയിരിക്കും.
h) ജാഥയുടെ ഈ രണ്ടാം ഘട്ടത്തിന്റെ വിജയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ
യിൽനിന്ന് നിരക്ഷരത നിർമാർജനം' ചെയ്യുന്നതിന് ഒരു പരിപാടി ഉണ്ടാക്കാം.
i) നിരക്ഷരതാ നിർമാർജനത്തിന് വേറെ ഒരു വഴിയും ഇല്ല. ഈ മാതൃക മാത്രമെ ഉള്ളു
എന്ന് ഇപ്പോൾ പറയാൻ പറ്റില്ല. പക്ഷേ, ചില സാമാന്യവൽക്കരണങ്ങൾ നടത്താം:
* ഏതൊരു സാക്ഷരതാ പരിപാടിയും വിജയമാക്കണമെങ്കിൽ അത് ഒരു ബഹുജന
ക്യാമ്പയിൻ ആയിത്തീരണം.
* എല്ലാ ജനങ്ങളും എല്ലാ സംഘടനകളും ജാതി, മത, കക്ഷി രാഷ്ട്രീയ ഭേദമെന
അതിൽ പങ്കെടുക്കണം.
* വെറും ധാർമിക പിന്തുണ മാത്രം പോര, പ്രയത്നവും അതിനാവശ്വമായ സംഘ
ടനാ സംവിധാനങ്ങളും വേണം, വിഭവങ്ങളും വേണം.
* ഗവൺമെന്റിന്റെ പൂർണമായ പങ്കാളിത്തം വേണം.
* പ്രതിബദ്ധതയുള്ള ഒരു കോർ ടീം ഉണ്ടാകണം, പ്രയത്നത്തിന്റെ ഭൂരിഭാഗവും
സന്നദ്ധപ്രവർത്തനമാകണം, പ്രതിഫലത്തിനുവേണ്ടിയാകരുത്.
* ജില്ലാ സാക്ഷരതാ ക്യാമ്പെയിനിനോടൊപ്പം സമ്പൂർണ പ്രൈമറി വിദ്യാദ്യാസ ക്യാമ്പ
യിനും നടത്തണം. ഇല്ലെങ്കിൽ ചെയ്തതെല്ലാം വെറുതെ ആകും.
j) ഇന്ത്യയിലെ പല ജില്ലകളും ഇത്തരം ഒരു കുതിച്ചുചാട്ടത്തിന് പക്വമാണ്. എന്നാൽ
ഹിന്ദി മേഖല വളരെ പിന്നോക്കമാണ്. നേതൃത്വം നൽകാൻ കഴിയുന്ന, പ്രതിബദ്ധ
തയും കഴിവുമുള്ള, സന്നദ്ധപ്രവർത്തകരുടെ ഒരു കോർ ടീം ഇന്നവിടങ്ങളിൽ
ഇല്ല. BGVJയുടെ ഒരു പ്രധാന ലക്ഷ്യം ഇത്തരമൊരു ടീമിനെ വളർത്തിയെടു
ക്കുക എന്നതാണ്.<noinclude></noinclude>
8qdpulqfa57up441ynleah276oo5pp0
239680
239679
2026-04-23T14:56:11Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
239680
proofread-page
text/x-wiki
<noinclude><pagequality level="3" user="Vineethapee" /></noinclude>ടിതവും ഇടതടവില്ലാത്തതും ആയ ഒരു ക്യാമ്പെയിനാണ്. നിരക്ഷരതാ നിർമാർജനം
രാഷ്ട്രജീവിതത്തിൽ അതിപ്രധാനമായ പങ്ക് വഹിക്കുന്നു എന്ന ബോധ്യത്തിന്റെ
അടിസ്ഥാനത്തിലായിരിക്കണം ക്യാമ്പയിൻ നടത്തേണ്ടത്. രാജ്യത്തെ സാമൂഹ്യ
സാമ്പത്തിക നേതൃത്വമാണ് ഇത് സംഘടിപ്പിക്കേണ്ടത്. കേന്ദ്ര- സംസ്ഥാന-തദ്ദേശീയ
ഗവൺമെന്റുകളും എല്ലാ ഗവൺമെന്റ് സ്ഥാപനങ്ങളും എല്ലാ സന്നദ്ധ സംഘടന
കളും എല്ലാ വിദ്വാഭ്യാസസ്ഥാപനങ്ങളും രാജ്യത്തെ അഭ്യസ്തവിദ്യരായ പുരുഷ
ന്മാരും സ്ത്രീകളും എല്ലാം ഇതിൽ പങ്കാളികളായിരിക്കണം. അതിനാവശ്യമായ
ആവേശം ഉണ്ടാക്കാനും ആവേശം വളർത്താനും ഇത് വേണം.
e) ഇത് സാധ്യമാണ് എന്ന് എറണാകുളം ജില്ലാ സമ്പൂർണ സാക്ഷരതാപരിപാടി തെളി
യിച്ചിരിക്കുന്നു.... കേരള സംസ്ഥാനത്താകെ തന്നെ ഇത്തരമൊരു ക്യാമ്പെയിൻ
ആസൂത്രണം ചെയ്തു വരികയാണ്....
f) BGVJയുടെ സംഘാടന പ്രവർത്തനത്തിന്റെ ഒരു ഭാഗം ജില്ല അടിസ്ഥാനത്തിലു
ള്ള സാക്ഷരതാ പദ്ധതികൾക്ക് രൂപം നൽകുക എന്നതായിരിക്കും.
g) എല്ലാ സംസ്ഥാനങ്ങളിലും ചുരുങ്ങിയത് ഒരു ജില്ലയിലെങ്കിലും, ചില സംസ്ഥാന
ങ്ങളിൽ കൂടുതലും സമ്പൂർണസാക്ഷരതാപദ്ധതികൾ ജാഥ കഴിയുമ്പോഴേയ്ക്കും
തുടങ്ങിയിരിക്കും.
h) ജാഥയുടെ ഈ രണ്ടാം ഘട്ടത്തിന്റെ വിജയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ
യിൽനിന്ന് നിരക്ഷരത നിർമാർജനം' ചെയ്യുന്നതിന് ഒരു പരിപാടി ഉണ്ടാക്കാം.
i) നിരക്ഷരതാ നിർമാർജനത്തിന് വേറെ ഒരു വഴിയും ഇല്ല. ഈ മാതൃക മാത്രമെ ഉള്ളു
എന്ന് ഇപ്പോൾ പറയാൻ പറ്റില്ല. പക്ഷേ, ചില സാമാന്യവൽക്കരണങ്ങൾ നടത്താം:
* ഏതൊരു സാക്ഷരതാ പരിപാടിയും വിജയമാക്കണമെങ്കിൽ അത് ഒരു ബഹുജന
ക്യാമ്പയിൻ ആയിത്തീരണം.
* എല്ലാ ജനങ്ങളും എല്ലാ സംഘടനകളും ജാതി, മത, കക്ഷി രാഷ്ട്രീയ ഭേദമെന
അതിൽ പങ്കെടുക്കണം.
* വെറും ധാർമിക പിന്തുണ മാത്രം പോര, പ്രയത്നവും അതിനാവശ്വമായ സംഘ
ടനാ സംവിധാനങ്ങളും വേണം, വിഭവങ്ങളും വേണം.
* ഗവൺമെന്റിന്റെ പൂർണമായ പങ്കാളിത്തം വേണം.
* പ്രതിബദ്ധതയുള്ള ഒരു കോർ ടീം ഉണ്ടാകണം, പ്രയത്നത്തിന്റെ ഭൂരിഭാഗവും
സന്നദ്ധപ്രവർത്തനമാകണം, പ്രതിഫലത്തിനുവേണ്ടിയാകരുത്.
* ജില്ലാ സാക്ഷരതാ ക്യാമ്പെയിനിനോടൊപ്പം സമ്പൂർണ പ്രൈമറി വിദ്യാദ്യാസ ക്യാമ്പ
യിനും നടത്തണം. ഇല്ലെങ്കിൽ ചെയ്തതെല്ലാം വെറുതെ ആകും.
j) ഇന്ത്യയിലെ പല ജില്ലകളും ഇത്തരം ഒരു കുതിച്ചുചാട്ടത്തിന് പക്വമാണ്. എന്നാൽ
ഹിന്ദി മേഖല വളരെ പിന്നോക്കമാണ്. നേതൃത്വം നൽകാൻ കഴിയുന്ന, പ്രതിബദ്ധ
തയും കഴിവുമുള്ള, സന്നദ്ധപ്രവർത്തകരുടെ ഒരു കോർ ടീം ഇന്നവിടങ്ങളിൽ
ഇല്ല. BGVJയുടെ ഒരു പ്രധാന ലക്ഷ്യം ഇത്തരമൊരു ടീമിനെ വളർത്തിയെടു
ക്കുക എന്നതാണ്.<noinclude></noinclude>
ei8vyc3w3qrzyi8fldgik8towr0i0j0
താൾ:Changanasseri 1932.pdf/3
106
81180
239686
239545
2026-04-24T10:36:04Z
Hardika Kunju
13247
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
239686
proofread-page
text/x-wiki
<noinclude><pagequality level="3" user="Hardika Kunju" /></noinclude>
ചങ്ങനാശേരി പരമേശ്വരൻപിള്ള.<noinclude><references/>{{WSDC2014School}}</noinclude>
f9lhcnw29x7ic3s8amt0wfkrt3e4xwo
താൾ:Changanasseri 1932.pdf/2
106
81182
239687
239453
2026-04-24T10:43:34Z
Hardika Kunju
13247
/* പ്രശ്നമുള്ളവ */
239687
proofread-page
text/x-wiki
<noinclude><pagequality level="2" user="Hardika Kunju" /></noinclude>== ചങ്ങനാശേരി ==
(ചങ്ങനാശേരി പരമേശ്വരൻപിള്ളയുടെ ജീവചരിത്രം)
===== ഗ്രന്ഥകത്താ =====
==== സി. നാരായണപിള്ള. ====
ബി. ഏ., ബി. എൽ.
(Copy Right.)
പ്രസാധകൻ
ജി. രാമചന്ദ്രൻ.<noinclude><references/>{{WSDC2014School}}</noinclude>
rnfcq9isr1fnvurf97b0xhzbvwd5sm0