വിക്കിനിഘണ്ടു
mlwiktionary
https://ml.wiktionary.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.46.0-wmf.23
case-sensitive
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിനിഘണ്ടു
വിക്കിനിഘണ്ടു സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
അകൃതം
0
27788
581349
557439
2026-04-09T13:30:30Z
Fuadaj
103
581349
wikitext
text/x-wiki
==ഉച്ചാരണം==
* ശബ്ദം: {{audio|LL-Q36236 (mal)-BhagyaMohan-അകൃതം.wav}}
==മലയാളം==
===നാമം===
{{ml-noun}}
ചെയ്യപ്പെട്ടിട്ടില്ലാത്ത പ്രവൃത്തി
വിവരണം: കൃതം= ചെയ്യപ്പെട്ടതു്.
‘തന്നാളംലകൃതാംത്വയിപ്രണയിതാം’
(അഭിജ്ഞാനശാകുന്തളം)
:പദോൽപ്പത്തി: (സംസ്കൃതം)[[കൃത]] < [[കൃ]]
കേൾവിപോലുമില്ലാത്ത ഒരു പ്രവൃത്തി
# ക്രിയയുടെ അഭാവം
# ദുഷ്ടത
# ദോഷം
# ദുസ്സ്വഭാവം
# വികൃതിത്തരം
# അധർമ്മം
# പാപം
# കുറ്റം
# ദ്രോഹം
# യാഗാദിക്രിയകൾക്കു മുഴുവൻ ശേഖരിക്കാതെ കിടപ്പുള്ള സാധനം
==വിപരീത പദം==
അകൃതം X [[സുകൃതം]]
6f279ceyl9v9fpeydw2fqwky18h177w
581350
581349
2026-04-09T13:31:47Z
Fuadaj
103
/* മലയാളം */
581350
wikitext
text/x-wiki
==ഉച്ചാരണം==
* ശബ്ദം: {{audio|LL-Q36236 (mal)-BhagyaMohan-അകൃതം.wav}}
==മലയാളം==
===നാമം===
{{ml-noun}}
ചെയ്യപ്പെട്ടിട്ടില്ലാത്ത പ്രവൃത്തി
വിവരണം: കൃതം= ചെയ്യപ്പെട്ടതു്.
‘തന്നാളംലകൃതാംത്വയിപ്രണയിതാം’
(അഭിജ്ഞാനശാകുന്തളം)
:പദോൽപ്പത്തി: (സംസ്കൃതം)[[കൃത]] < [[കൃ]]
കേൾവിപോലുമില്ലാത്ത ഒരു പ്രവൃത്തി
# ക്രിയയുടെ അഭാവം
# [[ദുഷ്ടത]]
# [[ദോഷം]]
# ദുസ്സ്വഭാവം
# വികൃതിത്തരം
# [[അധർമ്മം]]
# [[പാപം]]
# [[കുറ്റം]]
# [[ദ്രോഹം]]
# യാഗാദിക്രിയകൾക്കു മുഴുവൻ ശേഖരിക്കാതെ കിടപ്പുള്ള സാധനം
==വിപരീത പദം==
അകൃതം X [[സുകൃതം]]
t8mwjhxanalsponum4o5hbam2akojnz
581351
581350
2026-04-09T13:32:19Z
Fuadaj
103
581351
wikitext
text/x-wiki
==ഉച്ചാരണം==
* ശബ്ദം: {{audio|LL-Q36236 (mal)-BhagyaMohan-അകൃതം.wav}}
==മലയാളം==
===നാമം===
{{ml-noun}}
ചെയ്യപ്പെട്ടിട്ടില്ലാത്ത പ്രവൃത്തി
വിവരണം: കൃതം= ചെയ്യപ്പെട്ടതു്.
‘തന്നാളംലകൃതാംത്വയിപ്രണയിതാം’
(അഭിജ്ഞാനശാകുന്തളം)
:പദോൽപ്പത്തി: (സംസ്കൃതം)[[കൃത]] < [[കൃ]]
കേൾവിപോലുമില്ലാത്ത ഒരു പ്രവൃത്തി
# ക്രിയയുടെ അഭാവം
# ദുഷ്ടത
# [[ദോഷം]]
# ദുസ്സ്വഭാവം
# വികൃതിത്തരം
# [[അധർമ്മം]]
# [[പാപം]]
# [[കുറ്റം]]
# [[ദ്രോഹം]]
# യാഗാദിക്രിയകൾക്കു മുഴുവൻ ശേഖരിക്കാതെ കിടപ്പുള്ള സാധനം
==വിപരീത പദം==
അകൃതം X [[സുകൃതം]]
kppcgjhh8re40eu97xm8f1a6m08kepn
കൃതഘ്നത
0
56245
581355
305265
2026-04-09T13:39:34Z
Fuadaj
103
581355
wikitext
text/x-wiki
==മലയാളം==
===നാമം===
{{ml-noun}}
:പദോൽപ്പത്തി: (സംസ്കൃതം) [[കൃത]]+[[ഘ്നതാ]]
# [[ചെയ്ത]] ഉപകാരത്തെക്കുറിച്ച് ഓർമയില്ലായ്മ, നന്ദികേട്
iu92n6uuvagoi2n2jmm7iws49waevup
581356
581355
2026-04-09T13:40:51Z
Fuadaj
103
581356
wikitext
text/x-wiki
==മലയാളം==
===നാമം===
{{ml-noun}}
:പദോൽപ്പത്തി: (സംസ്കൃതം) [[കൃത]]+[[ഘ്നതാ]]
# ചെയ്ത ഉപകാരത്തെക്കുറിച്ച് ഓർമയില്ലായ്മ, നന്ദികേട്
==വിപരീത പദം==
കൃതഘ്നത X [[കൃതജ്ഞത]]
cutbgg096fmrntvztcm9bc62w79hcyu
സംവാദം:പടു
1
79366
581357
338037
2026-04-10T08:54:37Z
~2026-22103-54
10509
മറുപടി
581357
wikitext
text/x-wiki
പടുക്കൾ എന്ന പ്രയോഗം നോക്കിയാൽ, പടുവിന്, '''സമർത്ഥൻ''' എന്ന നാമരൂപമുണ്ടോ? --[[ഉപയോക്താവ്:Vssun|Vssun]] 18:22, 14 ഫെബ്രുവരി 2012 (UTC)
:നിരീക്ഷണപടുക്കൾ [[പ്രത്യേകം:സംഭാവനകൾ/~2026-22103-54|~2026-22103-54]] ([[ഉപയോക്താവിന്റെ സംവാദം:~2026-22103-54|talk]]) 08:54, 10 ഏപ്രിൽ 2026 (UTC)
== മറ്റു വിശേഷണങ്ങൾ ==
പടുകുഴി, പടുകാലം, പടുവൃദ്ധൻ എന്നിവയിൽ വരുന്ന അർത്ഥങ്ങൾ? --[[ഉപയോക്താവ്:Vssun|Vssun]] 07:09, 18 ഫെബ്രുവരി 2012 (UTC)
Waste (ഉപയോഗശൂന്യം) എന്ന അർത്ഥത്തിനു വേണ്ട ശുദ്ധദ്രാവിഡവാക്കാണു് 'പടു'. പടുക / പട്ടുപോവുക എന്നാൽ ഉപയോഗശൂന്യമായിത്തീരുക എന്നർത്ഥം.
നാമരൂപം: പടല് / പടൽ
പടുവം (=പടുനിലം), പടുതിരി, പടുകിഴവൻ, പടുകിണർ.....
പടുത / പടുത്വം എന്ന സംസ്കൃതവാക്കിൽനിന്നാണു് പടു = സമർത്ഥൻ /വിദഗ്ദൻ , പാടവം പടുമതി ഒക്കെ വരുന്നതു്.
ഇതു കൂടാതെ, പടു = ഉപ്പ്, കൈപ്പൻ പടവലം, ചീനക്കർപ്പൂരം, കൂൺ, അടാവിക്കച്ചോലം, ഭൂതാങ്കുശം, ചങ്ങലം പരണ്ട.
'പടു'ക്കുക എന്ന സകർമ്മകക്രിയ വ്യത്യസ്തമാണു്. നിർമ്മിക്കുക, കെട്ടിയുയർത്തുക നിരത്തുക, Also പടുക്കുക = വീഴ്ത്തുക, കിടത്തുക from പടുക. (പ്രയോജകകൃതി) [[ഉപയോക്താവ്:Viswaprabha|ViswaPrabha (വിശ്വപ്രഭ)]] ([[ഉപയോക്താവിന്റെ സംവാദം:Viswaprabha|സംവാദം]]) 06:05, 1 ജൂൺ 2012 (UTC)
::വളരെ നന്ദി. [http://ml.wiktionary.org/w/index.php?title=%E0%B4%AA%E0%B4%9F%E0%B5%81&diff=284528&oldid=214363 മാറ്റം] ശ്രദ്ധിക്കുക. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 03:13, 2 ജൂൺ 2012 (UTC)
[[പടുക]] എന്ന വാക്കിന്റെ ധാതുരൂപമാണെന്ന് കിട്ടിയത് ചേർത്തു. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 05:39, 3 ഒക്ടോബർ 2012 (UTC)
[[വർഗ്ഗം:കൃത്യാർത്ഥം സംബന്ധിച്ച സംവാദങ്ങൾ]]
ob7u3kilw4wxlwoa80yslnwa445bn78
സുകൃതം
0
139580
581352
580497
2026-04-09T13:34:53Z
Fuadaj
103
/* നാമം */
581352
wikitext
text/x-wiki
==ഉച്ചാരണം==
* ശബ്ദം: {{audio|LL-Q36236 (mal)-BhagyaMohan-സുകൃതം.wav}}
== മലയാളം ==
=== നാമം ===
{{ml-noun}}
[[പുണ്യം]]
[[ധർമ്മം]]
[[ഗുണം]]
നന്നായിട്ടു ചെയ്യുക
[[ദയ]]
==വിപരീത പദം==
സുകൃതം X [[അകൃതം]]
=== തർജ്ജുമകൾ ===
* {{en}}: [[good deed]]
2b70iamqvbvsgycn0p34rl2ggzuluz1
581353
581352
2026-04-09T13:35:16Z
Fuadaj
103
/* തർജ്ജുമകൾ */
581353
wikitext
text/x-wiki
==ഉച്ചാരണം==
* ശബ്ദം: {{audio|LL-Q36236 (mal)-BhagyaMohan-സുകൃതം.wav}}
== മലയാളം ==
=== നാമം ===
{{ml-noun}}
[[പുണ്യം]]
[[ധർമ്മം]]
[[ഗുണം]]
നന്നായിട്ടു ചെയ്യുക
[[ദയ]]
==വിപരീത പദം==
സുകൃതം X [[അകൃതം]]
=== തർജ്ജുമകൾ ===
* {{en}}: good deed
73avb6hutqf9u7pt2d6roqqfrq5d6s7
581354
581353
2026-04-09T13:36:05Z
Fuadaj
103
/* നാമം */
581354
wikitext
text/x-wiki
==ഉച്ചാരണം==
* ശബ്ദം: {{audio|LL-Q36236 (mal)-BhagyaMohan-സുകൃതം.wav}}
== മലയാളം ==
=== നാമം ===
{{ml-noun}}
*[[പുണ്യം]]
*[[ധർമ്മം]]
*[[ഗുണം]]
*നന്നായിട്ടു ചെയ്യുക
*[[ദയ]]
==വിപരീത പദം==
സുകൃതം X [[അകൃതം]]
=== തർജ്ജുമകൾ ===
* {{en}}: good deed
ct9j4qxp1qi78ta57c663czuwgq2h4v