പൌരസ്ത്യ ക്രിസ്തുമതം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പൌരസ്ത്യ ക്രിസ്തുമതം | |
| ചരിത്രം · വലിയ ശീശ്മ | |
| സൂനഹദോസുകള് · കുരിശുയുദ്ധങള് | |
| വിവിധ പാരമ്പര്യങള് | |
|---|---|
| കിഴക്കന് അസ്സിറിയന് സഭ | |
| കിഴക്കന് ഓര്ത്തഡോക്സ് സഭ | |
| പൌരസ്ത്യ ഓര്ത്തഡോക്സ് സഭ | |
| പൌരസ്ത്യ കത്തോലിക്ക സഭ | |
| സുറിയാനി സഭാ പാരമ്പര്യം | |
| ദൈവശാസ്ത്രം | |
| ത്രിത്വം · ദൈവമാതാവ് | |
| വിശുദ്ധ ഗ്രന്ഥം | |
| പഴയ നിയമം · പുതിയനിയമം | |
| അപ്പോക്രിഫ ·സുറിയാനി | |
| മറ്റുള്ളവ | |
| ഭാരതീയ സഭകള് · കേരളീയ സഭകള് | |
പൌരസ്ത്യ ക്രിസ്തുമതം എന്ന പ്രയോഗം കിഴക്കിലെ ക്രിസ്തുമത പാരമ്പര്യത്തിലുള്ള സഭകളെ വിളിക്കുവന് ഉപയോഗിക്കുന്നു. പൌരസ്ത്യ-പാശ്ചാത്യ ശീശ്മ കാരണമായണ് ഇങനെ ഒരു പ്രയോഗം ഉണ്ടായത്. ഈ ശീശ്മക്ക് എന്നാണ് തുടക്കമിട്ടതെന്നാണ് എന്നത് പറയുവാന് കഴിയില്ല. എന്നിരുന്നാലും നെസ്തോറിന്റെ പഠിപ്പിക്കലുകള് തുടങിയാണ് പൌരസ്ത്യ സഭയില് പിളര്പ്പ് ഉണ്ടായത്.

