കോസ്റ്റാറിക്ക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആപ്തവാക്യം: | |
| ദേശീയ ഗാനം: Noble patria, tu hermosa bandera | |
![]() |
|
| തലസ്ഥാനം | സാന് ജോസ് |
| രാഷ്ട്രഭാഷ | സ്പാനിഷ് |
| ഗവണ്മന്റ്
പ്രസിഡന്റ്
|
ജനാധിപത്യ റിപബ്ലിക് ഓസ്കാര് അരിയാസ് സാഞ്ചസ് |
| സ്വാതന്ത്ര്യം | സെപ്റ്റംബര് 15, 1821 |
| വിസ്തീര്ണ്ണം |
51,100ചതുരശ്ര കിലോമീറ്റര് |
| ജനസംഖ്യ • ജനസാന്ദ്രത |
4,016,173(2005) 81/ച.കി.മീ |
| നാണയം | കൊളോണ് (CRC) |
| ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
| പ്രതിശീര്ഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
| സമയ മേഖല | UTC-6 |
| ഇന്റര്നെറ്റ് സൂചിക | .cr |
| ടെലിഫോണ് കോഡ് | +506 |
കോസ്റ്റാറിക്ക' (Costa Rica) മധ്യ അമേര്ക്കയിലെ ഒരു രാജ്യമാണ്. വടക്ക് നിക്കാരഗ്വ, തെക്ക് പനാമ, കിഴക്ക് കരീബിയന് കടല് പടിഞ്ഞാറ് പെസഫിക് മഹാസമുദ്രം എന്നിവയാണ് അതിര്ത്തികള്. ലോകത്ത് ആദ്യമായി സൈന്യത്തെ ഇല്ലാതാക്കിയ രാജ്യമെന്ന പ്രത്യേകതയുണ്ട് കോസ്റ്റാറിക്കയ്ക്ക്.



